Latest Updates
-
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: നിസ്സാരമല്ല ഇന്നത്തെ ലക്ഷ്മി നാരായണയോഗം, 12 രാശിയില്‍ 5 രാശിക്ക് സന്തോഷം, സമാധാനം, സമ്പത്ത് ഫലം
ഇന്ന് മാര്‍ച്ച് 13, ഈ ദിനത്തില്‍ ശുഭകരമായ പല വിധത്തിലുള്ള യോഗവും രൂപീകരിക്കപ്പെടുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്ന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. ലക്ഷ്മി നാരായണയോഗം, കേന്ദ്രയോഗം തുടങ്ങി നിരവധി ഗുണപരമായ നേട്ടങ്ങളുണ്ടാക്കുന്നയോഗങ്ങള് രൂപം കൊള്ളുന്ന ദിവസമാണ്.
ഇന്നത്തെ ദിവസത്തെ ഇത് 12 രാശിക്കാരില്‍ ചെലുത്തുന്ന സ്വാധീനം എപ്രകാരം എന്ന് നമുക്ക് നോക്കാം. ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങളും ഈ രണ്ട് യോഗങ്ങളേയും അടിസ്ഥാനപ്പെടുത്തിയാണ്. 5 രാശിക്കാര്‍ക്ക് ഒട്ടും മോശമല്ലാത്ത ഫലങ്ങളും ബാക്കിയുള്ളവര്‍ക്ക് എപ്രകാരമാണ് നേട്ടങ്ങള്‍ കോട്ടങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണങ്ങള്‍ ലഭിക്കുന്നു. പലപ്പോഴും നേട്ടങ്ങളുടെ ചാകരയാണ് ഇന്നത്തെ ദിവസം. കരിയറില്‍ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് ഇന്ന് നടക്കുന്നത് എന്നതാണ് സത്യം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക സ്ഥിതി അനുസരിച്ച് കടം കൊടുക്കുന്നതില്‍ തെറ്റില്ല . ചില അവസരങ്ങളില്‍ അത് ഇരട്ടിയായി തിരിച്ച് കിട്ടുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമാണ് ഇന്നത്തെ ഫലം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. എങ്കിലും അതിനെല്ലാം തന്നെ അല്പം ശ്രദ്ധ വേണം എന്നതാണ് സത്യം. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങളെല്ലാം പൂര്‍ത്തീകരിക്കപ്പെടും. എന്നാല്‍ സന്തോഷത്തോടെ വേണം മുന്നോട്ട് പോവാന്‍ എന്നത് ഓരോ ചുവടിലും ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിസന്ധികള്‍ അനുഭവിക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല എന്നതാണ് ഈ ദിവസത്തെ പ്രധാനവെല്ലുവിളി.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. എല്ലാ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന സമയമാണ്. സന്തോഷകരമായ മാറ്റങ്ങള്‍ പലപ്പോഴും അശ്രദ്ധ മൂലം പ്രതിസന്ധികളിലേക്ക് കടക്കുന്നു. നിങ്ങളുടെ മുന്നോട്ടുള്ളഓരോ മിനിറ്റും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കരിയറിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് സന്തോഷകമായ ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എങ്കിലും നിങ്ങളുടെ ജീവിതം അല്പം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. പല മാറ്റങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ദിവസം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് ചെറിയ പ്രതിസന്ധികള്‍ സംഭവിക്കും. എങ്കിലും കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ ലക്ഷ്മിനാരായണ യോഗം ഫലത്തില്‍ വരുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ നേടി എടുക്കുന്നു. മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കരിയറില്‍ നിങ്ങള്‍ക്കുണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.
തുലാം
തുലാം രാശിക്കാരുടെ ഇന്നത്തെ ദിവസം കഠിനാധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കുന്നു. നിങ്ങളുടെ സന്തോഷം വളരെയധികം മികച്ച് നില്ക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മികച്ച അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. സമൂഹത്തില്‍ സന്തോഷവും അംഗീകാരവും തേടി എത്തുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. വാഹന ഉപയോഗത്തില്‍ മാത്രം അല്പം ശ്രദ്ധിക്കണം. ദാമ്പത്യവും പ്രണയവും സന്തോഷകരമായി മാറുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസിലെ നേട്ടങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. വരുമാനം വര്‍ദ്ധിക്കുന്നു. മറ്റുള്ളവര്‍ നിങ്ങളെ ബഹുമാനിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതത്തില്‍ പക്ഷേ ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കും. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാവും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും. സന്തോഷത്തിന്റെ കാര്യത്തില്‍ ചെറിയ മാറ്റങ്ങള്‍ക്ക് സാധ്യത. ആഗ്രഹങ്ങളെല്ലാം തന്നെ അല്പം ശ്രദ്ധയോടെ വേണം പൂര്‍ത്തീകരിക്കുന്നതിന്. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങള്‍ നേരിടാം. അതിനെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് കൂടുതല്‍ ഗുര്തരമായ അവസ്ഥയിലേക്ക് എത്തുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ലക്ഷ്മീ നാരായണയോഗം ലളരെയധികം സന്തോഷകരമായ മാറ്റങ്ങള്‍ കുംഭം രാശിക്കാര്‍ക്ക് നല്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല നിങ്ങള്‍ക്ക് കരിയറില്‍ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലേക്ക് ഉയര്‍ച്ചയുണ്ടാവുന്നു. അതോടൊപ്പം തന്നെ ജീവിതവും മാറി മറിയുന്നു. ധനാഗമനം പല കോണില്‍ നിന്നും എത്തുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ്. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നു. അതില്‍ നിങ്ങളുടെ ജീവിതം മികച്ചതാവുന്നു. എങ്കിലും ഗുണദോഷ സമ്മിശ്രമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തോടെ എല്ലാ കാര്യത്തിലും മുന്നിട്ടിറങ്ങാന്‍ സാധിക്കും. നേട്ടങ്ങള്‍ അനുകൂലമായി വരും. സാമ്പത്തികസ്ഥിതിയില്‍ മാറ്റമുണ്ടാവില്ല. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications