Latest Updates
-
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
Rashiphalam: ഇന്ന് കരുതിയിരിക്കേണ്ടവര്‍, ഇന്നത്തെ ദിനം കഴിഞ്ഞാല്‍ രക്ഷ: രാശിഫലം
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ ഉണ്ടാവുന്നത് എന്നത് എല്ലാവരും നോക്കുന്ന കാര്യമാണ്. പലപ്പോഴും പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്നു. അതിന്റെ ഫലമായി എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ ്എന്ന് നോക്കാം.
വരുന്ന മണിക്കൂറുകള്‍ മേടം മുതല്‍ മീനം വരെയുള്ള രാശിക്കാരില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് ഈ ലേഖനത്തില്‍ നമുക്ക് വായിക്കാം. നിങ്ങളുടെ കരിയര്‍, ധനം, കുടുംബം എന്നീ മേഖലകള്‍ എല്ലാം എത്രത്തോളം ഗുണകരമായി മാറുന്നു എന്നും നമുക്ക് വായിക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കും. പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ തേടി എത്തും. സന്തോഷകരമായ നേട്ടങ്ങള്‍ ഉണ്ടാവും. ഏത് പ്രതിസസന്ധിയിലും ധൈര്യം കൈവിടാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. എല്ലാ കാര്യങ്ങളിലും കൃത്യമായ തീരുമാനം എടുക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നു. ഏത് കാര്യത്തിലും മാറ്റങ്ങളുണ്ടാവാം. ജീവിതത്തിലെ സന്തോഷം നിലനിര്‍ത്താന്‍ സാധിക്കും. ആരോഗ്യപരമായ കാര്യങ്ങളില്‍ അനാവശ്യ ആശങ്ക വേണ്ട. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. എപ്പോഴും ശ്രദ്ധയോടെ വേണം മുന്നോട്ട് പോവാന്‍. ആരോഗ്യം മികച്ചതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തെപ്പറ്റി ആശങ്ക നിറയുന്ന ഒരു സമയമാണ്. പലപ്പോഴും അതുകൊണ്ട് തന്നെ എല്ലാ കാര്യത്തിലും അനാവശ്യ സംശയങ്ങള്‍ നിഴലിക്കുന്നു. കൂടാതെ ജോലിയില്‍ നിങ്ങളെ ആര്ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ബിസിനസ് ചെയ്യുന്നവര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളായിരിക്കും ഈ മാസം ഉണ്ടായിരിക്കുക. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. എല്ലാതരത്തിലുള്ള മാറ്റങ്ങളും ഉള്‍ക്കൊണ്ട് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതം ആയിരിക്കും. സാമ്പത്തിക കാര്യങ്ങളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ ചെലുത്തണം. അല്ലാത്ത പക്ഷം ഗുണഫലങ്ങള്‍ നിലനില്‍ക്കുന്ന സമയമായിരിക്കും
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം നടക്കണം എന്നില്ല. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ അധികം പ്രതിസന്ധികളുണ്ടാവുന്നില്ല. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങള്‍ക്ക് പ്രതിസന്ധിയുണ്ടാവമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്ന രീതി നല്ലതാണെങ്കില്‍ പോസിറ്റീവ് ഫലങ്ങളുണ്ടാവും,
കന്നി
കന്നി രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. എങ്കിലും കാര്യങ്ങള്‍ മാറി മറിയാന്‍ നിമിഷ നേരം മതി എന്നതാണ് സത്യം. അനാവശ്യമായ പല പ്രതിസന്ധികളും നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവാം. ബിസിനസ് ചെയ്യുന്നവരില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കാം. ആരോഗ്യംശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. പലപ്പോഴും അതിനുള്ള കഴിവ് ഇവരുടെ പ്രത്യേകത തന്നെയാണ്. അനാവശ്യ ആശങ്കകള്‍ പലപ്പോഴും പ്രതിസന്ധികളുണ്ടാക്കുന്നു. അതിനെ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ഗുണഫലങ്ങള്‍ പൊതുവേ വര്‍ദ്ധിക്കുന്ന ഒരു സമയം തന്നെയാണ് എന്നതിനാല്‍ ടെന്‍ഷന്‍ വേണ്ട.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും തേടി വരുന്ന ഒരു സമയമാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ദോഷങ്ങളും അനുഭവിക്കേണ്ടി വരുന്നു. കരിയറില്‍ അനുകൂലമായ ഒരു തീരുമാനം എടുക്കേണ്ട സമയം കൂടിയാണ്. അതോടൊപ്പം സമാധാനവും സന്തോഷവും നിലനില്‍ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അതൊരു വിനയായി തീരാം. ഇത് ബന്ധങ്ങളെ പോലും തകര്‍ത്ത് കളയുന്നു. ജീവിതം തന്നെ വെല്ലുവിളിയായി തീരുന്നതിനാല്‍ അല്‍പം കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ മികച്ച മാറ്റങ്ങളിലൂടെ കടന്ന് പോവുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈയ്യിലെത്തുന്നു. പലപ്പോഴും എല്ലാ അര്‍ത്ഥത്തിലും മികച്ച ഒരു ദിനം തന്നെയാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുന്നു. ജീവിതം മാറി മറിയുന്ന സംഭവങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കാം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഏറ്റവും മികച്ച ഒരു ദിവസത്തിലൂടേയാണ് കടന്ന് പോവുന്നത്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങള്‍ക്ക് നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. ജീവിത വിജയം കരസ്ഥമാക്കുന്നതിലേക്ക് കാര്യങ്ങളെത്തും. അനുകൂലമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും.
മീനം
മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെ അത്ര നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ആശങ്കകള്‍ നിരവധി നിങ്ങളെ തേടി എത്തും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും. എല്ലാ കാര്യവും സന്തോഷത്തോടെ ആരംഭിക്കുന്നു. ദാമ്പത്യ ജീവിതം ചെറിയ അസ്വസ്ഥതകള്‍ നിറഞ്ഞതായിരിക്കും. ആരോഗ്യം മികച്ചതാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











