Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
Rashiphalam: തേടി വരുന്ന ഭാഗ്യം നിങ്ങളില്‍ രാജയോഗമാറ്റം നല്‍കും: ഇന്നത്തെ രാശിഫലം നിസ്സാരമല്ല
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്ക് ഏതൊക്കെ തരത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ സന്തോഷകരമായ പല കാര്യങ്ങളും അതുപോലെ തന്നെ മോശം ഫലങ്ങളും തേടി എത്തുന്നു. നിങ്ങള്‍ക്ക് ജീവിതത്തില്‍ സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ എത്രത്തോളമാണ് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്നത് ശ്രദ്ധേയമാണ്. നിങ്ങളെ കാത്തിരിക്കുന്നത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. സാമ്പത്തികമായി ഗുണപരമായ പല കാര്യങ്ങളും സംഭവിക്കുന്നു. ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും അനുകൂലമായി വരുന്ന സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്, സന്തോഷത്തിലാറാടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. വിദ്യാഭ്യാസസംബന്ധമായ കാര്യങ്ങളില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. അതില്‍ പലപ്പോഴും സന്തോഷകരമായ മാറ്റങ്ങളും തേടി എത്തുന്നു. ജോലിയില്‍ അശ്രദ്ധ പാടില്ല.
മിഥുനം
മിഥുനം രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ ധാരാളം തേടി എത്തുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി ഒട്ടും അനുകൂലമല്ല. പക്ഷേ ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ അത് മാറ്റങ്ങള്‍ നല്കുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നതിന് നിങ്ങള്‍ ശ്രമിക്കുന്നു.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരുദിവസമാണ് ഇന്ന്. ആഗ്രഹങ്ങളില്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ജീവിതത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആശങ്കകളില്‍ പലതും നിസ്സാരമായി തള്ളിക്കളയേണ്ടതായിരിക്കും. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കുന്നതിന് സാധിക്കുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങളുടെ കാര്യത്തില്‍ അനുകൂല ഫലമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ആരോഗ്യ സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അനാവശ്യ ആശങ്കകള്‍ക്ക് ഇന്നത്തെ ദിവസം സ്ഥാനമില്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. എങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കുന്ന സമയമാണ്. സാമ്പത്തികമായി നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ഉണ്ടാവുമെങ്കിലും അശ്രദ്ധയെങ്കില്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ പ്രശ്നങ്ങളുണ്ടാവാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു
ധനു രാശിക്കാര്‍ക്ക് ഗുണപരമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം തേടി എത്തുന്നു. അനാവശ്യ ആശങ്കകള്‍ ജീവിതത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്നു. സാമ്പത്തികമായി മറ്റുള്ളവര്‍ക്ക് സഹായം എത്തിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു.
മകരം
മകരം രാശിക്കാരുടെ ജീവിതം അനുകൂലമായി വരുന്ന സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി ഒട്ടും തന്നെ നിസ്സാരമല്ല. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു. സമാധാനത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന സമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ്. ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയില്‍ ഒതുക്കുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച ്ജീവിക്കാന് സാധിക്കും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം മികച്ചതിലേക്ക് എത്തിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും സംഭവിക്കുന്നു. നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും തേടി എത്തുന്നു. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരുന്നു.



Click it and Unblock the Notifications