Latest Updates
-
അവിധവാ നവമി 2026: പിതൃപക്ഷത്തിലെ നവമി ശ്രാദ്ധം എങ്ങനെ ആചരിക്കണം? കൃത്യമായ മുഹൂർത്തം ഇതാ -
വിടവാങ്ങിയത് സിനിമയിലെ അത്ഭുത പ്രതിഭ; പ്രശസ്ത സംവിധായകൻ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? ഫംഗൽ അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും ശാസ്ത്രീയമായ പരിചരണവും അറിയാം -
ഇന്ന് രാത്രി ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഒക്ടോബർ 5-ന് അപൂർവ്വ 'സർവ്വാർത്ഥ സിദ്ധി യോഗം'; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം! -
രവിപുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുമോ? തിളക്കം നിലനിർത്താൻ ഈ മുൻകരുതലുകൾ പരീക്ഷിക്കൂ -
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക!
Rashiphalam 12 July 2025: ആഴ്ചാവസാനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഇതെല്ലാം: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ ദിവസം 12 രാശിക്കാരിലും എപ്രകാരമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. എന്നാല്‍ അതില്‍ ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും നിങ്ങള്‍ക്ക് വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചേക്കാം.
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. കാത്തിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും അത് അനുകൂലമാണോ പ്രതികൂലമാണോ എന്നും അറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് അവര്‍ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. നേട്ടങ്ങള്‍ ധാരാളം തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അധികം പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നില്ല. പല തരത്തില്‍ സങ്കീര്‍ണതകള്‍ ഉണ്ടാവാമെങ്കിലും അതിനെ കൈകാര്യം ചെയ്യാന്‍ സാധിക്കും.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ആഗ്രഹങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മാറ്റങ്ങള്‍ പല വിധത്തില്‍ നിങ്ങളെ സ്വാധീനിക്കുന്ന സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തില്‍ പ്രയാസങ്ങള്‍ നേരിടേണ്ട അവസ്ഥയുണ്ടാവുന്നു. എങ്കിലും അതിനെ തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. മാതാപിതാക്കളുടെ ആരോഗ്യവും അല്പം ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും ഇന്നത്തെ ദിവസത്തെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളില്‍ പലതിനേയും ഉള്‍ക്കൊള്ളുന്നതിന് സമയം എടുക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിലെ മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കും. ഒരിക്കലും ഒന്നിനേയും നിസ്സാരവത്കരിക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. എങ്കിലും വരുമാനമനുസരിച്ച് വേണം ചിലവാക്കുന്നതിന് അല്ലാത്ത പക്ഷം അത്പ്രശ്നങ്ങള് വര്‍ദ്ധിപ്പിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും അത് വലിയ നഷ്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. പൊതുവേ ഗുണാനുഭവങ്ങള്‍ ഇരട്ടിയാണ് എന്നതില്‍ സംശയം വേണ്ട,. എന്നാല്‍ അശ്രദ്ധ പലപ്പോഴും നിങ്ങളെ പെടാപാടിലാക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തുന്നു. അനാരോഗ്യകരമായ സാഹചര്യം പലപ്പോഴും നിങ്ങളെ തേടി എത്തുന്നു.
സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതായി വരുന്നു. അനാരോഗ്യകരമായ സാഹചര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും അല്പം കൂടുതല്‍ കരുതലോടെ കൈകാര്യം ചെയ്യേണ്ടതാണ്.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി വളരെ പ്രധാനപ്പെട്ടതാണ്. മാറ്റങ്ങളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവേണ്ടതാണ്. നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍. സാമ്പത്തിക സ്ഥിതി ബഹുകേമമായിരിക്കും.
ധനു
ധനു രാശിക്കാരുടെ കാത്തിരിപ്പിന് അവസാനം കുറിയ്ക്കുന്ന സമയമാണ് വരാന്‍ ഇരിക്കുന്നത്. പകുതിയില്‍ അവസാനിപ്പിച്ച പല ജോലികളും ഇന്ന് പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തികമായി പല വിധത്തില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എല്ല ആര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. മാനസികാരോഗ്യം മികച്ച് നില്ക്കുന്നു. സാമ്പത്തിക കാര്യങ്ങള്‍ അറിഞ്ഞ് വേണം മുന്നോട്ട് പോവുന്നതിന്. അനാവശ്യ ചിലവുകള്‍ ഒഴിവാക്കേണ്ടതാണ്.
കുംഭം
കുംഭം രാശിക്കാരുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കാം. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. മാനസികാരോഗ്യവും മികച്ച് നില്ക്കുന്ന സമയമാണ്. ബിസിനസില്‍ നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്നു.
മീനം
മീനം രാശിക്കാരില്‍ ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം അല്പം ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ വരുമാനം അനുസരിച്ച് വേണം ചിലവാക്കുന്നതിന്. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കുന്നു. കാര്യങ്ങളെല്ലാം തന്നെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications
