Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
Rashiphalam: ഇന്നത്തെ രാശിഫലം 12 രാശിക്കാരിലും നല്‍കുന്നത് ഇതെല്ലാം, ഗുണമോ ദോഷമോ അറിയാം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് അറിയേണ്ടത് ആരൊക്കെ കരുതിയിരിക്കണം എന്നും നമുക്ക് നോക്കാം.
കാത്തിരിക്കുന്ന പല മാറ്റങ്ങളും ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നവയാണ് എന്ന് നോക്കാം. അതിലുപരി നിങ്ങളുടെ ഇന്നത്തെ രാശിഫലത്തില്‍ ആരൊക്കെയാണ് മാറ്റങ്ങളിലേക്ക് കുതിക്കുന്നത് എന്ന് നമുക്ക് നോക്കാം. 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങളാണ് കാത്തിരിക്കുന്നത്. കാര്യങ്ങളെല്ലാം തടസ്സങ്ങളില്ലാതെ നടക്കുന്നു. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യം മികച്ചതായിരിക്കും. ജോലിയില്‍ സ്ഥാനക്കയറ്റം ഉണ്ടാവും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമാ
യി അനുകൂല ഫലങ്ങളാണ് തേടി എത്തുന്നത്. അത് മാത്രമല്ല പ്രാര്‍ത്ഥനകള്‍ ഫലം കാണുന്നു. പ്രതിസന്ധികളൊന്നും തന്നെ ജീവിതത്തില്‍ ഉണ്ടാവുകയില്ല. ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശനിയുടെ ദോഷഫലങ്ങള്‍ അനുഭവിക്കേണ്ടതായി വരുന്നു. പലപ്പോഴും അതിനെ മറികടക്കുന്നതിന് ദൈവാനുഗ്രഹം ഉണ്ടായിരിക്കും എന്നതാണ് ഏറ്റവും വലിയ കാര്യവും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും വാഹന ഉപയോഗത്തില്‍ അല്പം ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ദിക്കും. ജോലിയില്‍ നേട്ടങ്ങളുണ്ടാവും. ദൈവാനുഗ്രഹം പല കാര്യങ്ങളിലും തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ന്ന പദവികള്‍ തേടി എത്തുന്നു. വീട്ടില്‍ മംഗള കാര്യങ്ങള്‍ സംഭവിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. രോഗങ്ങള്‍ വരാതിരിക്കുന്നതിന് വേണ്ടി മുന്‍കരുതല്‍ എടുക്കണം. സാമ്പത്തിക കാര്യങ്ങള്‍ ഗുണകരമായിരിക്കും. ജോലിയുടെ കാര്യത്തില്‍ അശ്രദ്ധ പാടില്ല.
കന്നി
കന്നി രാശിക്കാര്‍ക്ക് തടസ്സങ്ങളെല്ലാം തന്നെ മറികടക്കുന്നതിന് സാധിക്കും. പല കാര്യങ്ങളിലും അംഗീകാരം തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം, ജോലിയില്‍ ചെറിയ രീതിയില്‍ തടസ്സങ്ങളുണ്ടാവും. വാഹനയോഗം കാണുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ പ്രാര്‍ത്ഥനകള്‍ വേണ്ടതാണ്. പ്രതിസന്ധികളെ മറികടക്കുന്നതിന് വേണ്ടി വളരെയധികം ശ്രമകരമായ മാര്‍ഗ്ഗങ്ങള്‍ തേടി എത്തും. ജോലിയില്‍ സ്ഥാനക്കയറ്റം തേടി എത്തും. വരുമാനത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് പൊതുവേ അനുകൂലമായ ഫലങ്ങളാണ് കാത്തിരിക്കുന്നത്. ദൈവാനുഗ്രഹം നിങ്ങള്‍ക്കുണ്ടാവുന്നു. ജോലിയില്‍ നേട്ടങ്ങള്‍ തേടി എത്തും. ഏറ്റെടുത്ത കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും പൂര്‍ത്തിയാക്കുന്നതിനും സാധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു
ധനു രാശിക്കാര്‍ക്ക് ഈ ആഴ്ചയില്‍ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ കൂടുതല്‍ ശ്രദ്ധ വേണം. കുടുംബത്തിന്റെ കാര്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ജോലിയില്‍ അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. കൂടാതെ ജോലിരംഗത്ത് ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികമായി നേട്ടങ്ങള്‍ തേടി എത്തും. ചിലവ് നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. എങ്കിലും വലിയ പ്രതിസന്ധികളുണ്ടാവുന്നില്ല.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പൊതുവേ നല്ല ഫലങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യത്തിന്റ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. വരുമാനത്തിന്റെ കാര്യത്തില്‍ അല്പം മാറ്റങ്ങളുണ്ടാവും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും നിങ്ങള്‍ക്കുണ്ടാവുന്നു. പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ അതുപോലെ തന്നെ സംഭവിക്കും.



Click it and Unblock the Notifications
