Latest Updates
-
2026 ജൂൺ 2: ചിങ്ങം, ധനു രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഇന്നത്തെ ഗ്രഹനിലയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുതങ്ങൾ! -
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ?
Rashiphalam: അളവറ്റ സമ്പത്തില്‍ ആറാടാം, ധനരാജയോഗം തേടി വരുന്ന ശുഭദിനം: ഇന്നത്തെ രാശിഫലം
ബുധനാഴ്ച ദിവസമായ ഇന്ന് മേടം മുതല്‍ മീനം വരെയുള്ള 12രാശിക്കാര്‍ക്ക് എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കുന്നതിന് വിപരീതമായ ഫലമാണ് ഉണ്ടാവുന്നതെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നു.
ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. ധനം, ദാമ്പത്യം, കരിയര്‍ , ജോലി എന്നിവയെല്ലാം നിങ്ങളുടെ ജീവിതത്തില്‍ മാറി വരുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മേടം (മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 18 വരെ):
മേടം രാശിക്കാര്‍ക്ക് ഇന്ന് തൊഴില്‍ നേട്ടങ്ങളുണ്ടാവുന്നു. കൂടാതെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സുമായി ബന്ധപ്പെട്ടവര്‍ക്ക് പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് നല്ല സമയമാണ്. എടുക്കുന്ന തീരുമാനങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധനനേട്ടം പല കോണില്‍ നിന്നും ലഭിക്കുന്നു.
ഇടവം (ഏപ്രില്‍ 19 മുതല്‍ മെയ് 19 വരെ):
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണദോഷ സമ്മിശ്ര ദിവസമായിരിക്കും. നിങ്ങള്‍ക്ക് ഗ്യാസ്, ദഹനക്കേട്, അസിഡിറ്റി തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷമുണ്ടായിരിക്കും. പലപ്പോഴും ജോലിസ്ഥലത്തെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് സാധ്യതയുണ്ട്. ഇന്നത്തെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മിഥുനം (മെയ് 20 മുതല്‍ ജൂണ്‍ 20 വരെ):
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നിങ്ങള്‍ വായ്പയോ മറ്റോ എടുത്തിട്ടുണ്ടെങ്കില്‍, അത് പെട്ടെന്ന് തന്നെ തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക. ജോലിയോ ബിസിനസ്സോ ആയാലും അതില്‍ മികച്ച അവസരങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂലസമയമായിരിക്കും.
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം നിലനില്ക്കുന്നു. കൂടാതെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് യോഗം കാണുന്നു. എന്നാല്‍ ചില പ്രധാന ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതിന് യോഗം കാണുന്ന
കര്‍ക്കടകം (ജൂണ്‍ 21 മുതല്‍ ജൂലൈ 21 വരെ):
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം നിലനില്ക്കുന്നു. കൂടാതെ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് യോഗം കാണുന്നു. എന്നാല്‍ ചില പ്രധാന ജോലികള്‍ ചെയ്ത് തീര്‍ക്കുന്നതിന് യോഗം കാണുന്നു. പണത്തിന്റെ കാര്യത്തില്‍ ദിവസം വളരെ മികച്ചതായിരിക്കും. അനാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുണ്ടാവുന്നു. അതുകൊണ്ട് തന്നെ പണം ചിലവാക്കുന്നത് ഒരു രൂപയെങ്കിലും കൂടുതല്‍ ശ്രദ്ധ വേണം.
ചിങ്ങം (ജൂലൈ 22 മുതല്‍ ഓഗസ്റ്റ് 21 വരെ):
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം നിറയുന്നു. കൂടാതെ നിങ്ങളുടെ പങ്കാളിയുമായി മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ തമ്മിലുള്ള സ്നേഹം വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കും. സര്‍ക്കാര്‍ കാര്യങ്ങളില്‍ അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നു. ദാമ്പത്യ ജീവിതത്തിലെ സ്നേഹം നിങ്ങളുടെ ജീവിതം മാറ്റി മറിയ്ക്കുന്നു.
