Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam 25 June 2025: ഒന്നിന് പുറകേ ഒന്നായി പ്രശ്‌നങ്ങള്‍, ഇന്ന് വട്ടം ചുറ്റുന്ന രാശിക്കാര്‍
ഇന്നത്തെ രാശിഫലത്തില്‍ വളരെയധികം മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. അത് മാത്രമല്ല കാത്തിരിക്കുന്നത് അനുകൂലമോ പ്രതികൂലമോ ആയ മാറ്റങ്ങള്‍ തന്നൊണ്. എന്നാല്‍ നിങ്ങളുടെ വരുന്ന മണിക്കൂറുകള്‍ അനുകൂലമായിരിക്കണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷേ ഗ്രഹ രാശി മാറ്റങ്ങള്‍
എത്രത്തോളം ഇതിനെ സഹായിക്കുന്നു എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.
ഇന്നത്തെ രാശിഫലത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളെല്ലാം തന്നെ കൊണ്ട് വരുന്നതിന് സാധിക്കുന്നു. അതിനായി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, ആരൊക്കെയാണ് വെല്ലുവിളികളെ അതിജീവിക്കേണ്ടത് എന്ന് നമുക്ക് വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ഒന്നിനുപുറകെ ഒന്നായി വെല്ലുവിളികള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. അതിനെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ജീവിതത്തിലെ എല്ലാ വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും തുടക്കമിടുന്ന ഒരു ദിവസം കൂടിയാണ് ഇന്നത്തേത്ത എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജോലിയില്‍ പല വിധത്തിലുള്ള സമ്മര്‍ദ്ദം നേരിടേണ്ടിവരും. അതോടൊപ്പം തന്നെ നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് നഷ്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷവും സമൃദ്ധിയും വന്നുചേരുന്ന ദിവസമാണ്. അത് മാത്രമല്ല നിങ്ങളുടെ എല്ലാ കാര്യങ്ങളും മികച്ച മാറ്റങ്ങളിലേക്ക് എത്തുന്ന അവസ്ഥയും ഉണ്ടാവുന്നു എന്നതാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകത. അതോടൊപ്പം കൃത്യസമയത്ത് ജോലികളെല്ലാം തന്നെ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. പുതിയ ജോലി ആരംഭിക്കുന്നതിന് ഇന്നത്തെ ദിവസം മികച്ചതാണ്. സാമ്പത്തികം അനുകൂലമായിരിക്കും.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് ഇന്ന് മികച്ച ദിവസമായിരിക്കും. അത് മാത്രമല്ല സാമ്പത്തികമായി പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ നിങ്ങളെ തേടി എത്താം. ഇന്നത്തെ ദിവസത്തെ പ്രത്യേകത അനുസരിച്ച് കൈകാര്യം ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നു. നിങ്ങളുടെ ധൈര്യം ചോര്‍ന്ന് പോവുന്ന അവസ്ഥ പലപ്പോഴും സംഭവിക്കുമെങ്കിലും അതിന് പരിഹാരം കാണുന്നതിനും സാധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും അനുകൂലമായ മാറ്റങ്ങളുണ്ടാവാം. അത് മാത്രമല്ല നിങ്ങളുടെ ബിസിനസിലുള്ള താല്‍പര്യം വര്‍ദ്ധിക്കും. ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം തന്നെ അനുകൂലമായിരിക്കും. എന്നാല്‍ ഇന്നത്തെ ദിവസം ഒരു കാര്യത്തിലും മറ്റുള്ളവരെ എളുപ്പത്തില്‍ വിശ്വസിക്കരുത്. ഇത് പ്രശ്നങ്ങളുണ്ടാക്കുന്നു. സാമ്പത്തികം അനുകൂലമായി തന്നെ തുടരുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും വേണം. പലപ്പോഴും പല വിധത്തിലുള്ള ഗൂഢാലോചനകള്‍ നിങ്ങള്‍ക്കെതിരെ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല അവയില്‍ ചിലത് വിജയിക്കുകയും ചെയ്യുന്നു. ഉത്തരവാദിത്വേേത്താടെ കൃത്യമായി എല്ലാ ജോലികളും പൂര്‍ത്തിയാക്കും. