Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Rashiphalam: സന്തോഷത്തില്‍ മതിമറക്കും രാശിക്കാര്‍, ഞായറാഴ്ച ഫലം കരുതുന്നതിനേക്കാള്‍ മികച്ചത്
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന കാര്യം അറിഞ്ഞിരിക്കാം. നിങ്ങളുടെ ഇന്നത്തെ ദിവസം എപ്രകാരമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്ന് നോക്കം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഞായറാഴ്ച ദിനത്തില്‍ എല്ലാ മേഖലകൡും മാറ്റങ്ങളറിയാം. അത് അനുകൂലമോ പ്രതികൂലമോ എന്ന് നമുക്ക് നോക്കാം.

മേടം
ഇന്ന് ആത്മവിശ്വാസം നിറഞ്ഞ ദിവസമായിരിക്കും മേടം രാശിക്കാര്‍ക്ക്. അത് കൂടാതെ നിങ്ങള്‍ക്ക് തൊഴില്‍ രംഗത്ത് നല്ല മുന്നേറ്റം തേടി എത്തുന്നു. സാമ്പത്തികമായി പുരോഗതി നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
ഇടവം
കുുടംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പല കാര്യങ്ങളും നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്കുന്ന സമയമാണ്. പ്രോത്സാഹനം പല കോണില്‍ നിന്നും ജോലിയില്‍ നിങ്ങളെ തേടി എത്തും.
മിഥുനം
യാത്രകള്‍ക്കും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും അനുയോജ്യമായ ദിവസമാണ് ഞായറാഴ്ച ദിനമായ ഇന്ന്. അത് മാത്രമല്ല ഇന്നത്തെ ദിവസം പല കാര്യങ്ങളും കൂടുതല്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. വഴക്കുകള്‍ ഒഴിവാക്കുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധ വേണം. എന്നാല്‍ ബ ന്ധങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവും.
കര്‍ക്കിടകം
ആത്മബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകുന്ന ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ പഴയ കടങ്ങള്‍ തീര്‍പ്പാക്കാന്‍ നല്ല സമയം. മനസമാധാനം ലഭിക്കുന്ന ദിവസം കൂടിയാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ മാറ്റങ്ങള്‍ സംഭവിക്കും. അതിന്റെ ഫലമായി പലപ്പോഴും പല തരത്തിലും മുന്നേറ്റം തേടി എത്തും. കൂടാതെ നിങ്ങളെ തേടി പുതിയ അവസരങ്ങള്‍ എത്തുന്നു. കൂടാതെ നിങ്ങള്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ നിയന്ത്രണം വേണം.
കന്നി
കന്നി രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും പുരോഗതി തേടി എത്തുന്നു. ഇന്നത്തെ ദിവസം ആരോഗ്യപരമായ ചെറിയ പ്രശ്നങ്ങള്‍ ഉണ്ടാകാം. ധനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. നഷ്ടങ്ങള്‍ പല കോണില്‍ നിന്നും സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു.

തുലാം
നിങ്ങളുടെ കഴിവുകള്‍ അംഗീകരിക്കപ്പെടുന്ന ദിവസമാണ് ഇന്നത്തെ ദിവസം. സാമ്പത്തികം അതിഗംഭീരമായിരിക്കും. ആരോഗ്യത്തെ മികച്ചതാക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. അത് മാത്രമല്ല കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. യാത്രകളെല്ലാം തന്നെ വിജയത്തിലേക്ക് എത്തും.
വൃശ്ചികം
ഇന്നത്തെ ദിവസം നിങ്ങളുടെ ഭാവനാശക്തി വര്‍ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൂടാതെ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം കൂടുതലാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
ധനു
പുതിയ സംരംഭങ്ങള്‍ക്കുള്ള അവസരം ലഭിക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. അത് മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് എല്ലാ കാര്യത്തിലും പിന്തുണ ലഭിക്കും. ചെറു സമ്മര്‍ദ്ദങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്.
മകരം
തൊഴില്‍ രംഗത്ത് ഉന്നതരുടെ അംഗീകാരം ലഭിക്കുന്ന സമയമാണ്. നിങ്ങളുടെ ജോലിയില്‍ മേലുദ്യോഗസ്ഥര്‍ സന്തോഷിക്കുന്നു. അത് കൂടാതെ സാമ്പത്തികമായി മികച്ച ദിവസമാണ് എന്നതില്‍ സംശയം വേണ്ട. വീട്ടില്‍ സന്തോഷം നിറയുകയും മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യും.
കുംഭം
പുതിയ ബന്ധങ്ങള്‍ തുടങ്ങാനുള്ള ദിവസമാണ് ഇന്ന്. അത് കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ആരോഗ്യപരമായി ഉന്മേഷം അനുഭവിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം തന്നെ മികച്ച് നില്ക്കുന്നു. എന്നാല്‍ നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ദാമ്പത്യ ബന്ധത്തില്‍ സന്തോഷം നിലനില്ക്കും. ആരോഗ്യം ശ്രദ്ധിക്കണം. യാത്രകള്‍ അനുകൂലമായി വരുന്നു.



Click it and Unblock the Notifications