കന്നി (22 ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ 21 വരെ):
കന്നി രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടുതല്‍ നേട്ടങ്ങള്‍ ഓരോ നിമിഷവും തേടി എത്തുന്നു. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളില്‍ ആരോഗ്യം പ്രശ്നത്തിലാവും. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. മേലുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ജോലി മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജോലിയില്നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. എങ്കിലും ശ്രദ്ധിച്ച് വേണം അവയെല്ലം തിരഞ്ഞെടുക്കുന്നതിന്.
തുലാം (സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ 22 വരെ):
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവും. പലപ്പോഴും ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിങ്ങളുടെ പ്രകടനത്തില്‍ അതൃപ്തരായിരിക്കും. കൂടാതെ ബിസിനസ്സുമായി ബന്ധപ്പെട്ട ആളുകള്‍ പുതിയ ജോലികള്‍ ആരംഭിക്കുന്നതിന് അത്ര നല്ല ദിവസമല്ല. ദാമ്പത്യ ജീവിതത്തില്‍ ചില പിരിമുറുക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ നിങ്ങളുടെ പങ്കാളിയുടെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചേക്കാം. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. പ്രത്യേകിച്ച് പണം കടം കൊടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളെ ദാരിദ്ര്യത്തിലേക്ക് എത്തിക്കുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 20 വരെ):
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. ക്ഷമയില്ലാത്ത അവസ്ഥയുണ്ടാവുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുന്നു. കുടുംബത്തിന്റെ ആരോഗ്യം ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി തര്‍ക്കിക്കരുത്. അലസത ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി വാക്ക് തര്‍ക്കം നടത്തരുത്. ഇത കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്.
ധനു (നവംബര്‍ 21 മുതല്‍ ഡിസംബര്‍ 20 വരെ):
ധനു രാശിക്കാര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. മൂന്നാമത്തെ ആളുടെ ഇടപെടല്‍ ദാമ്പത്യത്തില്‍ പ്രതിസന്ധികളുണ്ടാക്കുന്നു. അഭിപ്രായ വ്യത്യാസം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ഓരോ ചുവടും വളരെയധികം ശ്രദ്ധിക്കണം. പണം സമ്പാദിക്കുന്നതിനുള്ളയോഗം കാണുന്നു. മികച്ച അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം (ഡിസംബര്‍ 21 മുതല്‍ ജനുവരി 19 വരെ):
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. പലപ്പോഴും ഈ രാശിക്കാരെ പോസിറ്റീവ് എനര്‍ജിയാല്‍ ചുറ്റിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആത്മവിശ്വാസം ഇരട്ടിയാവുന്നു. കുടുംബത്തിലെ എല്ലാ നേട്ടങ്ങള്‍ക്ക് പിന്നിലും നിങ്ങളുടെ കഠിനാധ്വാനം ഉണ്ടാവുന്നു. പല ആശങ്കകള്‍ക്കും ഇന്നത്തെ ദിവസം വിരാമമിടുന്ന സമയമാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.
കുംഭം (ജനുവരി 20 മുതല്‍ ഫെബ്രുവരി 18 വരെ):
കുംഭം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. വസ്തുവാങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ്. തീരുമാനം വളരെയധികം ശ്രദ്ധിച്ച് വേണം എടുക്കുന്നതിന്. പല കാര്യത്തിലും അഭിപ്രായവ്യത്യാസങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. തിരക്കുള്ള ഒരു ദിവസമാണ് ഇന്നത്തേത് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനം (ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 19 വരെ):
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നു. വീട്ടിലെ അന്തരീക്ഷം മികച്ചതായിരിക്കും. എങ്കിലും അല്പം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പ്രശ്നത്തിലാക്കും. ധാരാളം പണം ചിലവഴിക്കുന്നതിന് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാവശ്യകാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്ഷനാക്കേണ്ടതില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications