Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
Rashiphalam: സമ്പത്തിന്റെ ഒഴുക്ക് നിങ്ങളെ തേടി വരും, ഇന്ന് വിധി മാറി വരുന്ന രാശിക്കാര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴു സന്തോഷവും സങ്കടവും ഇടകലര്‍ന്നതാണ് ജീവിതം. ഇതില്‍ എപ്രകാരം മാറ്റങ്ങള്‍ വരുന്നു, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ ശ്രദ്ധിക്കണം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ഇന്ന് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഉണ്ടാവുന്ന സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് വായിക്കാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ക്ക് ഇന്നത്തെ ദിവസം തുടക്കം കുറിക്കുന്നു. പലപ്പോഴും വരുന്ന മണിക്കൂറില്‍ ഇവരുടെ ജീവിതം തന്നെ മാറിമറിയുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യും. ആരോഗ്യ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്ന് അനുകൂലമായ പല മാറ്റങ്ങളും കാത്തിരിക്കുന്നുണ്ട്. ദോഷഫലങ്ങള്‍ പലപ്പോഴും ഗുണങ്ങളായി മാറുന്നു. സാമ്പത്തികം മികച്ചതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. മംഗള കര്‍മ്മങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. കൂടാതെപ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ വളരെയധികം വെല്ലുവിളികള്‍ നിറഞ്ഞതാവും. പലപ്പോഴും ആരോഗ്യത്തിന് കൂടുതല്‍ പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കടുത്ത സാമ്പത്തിക നഷ്ടം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കി കാണുകയും ചെയ്യരുത്. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഗുണഫലങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. അതോടൊപ്പം തന്നെ ആഗ്രഹിക്കുന്നത് പോലെ ജീവിതത്തിലും മാറ്റം വരുന്നു. സാമ്പത്തികപരമായി നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിലെ സന്തോഷവും സമാധാനവും എന്നന്നേക്കുമായി നിലനില്ക്കും. അനുകൂല നേട്ടങ്ങള്‍ക്ക് സാധ്യത കാണുന്നു. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പണച്ചിലവിന്റെ കാര്യത്തില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യത. വരുമാനം വര്‍ദ്ധിക്കുന്നു,.
കന്നിരാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന തരത്തിലുള്ള രോഗാവസ്ഥകള്‍ നിങ്ങള്‍ക്കുണ്ടാവാം. എങ്കിലും ഗുണഫലങ്ങളും നിങ്ങളെ തേടി എത്തും. സാമ്പത്തിക ലാഭം നിങ്ങളില്‍ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം നല്‍കും. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തികമായി മികച്ച സമയമാണ്. ജീവിതത്തില്‍ അല്പം കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. ദാമ്പത്യത്തിലെ പൊരുത്തക്കേടുകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി അല്പം കൂടുതല്‍ സമയം ചിലവഴിക്കേണ്ടി വരും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയുടെ കാര്യത്തില്‍ ഇന്നത്തെ ദിവസം ചെറിയ ചില ആശങ്കകള്‍ ഉണ്ടാവാം. എങ്കിലും അതിനെ വളരെ വേഗത്തില്‍ പരിഹരിക്കാന്‍ സാധിക്കും. പലപ്പോഴും പ്രതിസന്ധികള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുന്നോട്ട്പോവാന്‍ സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലമല്ലാത്ത പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം അനുഭവിക്കേണ്ടി വരും. അതില്‍ നിന്ന് മുന്നോട്ട് പോവുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പൊതുവേ ദോഷഫലങ്ങള്‍ അധികരിച്ച് നില്‍ക്കുന്നുണ്ടെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. ഒരിക്കലും നിസ്സാരവത്കരിച്ച് ഒന്നിനേയും കാണരുത്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ജീവിതത്തെ കീഴ്മേല്‍ മറിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമല്ല. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്നില്ല. പലപ്പോഴും ജോലിയില്‍ പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വരും. ജീവിതത്തിലുണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്നാണ് പരിഹാരം കാണുന്നത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് പലപ്പോഴും അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ആഗ്രഹം പോലെ എല്ലാം സംഭവിക്കും. മാനസികാരോഗ്യത്തില്‍ വെല്ലുവിളിയുണ്ടാവാം. ബിസിനസിലെ നേട്ടങ്ങള്‍ അപ്രതീക്ഷിതമായിരിക്കും. അതിലെല്ലാം ലാഭവും നിങ്ങള്‍ക്കുണ്ടാവാം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തികമായുള്ള നേട്ടങ്ങള്‍ പല കോണില്‍ നിന്നും ലഭിക്കും. കടങ്ങളെല്ലാം തീര്‍ക്കുന്നതിനും സുഹൃത്തുക്കളെ സഹായിക്കുന്നതിനും യോഗം കാണുന്നു. ആരോഗ്യ കാര്യങ്ങള്‍ ഗുണപ്രദമായിരിക്കും. ശ്രദ്ധയോടെ വേണം എല്ലാ കാര്യവും ചെയ്യുന്നതിന്.
Disclaimer: ഈ ലേഖനത്തിലെ വിവരങ്ങളും ജ്യോതിഷപരമായ കാര്യങ്ങളും വെറും അറിവിന് വേണ്ടി മാത്രമുള്ളതാണ്. ഈ ലേഖനത്തെ അടിസ്ഥാനമാക്കി സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബോള്‍ഡ്സ്കൈ ബാധ്യസ്ഥരായിരിക്കുകയില്ല. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിന് മുന്‍പ് വിദഗ്ധരുമായി ആലോചിക്കാന്‍ നിര്‍ദ്ദേശിക്കുന്നു.



Click it and Unblock the Notifications