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെ തേടി എത്തുന്നു. പണം ചിലവഴിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തില്‍ ഒ്രാരോ കാര്യത്തിലും ശ്രദ്ധ വേണം. അത് മാത്രമല്ല ചെയ്യുന്ന കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യാന്‍ സാധിക്കണം. അതോടെ ദാമ്പത്യ ജീവിതം സന്തോഷകരമായി മാറുന്നു. നിങ്ങളുടെ മതപരമായ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കേണ്ടി വരും. പലപ്പോഴും പണം ധാരാളം ചിലവഴിക്കുന്ന ദിവസമായിരിക്കുമെന്നതിനാല്‍ അല്‍പം ശ്രദ്ധ അനിവാര്യമാണ്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. പണം ധാരാളം ചിലവാകുന്നതിനാല്‍ അത് ചെറിയ തോതില്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കും. അതോടൊപ്പം തന്നെ കഠിനാധ്വാനം ചെയ്യുന്നതിന് നിങ്ങള്‍ക്ക് വഴി ഒരുങ്ങും. വരുമാനം വര്‍ദ്ധിക്കുന്നു. മാനസികമായും ശാരീരികമായും സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ആരോഗ്യം ഒരിക്കലും നിസ്സാരമായി കണക്കാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്ന അവസ്ഥയുണ്ടാവുന്നു. എന്നാല്‍ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന പ്രതിഫലം ലഭിക്കണം എന്നില്ല. ഇത് നിങ്ങളെ നിരാശയിലേക്ക് എത്തിക്കും. സത്യസന്ധതയോടും ഏകാഗ്രതയോടും കൂടി നിങ്ങളുടെ ജോലി പൂര്‍ത്തിയാക്കുന്നതിന് എപ്പോഴും ശ്രമിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതിയില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പിടികൂടാം.

ധനു
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള ബിസിനസ് മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് പലപ്പോഴും അറിയുകയില്ല. അത് കൂടാതെ നിങ്ങളുടെ എല്ലാ ജോലികളും കൃത്യമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവുന്നു. കൂടാതെ സൗഹൃദം മികച്ചതായിരിക്കും. ജോലിയില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു എന്നതാണ് ഏറ്റവും മികച്ച കാര്യം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. കൂടാതെ കുടുംബത്തിലും സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്നു. ഭൂമി വില്‍ക്കുന്നതിനും വാങ്ങുന്നതിനും അനുകൂല സമയമാണ് എന്നതിനാല്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരികിക്കും. സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതും നിങ്ങളുടെ ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലും നേട്ടങ്ങള്‍ തേടി എത്തുന്നു ഒരു ദിവസമാണ് ഇന്ന്. അത് കൂടാതെ ബിസിനസുകാര്‍ക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കും. സാമ്പത്തിക നേട്ടത്തിനും വഴിയൊരുങ്ങുന്നതിനാല്‍ അത് നിങ്ങളില്‍ അനുകൂല ഭാവത്തിലേക്ക് മാറുന്നു. ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുന്നതോടൊപ്പം തന്നെ ഭാവിയിലേക്കും മാറ്റങ്ങള്‍ കൊണ്ട് വരും. ദീര്‍ഘകാലമായുള്ള കുടുംബ പ്രശ്നങ്ങള്‍ക്ക് ഇന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കോണില്‍ നിന്നും നേട്ടങ്ങള്‍ തേടി എത്തുന്നു. ബിസിനസ്സില്‍ പണം നിക്ഷേപിക്കാന്‍ അനുകൂല സമയമാണ് ഇന്നത്തെ ദിവസം. നിക്ഷേപങ്ങള്‍ ഭാവിയില്‍ നിങ്ങളെ കൂടുതല്‍ സാമ്പത്തിക നേട്ടങ്ങളിലേക്ക് എത്തിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. ആരോഗ്യവും നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തുുന്നതിനാല്‍ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.



Click it and Unblock the Notifications
