Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: 25 സെപ്റ്റംബറില്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയക്കൊടി പാറിക്കും, 12 രാശിക്കാര്‍ക്കും ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന കാര്യം അറിഞ്ഞിരിക്കാം. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കും. അതില്‍ കരിയര്‍, ദാമ്പത്യം, ധനം, ജീവിതം എന്നിവയെല്ലാം തന്നെ എപ്രകാരം എന്നത് പലരും ആകാംഷയോടെ നോക്കി കാണുന്ന ഒന്നാണ്.
ഇന്നത്തെ രാശിഫലം അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാനിരിക്കുന്ന മാറ്റങ്ങള്‍ ഇതെല്ലാമാണ്. നിങ്ങളുടെ രാശി പ്രകാരം ഗ്രഹനില അനുസരിച്ച് എന്തൊക്കെയാണ് മാറ്റങ്ങളെന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വെല്ലുവിളികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. ആരോഗ്യത്തേ ഒട്ടും തന്നെ നിസ്സാരമാക്കരുത്. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പെര്‍ഫക്റ്റ് ആയി ചെയ്യുന്നതിന് സാധിക്കുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന ജോലിയില്‍ പലപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുകയില്ല. ചിലവുകള്‍ അനാവശ്യമെങ്കില്‍ അല്പം ശ്രദ്ധിക്കണം. വ്യക്തിപരമായ സംഘര്‍ഷങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം രാശി
മിഥുനം രാസിക്കാര്‍ക്ക് പോസിറ്റീവ് ഊര്‍ജ്ജം നിറഞ്ഞ് നില്ക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രശ്നങ്ങളെല്ലാം പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. ഒരുമിച്ച് ചെയ്യുന്ന പല കാര്യങ്ങളും വിജയത്തിലേക്ക് എത്തും. അനാവശ്യ ആശങ്കകള്‍ നിങ്ങളില്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കര്‍ക്കടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. ആളുകള്‍ക്ക് പലപ്പോഴും പല കാര്യത്തിലും തെറ്റിദ്ധാരണകള്‍ ഉണ്ടാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. പല കോണില്‍ നിന്നും അംഗീകാരം തേടി എത്തും. വരുമാനം ഇരട്ടിയാവുന്നു. സാമ്പത്തിക സ്ഥിരത മികച്ച് നില്ക്കും. എങ്കിലും നിക്ഷേപങ്ങളില്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ അനിവാര്യമാണ്. അത് മാത്രമല്ല ഭക്ഷണത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കണം. കരിയറില്‍ എടുക്കുന്ന തീരുമാനങ്ങള്‍ രണ്ട് പ്രാവശ്യം ആലോചിച്ച് വേണം. നിസ്സാര കാര്യങ്ങളില്‍ പലതും ്അല്പം ശ്രദ്ധിക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അനുകൂല സമയമാണ്. ആരോഗ്യത്തെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായി മാറുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ജോലിയുടെ കാര്യത്തില്‍ ചെറിയ രീതിയില്‍ ആശങ്കകള്‍ ഉണ്ടാവാം. പല കാര്യങ്ങളിലും കൃത്യമായ ആസൂത്രണം അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആരോഗ്യത്തെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കൂടാതെ സാമ്പത്തികസ്ഥിതി അനുകൂലമായിരിക്കും. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യം മികച്ചതായിരിക്കും. അത് മാത്രമല്ല അമിതമായ ശാരീരിക അധ്വാനം ഒഴിവാക്കുക. ബന്ധങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സാമുഹിക മാറ്റങ്ങള്‍ ജീവിതത്തില്‍ തേടി എത്തുന്നു. പല വിധത്തിലുള്ള പോസിറ്റീവ് ഊര്‍ജ്ജം തേടി എത്തുന്നു. ഫലപ്രദമായ സാമ്പത്തിക നേട്ടമാണ് ഉണ്ടാവുന്നത്. ജോലിയില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
മീനം രാശിക്കാര്‍ക്ക് സമാധാനം നിലനില്‍ക്കുന്ന ഒരു ദിവസമാണ് ഇന്നത്തേത്. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധ്യതയുണ്ട്. അനാവശ്യ ചിലവുകള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
