Latest Updates
-
ഡൽഹിയിൽ പൊടിക്കാറ്റും ഈർപ്പവും; ചർമ്മം സുരക്ഷിതമാക്കാൻ ഈ ചെറിയ മാറ്റങ്ങൾ മതി! -
കത്തുന്ന വെയിലിൽ പോക്കറ്റിൽ ഉള്ളി വെച്ചാൽ രക്ഷയുണ്ടോ? ഈ അബദ്ധങ്ങൾ ഒഴിവാക്കി വേനൽക്കാലത്തെ നേരിടാം -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
വണ്ണം കുറയ്ക്കാനും പിസിഒഎസ് മാറ്റാനും ഇനി കുറഞ്ഞ ചിലവിൽ; വിപണിയിലെ ഈ മാറ്റം ശ്രദ്ധിക്കൂ -
വണ്ണം കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? ഈ കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ സ്മാർട്ട് ടിപ്സുകൾ പരീക്ഷിച്ചാൽ തിളക്കം നിലനിർത്താം! -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്ന ആ 'ലാസ്റ്റ് മിനിറ്റ്' വിദ്യ; ഞെട്ടിക്കുന്ന രഹസ്യങ്ങൾ ഇതാ! -
അവിട്ടം നക്ഷത്രത്തിലേക്ക് ചന്ദ്രൻ: സാമ്പത്തിക ഉയർച്ചയും ഭാഗ്യവും തേടിയെത്തുന്നു, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
വൻ സാമ്പത്തിക നേട്ടത്തിന് ഇന്ദ്രയോഗം; മെയ് 11-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഭാഗ്യം കൂടെയുണ്ടാകും! -
മെയ് 11: കരിയറിൽ വൻ കുതിപ്പും സാമ്പത്തിക നേട്ടവും; ഭാഗ്യം കൂടെയുള്ള ആ 3 രാശികൾ ഇവയാണ്
Rashiphalam 19 മേയ് 2025: ഇന്നൊരു ദിവസം മതി ഇവരുടെ ജീവിതം മാറി മറിയാന്‍ , സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യവും ധനവും കരിയറും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നമുക്ക് മുന്‍കൂട്ടി അറിയാം. വരുന്ന മണിക്കൂറുകള്‍ എത്രത്തോളം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
തിങ്കളാഴ്ച ദിനത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഇന്നത്തെ ദിവസത്തെ സമ്പൂര്‍ണ രാശിഫലത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും അനുകൂല മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. സന്തോഷകരമായ സാഹചര്യങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ഇന്നത്തെ ദിവസം മാറ്റങ്ങള്‍ ഉണ്ടാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ആഗ്രഹിക്കുന്നതെല്ലാം സന്തോഷകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ കാര്യങ്ങളും നിങ്ങള്‍ക്ക് കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ഉച്ചക്ക് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കും. എന്നാല്‍ അതിന് ഉച്ചയ്ക്ക് ശേഷം കൂടുതല്‍ മാറ്റങ്ങളുണ്ടാവുന്നു. എന്നാല്‍ സാമ്പത്തിക നഷ്ടം വളരെ കൂടുതലായിരിക്കും എന്നതാണ് ശ്രദ്ധിക്കേണ്ടത്. മാനസികാരോഗ്യം നിസ്സാരമല്ല. അമിതമായ ഉത്കണ്ഠയും സമ്മര്‍ദ്ദവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യം അല്പം ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷത്തോടെ മികച്ച കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. ചര്‍ച്ചകള്‍ നിങ്ങളുടെ ജീവിതത്തില്‍ വിജയം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവാം. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അതിശക്തമായിരിക്കും. അത് തന്നെയാണ് ഇന്നത്തെ ഏറ്റവും വലിയ പ്രത്യേകതയും. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. പല കോണില്‍ നിന്നും ജീവിതത്തില്‍ ധനവരുമാനം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം ചിലവാക്കുന്നതിന്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിക്കുന്നത് പോലെ അത്ര മികച്ച ദിവസമായിരിക്കില്ല എന്നതാണ് സത്യം. അത് മാത്രമല്ല സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ഇന്നുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ വലിയ നഷ്ടം സംഭവിക്കാം. ആഗ്രഹങ്ങള്‍ പലപ്പോഴും പൂര്‍ത്തിയാക്കാന്‍ സാധിക്കണം എന്നില്ല. ആത്മവിശ്വാസം കുറയുന്ന അവസ്ഥയും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ഉണ്ടാവാം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം മാറ്റങ്ങള്‍ കൊണ്ട് വരുന്ന ദിവസമാണ്. പലപ്പോഴും കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യുന്നതിന്. തടസ്സങ്ങളില്ലാതെ എല്ലാ കാര്യവും മുന്നോട്ട് പോവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. അത് കൂടാതെ നഷ്ടപ്പെട്ട പണം പോലും നിങ്ങളെ തേടി എത്തും. എല്ലാ അര്‍ത്ഥത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അനുകൂലമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സന്തോഷകരമല്ലാത്ത പല സാഹചര്യവും ഉണ്ടാവും. എങ്കിലും നിങ്ങളുടെ ജീവിതത്തില്‍ കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് വളരെയധികം ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യവിജയം തന്നെയാണ് പ്രധാന കാര്യം. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ബിസിനസിലെ നേട്ടം നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതിയില്‍ മികച്ച നേട്ടങ്ങളുണ്ടാവും. ആരോഗ്യത്തെ ഒരിക്കലും നിസ്സാരമാക്കരുത്. സന്തോഷത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പണത്തിന്റെ കാര്യത്തില്‍ നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങള്‍ പിന്നീട് ബുദ്ധിമുട്ടിലേക്ക് എത്തുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റം തേടി എത്തുന്നു എന്നതാണ് സത്യം. ധനയോഗവും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക മാറ്റങ്ങള്‍ നിസ്സാരമല്ല. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications