Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
Rashiphalam: ഇന്നത്തെ ഗ്രഹനിലകളില്‍ വാഴുന്നവരും വീഴുന്നവരും അറിയാം, സമ്പൂര്‍ണം സമഗ്രം ഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങളുണ്ടാവുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ഇന്നത്തെ ദിവസം വരുന്ന ഗ്രഹനില പ്രകാരം നിങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം എന്ന് നോക്കാം.
ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ തേടി എത്തുന്നു, അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയിലും പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇന്നത്തെ ദിവസം തേടി എത്തും. ആരോഗ്യപരമായ വളര്‍ച്ചയും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം സംഭവിക്കും. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ധനസംബന്ധമായ കാര്യത്തില്‍ പുരോഗതിയുണ്ടാവുന്നു. അത് കൂടാതെ ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ധിക്കും. ചെറു യാത്രകള്‍ എപ്പോഴും നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നതിനുള്ള സാധ്യതയുണ്ട്. സത്യസന്ധമായ കാര്യങ്ങള്‍ ചെയ്യുന്നതിന് യോഗം കാണുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനലാഭത്തിന് അനുകൂലമായ ദിനമാണ് എന്നതില്‍ സംശയം വേണ്ട. ബന്ധങ്ങളില്‍ ശാന്തത പാലിക്കേണ്ടതാണ്. പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സാധിക്കുന്നു. പുതിയ അവസരങ്ങള്‍ ജോലിയുടെ കാര്യത്തില്‍ തേടി എത്തും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബന്ധുക്കളുടെ കാര്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. കരിയറില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. ഏത് കാര്യത്തിനും ആത്മവിശ്വാസം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബസൗഹൃദം വര്‍ധിക്കും. പഴയ പ്രശ്നങ്ങള്‍ എല്ലാം തന്നെ പെട്ടെന്ന് പരിഹരിക്കപ്പെടും. ആരോഗ്യപരമായി നല്ല ദിനമാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്കുണ്ടാവും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാം. മേലധികാരികളുടെ പിന്തുണ ജോലിയുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും. ഭാഗ്യദിനമാണ് എന്നതില്‍ സംശയം വേണ്ട. അനാരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ കൃത്യതയും നിയന്ത്രണവും ആവശ്യമുണ്ട്. ധനനേട്ടങ്ങള്‍ അത്ഭുതപ്പെടുത്തുന്നതായിരിക്കും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സ്നേഹബന്ധങ്ങളില്‍ സന്തോഷം തേടി എത്തും. കൂടാതെ പുതിയ സൗഹൃദങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവും. സാമ്പത്തികമായി നോക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് സാമ്പത്തികമായി അനുകൂല സമയമാണ്. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എല്ലാ കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എ്ത്തും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. തൊഴില്‍ മാറ്റങ്ങളില്‍ ഉന്നതിയിലെത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കഠിനപ്രയത്നത്തിന്റെ ഫലം തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാം. അതുകൊണ്ട് തന്നെ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തും. സന്തോഷകരമായ പല നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങളാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. സുഹൃത്തുക്കളുടെ സഹായം പല കാര്യത്തിലും ലഭിക്കുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് അവരുടെ മാനസികാരോഗ്യം മികച്ചതായിരിക്കും. ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ധനസംബന്ധമായി അനുകൂല സമയമാണ്. ആരോഗ്യം മികച്ചതായിരിക്കും.



Click it and Unblock the Notifications