Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ആഴ്ചയവസാനം തേടി എത്തുന്നത് സൗഭാഗ്യങ്ങള്‍, 12 രാശിക്കും സമ്പൂര്‍ണഫലം ഇപ്രകാരം
ഇന്ന് ശനിയാഴ്ച ദിനത്തില്‍ ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ എന്നും ആര്‍ക്കൊക്കെയാണ് മോശം ഫലങ്ങള്‍ എന്നും നോക്കാം. അത് മാത്രമല്ല ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി എത്രത്തോളം മാറ്റി മറിയ്ക്കുന്നു എന്നത് ശ്രദ്ധേയമാണ്. സാമ്പത്തികം മാത്രമല്ല കരിയര്‍, ധനം, സന്തോഷം എന്നിവയെല്ലാം 12 രാശിക്കാര്‍ക്കും എപ്രകാരമെന്ന് നോക്കാം.
ഗ്രഹമാറ്റങ്ങള്‍ അല്ലെങ്കില്‍ ഇന്നത്തെ ഗ്രഹനില പ്രകാരം സദാസമയവും ഓരോ തരത്തിലാണ് നിങ്ങളുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്നത്. നിങ്ങളുടെ ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എപ്രകാരമാണ് ഗുണദോഷഫലങ്ങളെന്നറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല കോണില്‍ നിന്നും ജോലിയില്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ സാമ്പത്തിക ചുമതലകള്‍ വര്‍ദ്ധിക്കും. കുടുംബത്തിന്റെ സന്തോഷവും സമാധാനവും നിങ്ങള്‍ക്ക് തേടി എത്തും. കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ മേഖലയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. കൂടാതെ ആരോഗ്യത്തെ മികച്ച അവസ്ഥയിലേക്കും എത്തിക്കും. ദാമ്പത്യ ജീവിതത്തില്‍ പങ്കാളിയുടെ പൂര്‍ണ പിന്തുണ എല്ലാ കാര്യത്തിലും ലഭിക്കും. ജീവിതം മാറി മറിയുന്ന തരത്തിലേക്കാണ് കാര്യങ്ങളെത്തുന്നത്. പഠന കാര്യങ്ങളില്‍ വിജയം തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു ഇന്നത്തെ ദിവസം. കൂടാതെ ജോലിയില്‍ സന്തോഷവും ഗുണകരമായ മാറ്റങ്ങളും ഇന്നുണ്ടാവുന്നു. കൂടാതെ ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. പല കോണില്‍ നിന്നും പല വിധത്തിലുള്ള സാമ്പത്തിക പിന്തുണകള്‍ നിങ്ങളെ തേടി എത്തും. മേലുദ്യോഗസ്ഥരുടെ പ്രീതി നിങ്ങളുടെ ജോലിയുടെ കാര്യത്തിലും അനുകൂല ഫലങ്ങള്‍ നല്‍കും.
കര്‍ക്കടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തും. പലപ്പോഴും പുതിയ വരുമാന സ്രോതസ്സുകള്‍ നിങ്ങളെ തേടി എത്തുന്നു. കൂടാതെ കുടുംബത്തിന്റെ കാര്യത്തില്‍ കൂടുതല്‍ സന്തോഷകരമായ മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. കൂടാതെ ആരോഗ്യത്തിന്റെ കാര്യം നിസ്സാരമല്ല എന്നത് മനസ്സിലാക്കണം. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം ചിലവുകള്‍ കൈകാര്യം ചെയ്യുന്നതിന്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച മാറ്റങ്ങള്‍ കൊണ്ട് വരും. കൂടാതെ പഴയ നിക്ഷേപങ്ങളില്‍ നിന്ന് നേട്ടങ്ങള്‍ തേടി എത്തും. സാമ്പത്തിക സ്ഥിതി മികച്ചതായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല കോണില്‍ നിന്നും പല വിധത്തിലുള്ള ജോലിക്കുള്ള അവസരങ്ങള്‍ തേടി എത്തുന്നു. കുടുംബത്തിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാവുന്നതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും. ജോലിയില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതിന് സാധിക്കും. സമ്മര്‍ദ്ദം നിങ്ങളുടെ ജീവിതത്തില്‍ ആരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയുണ്ടാവും. കൂടാതെ ഏത് കാര്യവും പുന:പരിശോധന നടത്തേണ്ടതാണ്.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. കൂടാതെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ധൈര്യക്കുറവ് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തിക്കും. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി നിങ്ങളുടെ ജീവിതത്തില്‍ മികച്ച് നില്ക്കുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം എല്ലാ കാര്യത്തിലും ഉണ്ടാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ദാമ്പത്യ ബന്ധത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദൈവീക കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ശ്രദ്ധയോടെ ഇരിക്കുന്നതിന് ഓരോ നിമിഷവുംപ്രാധാന്യം നല്‍കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. കുടുംബതോടൊപ്പം സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. അനാവശ്യ ആശങ്കകളെ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷം വര്‍ദ്ധിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ ഗുണാനുഭവങ്ങള്‍ നല്‍കുന്നതാണ്. എല്ലാ കാര്യത്തിലും അതീവ ശ്രദ്ധ വേണം. വരുമാനം ഇരട്ടിയാവുന്നു. അതുകൊണ്ട് തന്നെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രതിസന്ധികളുണ്ടാവും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബപ്രശ്നങ്ങള്‍ വര്‍ദ്ധിക്കും. കൂടാതെ തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. സാമ്പത്തിക രംഗത്ത് മികച്ച മാറ്റങ്ങള്‍ തേടി എത്തും. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക ഇടപാടുകള്‍ മികച്ച് നില്ക്കുന്നു. എന്നാല്‍ അശ്രദ്ധയോടെ ഒരു രൂപ പോലും ചിലവാക്കരുത്. കുടുംബത്തില്‍ പല വിധത്തിലുള്ള മംഗളകരമായ കാര്യങ്ങള്‍ സംഭവിക്കുന്നു. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തും.



Click it and Unblock the Notifications
