Latest Updates
-
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് എന്ത്? -
രാശിഫലം: വെള്ളിയാഴ്ച ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
സിക്സ് പാക്ക് മോഹം അപകടമോ? താരങ്ങളുടെ ബോഡി ഇമേജ് സമ്മർദ്ദത്തെ തുറന്നുകാട്ടി അവിനാഷ് തിവാരി -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ രക്ഷപ്പെടാം! -
കത്തുന്ന വെയിലിൽ തളരുകയാണോ? ശരീരത്തെ തണുപ്പിക്കാൻ വീട്ടിലുണ്ടാക്കാം ഈ മാന്ത്രിക പാനീയങ്ങൾ -
ഡൽഹിയിലെ ഈ കൊടുംചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ അപകടത്തിലാക്കാതെ വർക്കൗട്ട് ചെയ്യാം ഇങ്ങനെ!
Rashiphalam: സമ്പത്ത് പല വഴിയേ തേടി എത്തും, കാത്തുകാത്തിരുന്ന നേട്ടങ്ങള്‍ ഈ രാശിക്ക്: ഇന്നത്തെ രാശിഫലം
ഇന്നത്തെ ദിവസത്തെ രാശിഫലം അനുസരിച്ച് ഏതൊക്കെ രാശിക്കാരിലാണ് മികച്ച ദിവസം എന്ന് നമുക്ക് നോക്കാം. കൂടാതെ സന്തോഷകരമായ മാറ്റങ്ങള്‍ എന്തൊക്കെയെന്നും നമുക്കറിയാം. കരിയര്‍, ധനം, ദാമ്പത്യം എന്നിവയെല്ലാം തന്നെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളിലേക്ക് എത്തുന്നു എന്ന് നോക്കാം.
ഇന്നത്തെ ദിവസം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ രാശിഫലം അനുസരിച്ച് ഉണ്ടാവുന്നു. അതില്‍ മേടം മുതല്‍ മീനം വരെയുള്ള രാശിക്കാര്‍ക്ക് ഗുണദോഷഫലങ്ങള്‍ എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. ഇന്ന് മേയ് 17, ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിയാന്‍ ഈ ലേഖനം സഹായിക്കുന്നു.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
ഇന്നത്തെ ദിവസം മേടം രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. തര്‍ക്കങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. സമ്പത്ത് പല വഴിയേ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. സമൂഹത്തില്‍ നിങ്ങള്‍ അംഗീകരിക്കപ്പെടുന്ന ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ നിങ്ങളോടുള്ള ബഹുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം സംഭവിക്കുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച സമയമായിരിക്കും. കൂടാതെ നിങ്ങളുടെ ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ദിവസമാണ്. സാമ്പത്തിക നേട്ടം വര്‍ദ്ധിക്കുന്നതിനാല്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ഇത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും അനുകൂല സമയമാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ സാധിക്കും. സന്തോഷകരമായ മാറ്റങ്ങളാണ് നിങ്ങള്‍ക്കുണ്ടാവുന്നത്.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല മേഖലകളിലും മികച്ച നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല സമയമാണ്. ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. ജോലിയില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പ്രമോഷനും ശമ്പള വര്‍ദ്ധനവും തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ദിവസത്തിന്റെ തുടക്കത്തില്‍ ചെറിയ ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാവുന്നെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അതിനെ പരിഹരിക്കുന്നതിന് വേണ്ടി അല്പം സമയം ചിലവഴിക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിരിക്കും. സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി ബിസിനസില്‍ നേട്ടങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാന്‍ ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കടം കൊടുക്കുന്നതും പണം കൈകാര്യം ചെയ്യുന്നതും എല്ലാം ശ്രദ്ധിച്ച് വേണം. അനാവശ്യ ആശങ്കകളെ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങളാണ് തേടി എത്തുന്നത്. അത് മാത്രമല്ല ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ബിസിനസില്‍ സാമ്പത്തിക ലാഭം തേടി എത്തുന്നു. നിങ്ങളുടെ വീട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ അല്പം കഷ്ടപ്പെടേണ്ടി വരുന്നു. അത് മാത്രമല്ല അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്. ആരോഗ്യം മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണെങ്കിലും അശ്രദ്ധ പാടില്ല. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്നതിനാല്‍ സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. അതോടൊപ്പം തന്നെ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. കുടുംബത്തില്‍ മംഗളകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു.
കന്നി (ആഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഇത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. പല കാര്യങ്ങളും അല്പം ശ്രദ്ധിക്കേണ്ടതാണ്. മാനസിക സമ്മര്‍ദ്ദത്തിന് പരിഹാരം കാണാന്‍ കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തികസ്ഥിതി മികച്ച ഫലങ്ങള്‍ നല്കുന്നു. ഇത് കൂടാതെ തൊഴില്‍ രംഗത്ത് ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവാം. അത് മാത്രമല്ല പല വിധത്തിലുള്ള ഉത്തരവാദിത്വങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ അനുകൂല സമയമാണ്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ജോലിയില്‍ അനുകൂല സാഹചര്യം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ചെയ്യുന്നതെല്ലാം തന്നെ സത്യസന്ധതയോടെ മുന്നോട്ട് പോവുന്നതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല ബിസിനസുകാര്‍ക്ക് സാമ്പത്തിക ലാഭത്തിനുള്ള സാധ്യത ഇന്നത്തെ ദിവസം സംഭവിക്കുന്നു. അത് മാത്രമല്ല ഒരു പുതിയ വരുമാന മാര്‍ഗ്ഗം തേടി എത്തുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച ഫലങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ ബിസിനസ് ചെയ്യുന്നവരില്‍ അനുകൂല സമയം വര്‍ദ്ധിക്കുന്നു. സാമ്പത്തിക കാര്യങ്ങളില്‍ നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം മികച്ചതായിരിക്കും. ജീവിതത്തില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നതോടൊപ്പം തന്നെ സാമ്പത്തിക നേട്ടങ്ങളും ഉണ്ടാവും.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് ഇന്ന് ഗുണദോഷ സമ്മിശ്രമാണ് കാത്തിരിക്കുന്നത്. കൂടാതെ പ്രതീക്ഷിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. ചെയ്യുന്ന ജോലി നിങ്ങള്‍ ഉത്സാഹത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്നു. അത് കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായി മാറുന്നു.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സര്‍ക്കാര്‍ ജോലിയില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ നിങ്ങള്‍ക്ക് ബിസിനസില്‍ നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതോടൊപ്പം തന്നെ വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവുന്നതിന് സാധ്യതയുണ്ട്. കൂടാതെ ആരോഗ്യപ്രശ്നങ്ങള്‍ ഒന്നൊഴിയാതെ ഇല്ലാതാവുന്നു.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്ക്കുന്നു. അനാരോഗ്യകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നതിന് സാധ്യതയുണ്ട്. കൂടാതെ പണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. അതോടൊപ്പം തന്നെ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും. കൂടാതെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടാവുന്നു.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ്. കൂടാതെ നിങ്ങള്‍ക്ക് എല്ലാ പ്രതിസന്ധികളേയും മികടക്കാന് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ മുന്നോട്ട് പോവുന്നു. വിജയം എല്ലാ അര്‍ത്ഥത്തിലും തേടി എത്തുന്നു. ജോലികള്‍ തടസ്സമില്ലാതെ ചെയ്യാന്‍ സാധിക്കുന്നു. കൂടാതെ ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications