Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam 28 June 2025: ആഴ്ചാവസാനം കരുതല്‍ വേണ്ടവര്‍, ഇന്നത്തെ സമ്പൂര്‍ണ രാശിഫലം ഇതാണ്
ഇന്നത്തെ രാശിഫലത്തില്‍ ആഴ്ചയുടെ അവസാനത്തിലേക്ക് എത്തുമ്പോള്‍ അത് കൂടുതല്‍ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുമെങ്കിലും അത് എത്രത്തോളം ഗുണഫലങ്ങള്‍ നല്കുന്നു എന്ന് നോക്കാം.
ഇന്ന് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് കാര്യങ്ങള്‍ സംഭവിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. അത് മാത്രമല്ല ഗുണാനുഭവങ്ങള്‍ ആര്‍ക്കൊക്കെയാണ് ദോഷഫലങ്ങള്‍ ആര്‍ക്കൊക്കെയാണ് എന്ന് നമുക്കറിയാം. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം അറിയാം

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂലമായ നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും ചില ദോഷഫലങ്ങളേയും അല്പം കരുതലോടെ കൈകാര്യം ചെയ്യണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ദിവസം കൂടിയാണ് ഇന്ന് സംഭവിക്കാനിരിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം നേട്ടങ്ങളും ഇരട്ടിയാവുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ ആരോഗ്യവും മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കൂടാതെ പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും സ്വകാര്യ ജീവിതത്തിലെ ഏല്ലാ മാറ്റങ്ങളും ഇന്നത്തെ ദിവസം ശ്രദ്ധയോടെ വീക്ഷിക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ ദിവസങ്ങള്‍ കാത്തിരിക്കുന്നു. കൂടാതെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ആരോഗ്യവും അനുകൂലമായി വരുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യത്തേ ഒരിക്കലും നിസ്സാരമാക്കരുത്. ഇന്നത്തെ ദിവസം കടം വാങ്ങുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യത്തിലുണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഉടന്‍ ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അത് മാത്രമല്ല നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതിനാല്‍ അത് ഗുണാനുഭവങ്ങളെ നല്കുന്നു. കൂടാതെ സാമ്പത്തികമായി മികച്ച മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി സ്ഥിരമായിരിക്കുന്നത് കൊണ്ട് തന്നെ കാര്യങ്ങളെല്ലാം അനുകൂലമായി മാറുകയും ചെയ്യും. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാവും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ഇന്നൊരു ദിവസത്തില്‍ സംഭവിക്കാം. അതെല്ലാം തന്നെ അനുകൂലമായി മാറുന്നതിനും സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പലപ്പോഴും ഗുണാനുഭവങ്ങളുടെ കാര്യത്തില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാണ് എന്നത് കൊണ്ട് തന്നെ അത് അനുകൂലമായി മാറുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്. പ്രണിക്കുന്നവര്ക്കും അനുകൂല ഫലമാണ് ഇന്നത്തെ ദിവസത്തില്‍ ഉണ്ടാവുന്നത്. ആരോഗ്യം നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടം ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ രാജയോഗതുല്യമായ ഫലങ്ങള്‍ കാത്തിരിക്കുന്ന ഒരുദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളിലാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. അമിത ദേഷ്യത്തെ കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല കുടുംബത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും തേടി എത്തുന്നു.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങളുടെ വരുമാനം ഇരട്ടിയാവുകയും ചെയ്യുന്നു. കൂടാതെ പല കോണില്‍ നിന്നും വരുമാനം തേടി എത്തുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. സന്തോഷത്തിന്റെ കാര്യത്തില്‍ കുടുംബത്തില്‍ മാറ്റങ്ങളില്ലാതെ തുടരുന്ന ദിവസമാണ് ഇന്ന്. കൂടാതെ പല വിധത്തിലുള്ള അനുകൂലാവസ്ഥകള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ മുന്നോട്ട് പോവുന്ന ദിവസമാംണ്. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിരിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല കടം കൊടുത്ത പണവും തിരികെ കിട്ടുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. എല്ലാ അര്‍ത്ഥത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്ന ദിവസമാണ് ഇന്ന്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷം തേടി എത്തുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. മാത്രമല്ല ആഗ്രഹിക്കുന്നതിനേക്കാള്‍ മനോഹരമായി ഇന്നത്തെ ദിവസം മാറുന്നു. കൂടാതെ സാമ്പത്തികമായി എല്ലാ കാര്യങ്ങളും മികച്ച് നില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. ഗ്രഹമാറ്റങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തുന്നു എന്നതാണ് സത്യം. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പല കാര്യങ്ങളിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ നിങ്ങളെ നേട്ടോട്ടമോടിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമാക്കരുത് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ ശ്രദ്ധിക്കേണ്ടി വരുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല കാര്യങ്ങളും സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജീവിത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ പ്രശ്നത്തിലാക്കുന്നു. കൂടാതെ സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ഇന്നത്തെ ദിവസം വിടാതെ പിന്തുടരുന്നു. ആരോഗ്യം നിസ്സാരമാക്കരുത് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി പല വിധത്തിലും പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.



Click it and Unblock the Notifications
