Latest Updates
-
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍ -
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം
Rashiphalam: ഭാഗ്യപ്പെരുമഴ നനയാന്‍ യോഗം: ഇനിയൊരു തിരിഞ്ഞ് നോട്ടമില്ല ഈ രാശിക്ക്: 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങളും അതുപോലെ തന്നെ ജീവിതത്തില്‍ ഉയര്‍ച്ചയും കരിയര്‍ നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. എന്നാല്‍ ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. മാറ്റത്തിലേക്ക് കുതിക്കുന്ന ഇന്നത്തെ രാശിഫലം ആര്‍ക്കൊക്കെ അനുകൂലമായി മാറുന്നു എന്നത് നമുക്ക് നോക്കാം.
സന്തോഷകരമായ മാറ്റങ്ങളും സങ്കടകരമായ മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തുന്നു. ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരം മാറ്റങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസം സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്രകാരം എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു. ആഗ്രഹിക്കുന്നതെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നത്. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കുന്നതെല്ലാം നല്ലതിനായിരിക്കും. ധനയോഗം ഇവരെ കാത്തിരിക്കുന്നു എന്നതിന്റെ കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജീവിതം എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ സന്തോഷിപ്പിക്കുന്നതാണ്. മാനസികാരോഗ്യം മികച്ചതാണ്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. കരിയര്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. കടം കൊടുത്ത പണം തിരികെക്കിട്ടുന്നു. മാത്രമല്ല പല കോണില്‍ നിന്നും വരുമാനം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ നേടുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളുടെ ജീവിതം മാറി മറിയുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക സ്ഥിതി മാറ്റി മറിയ്ക്കപ്പെടുന്ന ദിവസമാണ്. ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയും. എങ്കിലും ചെറിയ അശ്രദ്ധയുണ്ടാവുന്നത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. സന്തോഷത്തിന്റെ മാറ്റങ്ങള്‍ നിങ്ങളില്‍ ചെറിയ രീതിയില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. ദാമ്പത്യ ജീവിതത്തിലും സന്തോഷത്തോടെ മുന്നോട്ട് വരുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകളെ നിസ്സാരമാക്കരുത്. കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളെ തേടി എത്തുന്നു. മാറ്റങ്ങള്‍ ശ്രദ്ധയോടെ അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. അനാവശ്യ ആശങ്കകള്‍ പരിഹരിക്കണം. അതിനായി കൂടുതല്‍ സമയം ചിലവഴിക്കരുത്. കാര്യങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യുന്നതില്‍ പ്രയാസം നേരിടുന്നു.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. എല്ലാതരത്തിലും നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നു. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്നതാണ്. സാമ്പത്തിക നഷ്ടം സംഭവിക്കുമെങ്കിലും അത് നിങ്ങള്‍ക്ക് പിന്നീട് പരിഹരിക്കപ്പെടുന്നു. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ തേടി എത്തുന്നു. എങ്കിലും അല്‍പം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. പുതിയ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. ലോണ്‍, ചിട്ടി എന്നിവയെല്ലാം തന്നെ നിങ്ങള്‍ക്ക് ലഭിക്കുന്നു. കടം കൊടുക്കുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. അത് കൂടുതല്‍ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ അല്‍പം കൂടുതല്‍ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കൈകാര്യം ചെയ്യുന്ന കാര്യങ്ങളെല്ലാം അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളില്‍ പോലും അതീവ ശ്രദ്ധ ചെലുത്തണം. .അനാവശ്യ ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. പണം ചിലവാക്കുന്നത് കൂടുതല്‍ ശ്രദ്ധിച്ച് വേണം. കാര്യങ്ങള്‍ നിസ്സാരമാക്കരുത്.
ധനു രാശി
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസത്തെ ഫലം നിങ്ങളില്‍ സന്തോഷകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ അല്‍പം ശ്രദ്ധ വേണം. കാര്യങ്ങളെ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. ആലോചനയില്ലാതെ ഒരു കാര്യവും ചെയ്യേണ്ടതില്ല. മന:പ്പൂര്‍വ്വമല്ലാത്ത തെറ്റുകള്‍ പോലും പിന്നീട് പ്രശ്‌നത്തിലേക്ക് എത്തുന്നു. ശ്രദ്ദിച്ചാല്‍ പക്ഷേ കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ആയിരിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തുന്നു. സാമ്പത്തിക മാറ്റങ്ങള്‍ നിസ്സാരമല്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും കൈകാര്യം ചെയ്യുന്ന രീതിയാണ് മികച്ചതാക്കുന്നത്. സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ധനനേട്ടങ്ങളെ നിസ്സാരമാക്കുത്. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് വഴി സാധ്യതകള്‍ ഇരട്ടിയാവുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവുന്നു. നേട്ടങ്ങളോടെ ആരംഭിക്കുന്ന ഇന്നത്തെ ദിവസം അല്‍പം അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക നേട്ടങ്ങളില്‍ നിങ്ങള്‍ മുന്നിലായിരിക്കും. സന്തോഷത്തോടെ മുന്നോട്ട് പോവുന്ന സമയമായിരിക്കുന്നതിനാല്‍ നിങ്ങളുടെ ജീവിതം മാറി മറിയുന്നു. അനുകൂലമായ പല നേട്ടങ്ങളുടേയും ആകെത്തുകയാണ് ഇന്നത്തെ ദിവസം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിത വിജയം തേടി എത്തുന്നു. സാമ്പത്തിക നേട്ടങ്ങള്‍ നിസ്സാരമല്ല. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. സാമ്പത്തികമായി അശ്രദ്ധ പാടില്ല എന്നതാണ് സത്യം. അത് കൂടുതല്‍ ദാരിദ്ര്യത്തിലേക്കും പ്രശ്‌നത്തിലേക്കും നിങ്ങളെ എത്തിക്കുന്നു. ആഗ്രഹങ്ങള്‍ പോലെ പ്രവര്‍ത്തിച്ചാല്‍ അത് കാര്യങ്ങളെ മികച്ച രീതിയിലാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











