Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
Rashiphalam: ഹനുമാന് സ്വാമി അനുഗ്രഹിക്കും ചൊവ്വാഴ്ച: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം ഫലം
ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം ഗുണപരമായി മാറ്റങ്ങള്‍ തേടി എത്തുന്നത് ഏതൊക്കെ രാശിക്കാര്‍ക്കാണ് എന്ന് നോക്കാം. അതുപോലെ തന്നെ ദോഷഫലങ്ങള്‍ കാത്തിരിക്കുന്ന രാശിക്കാരെക്കുറിച്ചും അറിയാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസത്തെ ഗ്രനില പ്രകാരം എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്ന് നോക്കാം. അത് കൂടാതെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എപ്രകാരമാണ് കാത്തിരിക്കുന്നത് ആര്‍ക്കൊക്കെയാണ് ഗുണദോഷ ഫലങ്ങള്‍ എന്നറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ഗുണപരമായ നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുന്നതിന് അനുസരിച്ച് ഇരട്ടിയാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. വിവാഹക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് അനുകൂല സമയമാണ് ഇന്ന്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല അനുകൂലമായ മാറ്റങ്ങളും തേടി എത്തുന്ന സമയമാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തും. ആരോഗ്യപരമായി നിങ്ങള്‍ മികച്ച സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ തേടി എത്തും. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ജീവിതത്തിലെ എല്ലാ മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളില്‍ തേടി എത്തുന്നു. ബിസിനസ് ആരംഭിക്കുന്നതിനുള്ള ഏറ്റവും അനുകൂലമായ സമയമാണ്. കാര്യങ്ങളെല്ലാം കൃത്യമായി മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും അവഗണിക്കരുത്. അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമാവുന്നത് നിങ്ങളെ കടത്തില്‍ നിന്ന് മോചിപ്പിക്കുന്നു. ഗുണാനുഭവങ്ങള്‍ വരിക്ക് വരി നിങ്ങളെ തേടി എത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങള്‍ തേടി എത്തുന്നു. ജീവിതത്തിലെ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് യോഗം കാണുന്നു. ദാമ്പത്യ ജീവിത്തതില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് രാജയോഗസമാനമായ ഫലങ്ങള്‍ തേടി എത്തും. പല കോണില്‍ നിന്നും നേട്ടങ്ങളുണ്ടാവും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കും. ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ മികച്ച മാറ്റങ്ങളുണ്ടാവും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര ശുഭകരമായിരിക്കണം എന്നില്ല. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ നിസ്സാരമല്ല, എന്നാല്‍ ഇവയെ കൈകാര്യം ചെയ്യുന്ന രീതിയാണ് ശ്രദ്ധിക്കേണ്ടത്. അനാവശ്യ ആശങ്കകള്‍ പല കാര്യത്തിലും ഉണ്ടാവും. ദേഷ്യം നിയന്ത്രിക്കേണ്ടതാണ്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് തേടി എത്തുന്നത്. ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികമായി അനുകൂല മാറ്റങ്ങള്‍ തേടി എത്തും. മത്സരപ്പരീക്ഷകളില്‍ വിജയം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ ദാമ്പത്യം അനുകൂലമായിരിക്കും. പ്രണയിക്കുന്നവര്‍ക്കും മികച്ച സമയമാണ്. നേട്ടങ്ങള്‍ അനുകൂലമായിരിക്കും. ബിസിനസില്‍ സാമ്പത്തിക നേട്ടം തേടി എത്തുന്നു. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തും.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം. അത് മാത്രമല്ല എല്ലാ കാര്യത്തിലും അല്പം നിയന്ത്രണവും വേണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ സാമ്പത്തികമായി മികച്ച മാറ്റങ്ങളും ഉണ്ടാവും. അതോടൊപ്പം തന്നെ സന്തോഷത്തോടെ ഓരോ കാര്യവും ചെയ്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. കൂടാതെ ആരോഗ്യത്തിന്റെ കാര്യം മികച്ചതായിരിക്കും.



Click it and Unblock the Notifications
