Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
Rashiphalam: ധനനേട്ടം, കരിയര്‍, സന്തോഷം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്നത്തെ രാശിഫലം വായിക്കാം. കരിയര്‍, ധനം, ജോലി, സമ്പത്ത് എന്നിവയെല്ലാം എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ഓരോ രാശിക്കാര്‍ക്കും എന്നും നോക്കാം.
നിങ്ങളുടെ വരുന്ന മണിക്കൂറുകള്‍ നേട്ടങ്ങളുടേത് ആയിരിക്കണം എന്നകാര്യത്തില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസത്തെ ഗ്രഹ-രാശി മാറ്റങ്ങളുടെ സ്വാധീനം എന്തൊക്കെയാണ് മേടം മുതല്‍ മീനം വരെയുള്ളവരെ സ്വാധീനിക്കുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് വരാന്‍ പോവുന്നത്. കൂടാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയും ഉണ്ട്. കരിയറിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. കൂടാതെ ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് പല മേഖലകളിലും സാമ്പത്തിക നഷ്ടത്തിന് സാധ്യതയുണ്ടാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല പലപ്പോഴും അലച്ചിലും പ്രതിസന്ധികളും കരിയറില്‍ സംഭവിക്കാം. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് മുന്നോടിയായി പല പ്രശ്നങ്ങളും പരിഹരിക്കപ്പെടുന്നു. ഒരുകാര്യത്തിലും അശ്രദ്ധ പാടില്ല എന്നതാണ് സത്യം. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആലോചിച്ച് മുന്നോട്ട് പോവേണ്ടതാണ്. പണം ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ മികച്ച മാറ്റങ്ങളുണ്ടാവുന്ന സമയമാണ്. ആരോഗ്യം നിസ്സാരമല്ല.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാരുടെ ഇന്നത്തെ ദിവസം അവരുടെ എല്ലാ പ്രതിസന്ധികളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും അനുകൂലമല്ലാത്ത പല മാറ്റവും പ്രതിരോധിക്കുന്നതിന് സാധിക്കുന്നു. എല്ലാ പ്രശ്നങ്ങളേയും തരണം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പണം കരുതലോടെ ചിലവാക്കിയാല്‍ അത് നേട്ടങ്ങളിലേക്ക് എത്തുന്നു. അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ക്കുണ്ടാവാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാരില്‍ ഇന്നത്തെ ദിവസം എല്ലാ വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതാവുന്നു. കൂടാതെ പോസിറ്റീവ് മാറ്റങ്ങള്‍ തേടി എത്തുന്ന ഒരു ദിവസമാണ് ഇന്ന്.. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി മാറുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള അനുകൂല ഫലങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങളുണ്ടാവുന്നു. അതോടൊപ്പം തന്നെ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ എല്ലാ മത്സരപ്പരീക്ഷകളിലും നേ
ട്ടങ്ങളുണ്ടാവും. ജീവിതം മാറി മറിയുന്ന തരത്തിലുള്ള മാറ്റങ്ങളിലേക്ക് ഇവരെത്തുന്നു.
തുലാം രാശി
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം പലപ്പോഴും നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും വളരെയധികം പ്രതികൂല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. ആഗ്രഹിക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്ക് കൈകളില്‍ എത്തുന്നു എന്നതാണ് സത്യം. കൂടാതെ ഇരട്ടി സന്തോഷത്തിലേക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയും മികച്ചതാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുടേതാണ്. കൂടാതെ സാമ്പത്തികമായും അനുകൂല സമയമാണ്. എന്നാല്‍ കരിയറില്‍ ചില പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കൂടാതെ എല്ലാ കാര്യങ്ങളും ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുന്നതുകൊണ്ട് തന്നെ നേട്ടങ്ങളും തേടി എത്തുന്നു. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും പ്രതീക്ഷിക്കാത്ത സാമ്പത്തിക മാറ്റങ്ങള്‍ സംഭവിക്കും. കൂടാതെ ജീവിതത്തിലെ എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ എടുക്കുന്ന തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ അനാവശ്യ ആരോഗ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എല്ലാത്തിനേയും തരണം ചെയ്ത് മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് അപ്രതീക്ഷിത നേട്ടങ്ങള്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. കൂടാതെ നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങള്‍ നിസ്സാരമാക്കരുത് എന്നതാണ് സത്യം. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല അനാരോഗ്യകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാരില്‍ ഇന്നത്തെ ദിവസം പല പ്രതിസന്ധികളുണ്ടാവുന്നു. കൂടാതെ എടുക്കുന്ന തീരുമാനങ്ങളെല്ലാം തന്നെ മികച്ചതായിരിക്കും എന്ന കാര്യതത്തില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ആരോഗ്യത്തിന്റെ കാര്യത്തില്‍. നിങ്ങള്‍ ഇന്നെടുക്കുന്ന സാമ്പത്തിക തീരുമാനങ്ങള്‍ വളരെയധികം പ്രധാനപ്പെട്ടതാണ്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറിലെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. എല്ലാ തരത്തിലും ജീവിതത്തിലെ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ അല്പം കൂടുതല്‍ ശ്രദ്ധ ഉണ്ടായിരിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications