Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: സര്‍വ്വസൗഭാഗ്യം ഇന്നത്തെ ദിവസം ഈ രാശിക്കാര്‍ക്കൊപ്പം; സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അറിയുന്നതിന് വേണ്ടി നിങ്ങള്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ എന്തൊക്കെ മാറ്റങ്ങളുണ്ടാവുന്നു, എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. ആരോഗ്യത്തിന്റെ കാര്യത്തില്‍ ചില രാശിക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കണം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ അറിയാം.
മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും. മാത്രമല്ല പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കാം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തിക സ്ഥിതിശക്തമാവുന്നതിന് സാധ്യതയുണ്ട്. ദാമ്പത്യത്തില്‍ സന്തോഷം വര്‍ദ്ധിക്കും.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങളുണ്ടാവാം. അത് മാത്രമല്ല ധനസമ്പാദനത്തിന് അനുകൂലമായ സമയമാണ് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്. സന്തോഷകരമായ പല സാഹചര്യങ്ങളും കുടുംബത്തില്‍ സംഭവിക്കുന്നു. അതുകൊണ്ട് തന്നെ ഗുണാനുഭവങ്ങള്‍ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ സാഹചര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. എങ്കിലും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കുന്ന സമയമാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ അവര്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും നിങ്ങളുടെ ഇന്നത്തെ ദിവസത്തെ സന്തോഷം മാറി മറിഞ്ഞ് വരുന്നു. അനുകൂലമല്ലാത്ത സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സാധാരണ മാറ്റങ്ങള്‍ പോലും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ അനിവാര്യമാണ്. അതുകൊണ്ട്തന്നെ പല കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാം. ആരോഗ്യം പ്രശ്നത്തിലാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. സന്തോഷകരമല്ലാത്ത പല സാഹചര്യവും നിങ്ങള്‍ അഭിമുഖീകരിക്കേണ്ട അവസ്ഥയുണ്ടാവുന്നു. എന്നാല്‍ സാമ്പത്തിക കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കന്നി രാശി
കന്നി രാശിക്കാരില്‍ ഇന്നത്തെ ദിവസം അല്പം ശ്രദ്ധ അനിവാര്യമാണ്. അത് മാത്രമല്ല ഇവര്‍ക്ക് പലപ്പോഴും പല കാര്യത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. കൂടാതെ ആരോഗ്യ പ്രതിസന്ധികള്‍ ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് പോലും പ്രാധാന്യം നല്‍കണം. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുകയില്ല. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. ഇന്നത്തെ ദിവസം അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു.
തുലാം രാശി
തുലാം രാശിക്കാരുടെ ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിന്റെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴംു നിങ്ങളുടെ ദിവസത്തിന്റെ പകുതിയോളം ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുന്നു. എല്ലാ പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്നതിന് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാരില്‍ പല വിധത്തിലാണ് ഇന്നത്തെ ദിവസം മാറ്റങ്ങളുണ്ടാവുന്നത്. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും സംഭവിക്കും. എന്നാല്‍ കാര്യങ്ങളെല്ലാം തന്നെ ശക്തമായി മുന്നോട്ട് പോവുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള യോഗം കാണുന്നു. അത് മാത്രമല്ല അവധിക്കാലത്തിലേക്കുള്ള പദ്ധതികള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
ധനു രാശി
ധനു രാശിക്കാരില്‍ ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ തേടി എത്തുന്നു. പല വിധത്തിലുള്ള സാമ്പത്തിക ഇടപാടുകളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. അത് മാത്രമല്ല സാമ്പത്തിക ഇടപാടില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അനുകൂല ഫലങ്ങള്‍ക്ക് വേണ്ടി അല്പം ശ്രദ്ധിക്കണം. കാത്തിരിക്കുന്നതിലൂടെ പല നേട്ടങ്ങളും തേടി എത്തും.
മകരം രാശി
മകരം രാശിക്കാരില്‍ ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. ജീവിതത്തിലെ പ്രതിസന്ധികളെ പ്രതിരോധിക്കേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു. ഇത് കൂടാതെ അനാരോഗ്യകരമായ പല മാറ്റങ്ങളും ശ്രദ്ധിക്കണം. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷകരമല്ലാത്ത പല സാഹചര്യവും നിങ്ങള്‍ക്കുണ്ടാവും. കടം കൊടുക്കുന്നതും വാങ്ങുന്നതും കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകള്‍ നിസ്സാരമല്ല.
മീനം രാശി
മീനം രാശിക്കാരില്‍ ഇന്നത്തെ ദിവസം പലപ്പോഴും ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ വന്നു ചേരുന്നു. കൂടാതെ നിങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. അത് മാത്രമല്ല ജീവിതത്തില്‍ വിജയവും തേടി എത്തുന്നു. സന്തോഷകരമല്ലാത്ത പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications