Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: ഇന്നത്തെ ദിവസം മതി ഇവര്‍ക്ക് പയറ്റിത്തെളിയാന്‍, ഗുണാനുഭവങ്ങള്‍ ധാരാളം
ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. അതില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളെ നാം കണക്കാക്കണം. പലപ്പോഴും പല വിധത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളും ജീവിതത്തില്‍ സന്തോഷകരമായ സാഹചര്യങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു.
ഗുണദോഷ ഫലങ്ങള്‍ ഒരുപോലെ ബാധിക്കുന്ന ഇന്നത്തെ ദിവസം എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്തൊക്കെയാണ് മുന്നോട്ട് പോവുന്നതില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. എല്ലാ തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിസ്സാരമല്ല. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ എത്തിക്കുന്നു. ആഹ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. മനസ്സിന് സന്തോഷം നിലനില്‍ക്കുന്ന അവസ്ഥയുണ്ടാവും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്ന ദിവസമാണ്. സാമ്പത്തിക ലാഭം ഉണ്ടാവുന്നു, സമ്പത്തില്‍ മുന്നിലുണ്ടാവുന്നതിനാല് അത് ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. മറ്റുള്ളവരെ സഹായിക്കുന്നതിനാല്‍ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാവും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം നിസ്സാരമാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. അനാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ പണം ചിലവാക്കുന്നതിന് സാധ്യതയുണ്ട്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് അല്പം കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ജീവിതത്തിലുണ്ടാക്കുന്നു. ബിസിനസില്‍ നഷ്ടങ്ങളുണ്ടാവും,
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ നല്കുന്നു. പലപ്പോഴും സന്തോഷത്തോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആരോഗ്യം നിസ്സാരമല്ല, വാഹന ഉപയോഗത്തില്‍ ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് ദേഷ്യം പിടിക്കരുത്. അത് ബന്ധങ്ങള്‍ വഷളാക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ പോലും വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും. ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നതിന് ശ്രമിക്കേണ്ടി വരും. ആഞ്ഞുപരിശ്രമിച്ചാല് കാര്യങ്ങള്‍ ഗുണപ്രദമായി മാറുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ മുന്നേറാന്‍ പ്രചോദനം നല്കുന്നു. സമ്പത്തില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക മാറ്റങ്ങളില്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. മാനസികാരോഗ്യം ശ്രദ്ധിക്കണം. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പൂര്‍ണതയില്‍ എത്തുന്നു. ആഗ്രഹിക്കുന്നത് കൈപ്പിടിയില്‍ ആക്കാന്‍ സാധിക്കും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധ വേണം. ചെയ്യുന്ന എല്ലാ കാര്യത്തിലും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരാന്‍ ശ്രമിക്കും. ഇതെല്ലാം ജീവിതത്തില്‍ നേട്ടങ്ങള്‍ നല്കുന്നു. സന്തോഷകരമായ സാഹചര്യങ്ങള്‍ കുടുംബത്തില്‍ ഉണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
വൃശ്ചികം
ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. എങ്കിലും അനുകൂല ഫലങ്ങള്‍ നിങ്ങളേ തേടി എത്തുന്നുയ ആരോഗ്യം നിസ്സാരമാക്കരുത്. ശ്രദ്ധിക്കുന്നതിലെ വീഴ്ച പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഓഫീസില്‍ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നത് നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കും. എങ്കിലും അതിനെ വളരെ പെട്ടെന്ന് തന്നെ പരിഹരിക്കാന്‍ സാധിക്കും.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ നിറയുന്നതാണ്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. കടം കൊടുക്കുന്നത് തതിരിച്ച് കിട്ടുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ബിസിനസില്‍ നല്ല ഒരു ചുവട് വെപ്പാണ് ഇന്നത്തെ ദിവസം സംഭവിക്കുന്നത്. ആരോഗ്യം നിസ്സാരമല്ല.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. പണം ചിലവാക്കുമ്പോള്‍ വരുമാനത്തെ മനസ്സിലാക്കേണ്ടതാണ്, അല്ലാത്ത പക്ഷം അത് കൂടുതല്പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ക്കായി കൂടുതല്‍ പരിശ്രമിക്കേണ്ടി വരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹങ്ങളെ കൃത്യമായി നിറവേറ്റാന്‍ സാധിക്കുന്നു.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം നിസ്സാരമാക്കരുത്. ചെറിയ മാറ്റം പോലും നിങ്ങള്‍ ശ്രദ്ധിക്കണം. സന്തോഷകരമായ നേട്ടങ്ങളിലൂടെ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു ദിവസമാണ്. എങ്കിലും അതില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് നിങ്ങള്‍ ശ്രദ്ധിക്കുന്നു. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളെല്ലാം തന്നെ പിന്നീട് പ്രതിസന്ധികള്‍ സൃഷ്ടിക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും, നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ബിസിനസിലും പോസിറ്റീവ് മാറ്റങ്ങള്‍ പ്രതിഫലിക്കും. ആരോഗ്യം നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications