Latest Updates
-
ഏപ്രിൽ 24 ഗ്രഹനില: ഈ രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തം നോക്കി തുടങ്ങാം -
ഗജകേസരി രാജയോഗം: ആകാശത്ത് അത്ഭുതം വിരിയുന്നു, നിങ്ങളുടെ സാമ്പത്തിക ഭാഗ്യം തെളിയുമോ? -
ശുക്രന്റെ അപൂര്‍വ്വ മാറ്റം: ഇന്ന് ഈ 4 രാശിക്കാര്‍ക്ക് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം തേടിയെത്തും! -
നക്ഷത്രഫലം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റം, ഭാഗ്യം കൂടെക്കൂട്ടാൻ ഈ നക്ഷത്രക്കാർക്ക് സുവർണ്ണാവസരം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഉഷ്ണതരംഗം കടുക്കുന്നു; ചർമ്മം കരിഞ്ഞുപോകുമോ? ഈ 'സ്വെറ്റ് പ്രൂഫ്' കരുതലുകൾ മറക്കരുത്! -
ഡൽഹിയിലെ കൊടുംചൂട്; വെറും വെള്ളം കുടിച്ചാൽ പോരാ, ഈ പാനീയങ്ങൾ കൂടി ശീലമാക്കൂ! -
ഉഷ്ണതരംഗം കടുക്കുന്നു; ജിമ്മിൽ പോകുന്നവർ ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
എച്ച്പിവി വാക്സിൻ: മക്കളുടെ ഭാവി തകർക്കുന്ന വ്യാജപ്രചാരണങ്ങൾ വിശ്വസിക്കണോ? -
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ!
Rashiphalam: ഇന്ന് കൊണ്ട് തീരും ഈ രാശിക്കാരുടെ പ്രശ്നങ്ങള്‍, ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
2025 ജനുവരി മാസത്തിലെ മൂന്നാമത്തെ ആഴ്ചയിലേക്ക് നാം ചുവട് വെച്ചിരിക്കുകയാണ്. ഈ സമയം ഓരോ രാശിക്കാര്‍ക്കും അവരുടെ രാശിപ്രകാരം എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെ അറിഞ്ഞിരിക്കണം എന്നത് ശ്രദ്ധേയമാണ്. വരുന്ന മണിക്കൂറുകള്‍ ഏതൊക്കെ തരത്തിലാണ് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് എന്ന് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഈ ഞായാഴ്ച ദിനത്തില്‍ എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് അറിയാന്‍ എല്ലാവര്ക്കും ആഗ്രഹം കാണും. ഇത്തരത്തില്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നത് മുന്‍കൂട്ടി അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങള്‍ സംഭവിക്കുന്ന സമയമാണ്.അനുകൂലമായ പല കാര്യങ്ങളും ജീവിതത്തെ ബാധിക്കാം. സാമ്പത്തിക സ്ഥിതി മികച്ചതാവും. ജോലിയില്‍ ശ്രദ്ധിച്ചാല്‍ അത് വഴി ഉയര്‍ച്ചയുണ്ടാവും. കടം കൊടുത്ത പണം തിരിച്ച് കിട്ടുന്നു. സന്തോഷകരമായ പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കാം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ ആദ്യ പകുതി പല വിധത്തിലുള്ള അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കും. കൂടാതെ ജീവിതത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ആഗ്രഹം പോലെ എല്ലാ കാര്യവും പൂര്‍ത്തിയാക്കാന്‍ സാധിക്കുകയില്ല. എങ്കിലും ഉച്ചക്ക് ശേഷം കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാവുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ദോഷഫലങ്ങള്‍ അധികരിച്ച് നില്ക്കും. പലപ്പോഴും നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. കൂടാതെ സാമ്പത്തിക നഷ്ടം വളരെ കൂടുതലായിരിക്കും. മാനസികാരോഗ്യം ശ്രദ്ധിക്കണം. അമിതമായ ഉത്കണ്ഠയും സമ്മര്‍ദ്ദവും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യം നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കാം. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. എല്ലാ വിധത്തിലുള്ള ചര്‍ച്ചകളും വിജയത്തിലേക്ക് എത്തും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാം. പലപ്പോഴും ആഗ്രഹങ്ങള്‍ പോലെ എല്ലാം കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തികം അതിശക്തമായിരിക്കും. മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിക്കുന്നത് പോലെ അത്ര ഗുണകരമായിരിക്കില്ല.സന്തോഷകരമല്ലാത്ത പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. കൂടാതെ വലിയ തോതില്‍ സാമ്പത്തിക നഷ്ടം സംഭവിക്കാം. ആഗ്രഹം പോലെ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കണം എന്നില്ല. ശ്രദ്ധയോടെ വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യമായി ഒരു കാര്യത്തിലും ഇടപെടരുത്. പലപ്പോഴും മാറ്റങ്ങളെല്ലാം ജീവിതത്തില്‍ സംഭവിക്കാം. എങ്കിലും തടസ്സങ്ങളില്ലാതെ മുന്നോട്ട് പോവാന്‍ ശ്രദ്ധിക്കണം. യാത്രകള്‍ ധാരാളം നടത്തേണ്ടി വരുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളിലും വിജയം കരസ്ഥമാക്കാം. കൂടാതെ ജോലിയില്‍ സ്ഥാനമാറ്റം ലഭിക്കുന്നു. അതോടൊപ്പം തന്നെ തിരികെ കിട്ടാതിരുന്ന പണം പോലും നിങ്ങളെ തേടി എത്തും. എല്ലാ അര്‍ത്ഥത്തിലുള്ള പ്രതിസന്ധികള്‍ക്കും അവസാനം കുറിയ്ക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങളെ ലഘൂകരിക്കരുത്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളും പ്രയാസമില്ലാതെ നടക്കുന്നു. കുടുംബത്തില്‍ കലഹവും പ്രശ്നങ്ങളും ഉണ്ടാവാം. എങ്കിലും അതിനെ തരണം ചെയ്യുന്നതിന് സാധിക്കും. സന്തോഷകരമല്ലാത്ത സാഹചര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യവിജയം തന്നെയാണ് ഏറ്റവും വലിയ മാറ്റം. പലപ്പോഴും ഇഷ്ടഭക്ഷണസമൃദ്ധിയും ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടാതെ ആരോഗ്യത്തിന് മികച്ച മാറ്റവും ഇന്നത്തെ ദിവസം ഉണ്ടാവും. ബിസിനസിലെ നേട്ടം അത്ഭുതപ്പെടുത്തുന്നതാണ്. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതാകും. പ്രതികൂലഫലങ്ങള്‍ ഉണ്ടാവുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കും. ആരോഗ്യസ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു സമയമാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് പണം കൈകാര്യം ചെയ്യുന്നതിനും മറ്റുള്ളവര്‍ക്ക് നല്‍കുന്നതിനും സാധിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം സന്തോഷം നിറയ്ക്കുന്നു. കൂടാതെ അനുകൂല ഫലങ്ങള്‍ പലപ്പോഴും നിങ്ങള്‍ക്ക് മികച്ച മാറ്റം നല്കുന്നു. ധനയോഗവും നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ നിറയ്ക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതം മാറ്റി മറിയ്ക്കുന്ന ദിവസമാണ് വരാന്‍ പോവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications