Latest Updates
-
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത്
Rashiphalam 11 July 2025: ഇന്നത്തെ രാശിഫലം ഗുണദോഷ ഫലങ്ങള്‍ 12 രാശിക്കും ഇപ്രകാരം
ഇന്ന് ജൂലൈ 11, ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മുന്നോട്ട് പോവുന്നത് എന്നത് ശ്രദ്ധേയമാണ്. കാത്തിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.
ഇന്നത്തെ രാശിഫലം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചാണ് പറയുന്നത്. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം കരസ്ഥമാക്കുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്ന ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്നറിയുന്നതോടൊപ്പം തന്നെ ഇന്നത്തെ സമ്പൂര്‍ണ രാശിഫലം അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ്. അതിന് കാരണം പലപ്പോഴും നിങ്ങളുടെ കര്‍മ്മരംഗം ഉഷാറാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തികമായി ധാരാളം മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും. അനുകൂല മാറ്റങ്ങളെ നിസ്സാരമാക്കരുത്. അതില്‍ നിന്നാണ് ഇന്നത്തെ ദിവസത്തെ തുടക്കം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. പലപ്പോഴും സാമ്പത്തികമായി അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. നിങ്ങളുടെ ആഗ്രഹം പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. നിസ്സാരമെന്ന് തോന്നുന്ന പ്രശ്നങ്ങളെ ഒരിക്കലും ഗൗരവത്തോടെ കണക്കാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ദിവസമാണ് ഇന്ന് എന്നതില്‍ സംശയം വേണ്ട. എങ്കിലും നിങ്ങളുടെ സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ അലട്ടുന്നതിനാല്‍ കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി പ്രധാനപ്പെട്ടതാണ്. സാമ്പത്തിക സ്ഥിതിയിലും അനുകൂല മാറ്റങ്ങള്‍ സംഭവിക്കും. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമാണ് ഇന്ന്. അതുകൊണ്ട് തന്നെ ജീവിതം മാറി മറിയുന്നു. പലപ്പോഴും സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. എങ്കിലും പണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ പാടില്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം അനുകൂലമായി വരുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇന്നത്തെ ദിവസത്തെ നിങ്ങളുടെ പ്രത്യേകതയാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ കാര്യങ്ങള്‍ ഒരു സമയം തന്നെ ചെയ്യാന്‍ സാധിക്കുന്നു. എന്നാല്‍ ചില അവസരങ്ങളില്‍ നിങ്ങളുടെ ശ്രദ്ധ നഷ്ടപ്പെടുന്നതി നാല് അല്പം പരാജയം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ അല്പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ ധാരാളം ഉണ്ടാവും. എങ്കിലും സാമ്പത്തിക സ്ഥിതി അനുസരിച്ച് അല്പം പ്രതിസന്ധികളും സംഭവിക്കാം. പ്രതീക്ഷയാണ് ഇന്നത്തെ ദിവസത്തെ പോസിറ്റീവ് മാറ്റങ്ങളിലേക്ക് എത്തിക്കുന്നത്. കാര്യങ്ങളെല്ലാം സുഗമമായി നടക്കുന്നതിന് നിങ്ങളുടെ ഒരു കണ്ണ് വേണം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെറിയ ചില ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്ന ദിവസമാണ്. ആഗ്രഹിക്കുന്നതെല്ലാം തന്നെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമാണ്. പല കാര്യങ്ങളും ഗൗരവത്തോടെ കാണാത്തത് പ്രതിസന്ധികളുണ്ടാക്കും. ആരോഗ്യവും ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ മുന്നോട്ടുള്ള ചുവടില്‍ അനിവാര്യമാണ്. എങ്കിലും അധികം പ്രതിസന്ധികളില്ലാതെ കടന്ന് പോവുന്ന ഒരു ദിവസമാണ് എന്നതാണ് സത്യം. കാര്യങ്ങളെ ഒട്ടും കുറച്ച് കാണരുത്. രോഗാവസ്ഥകളെ നിസ്സാരമാക്കരുത് എന്നതും ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണ്ട സമയമാണ്. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈയ്യിലെത്തുന്നു. എങ്കിലും ചെറിയ രീതിയിലുള്ള വെല്ലുവിളികള്‍ ഉണ്ടായേക്കാം. അത് കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധ വേണം. സാമ്പത്തികം മനസ്സിലാക്കി വേണം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങളിലേക്കുള്ള ചവിട്ട് പടിയാണ്. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ആരോഗ്യവും മികച്ചതാവുന്നു. സാമ്പത്തിക സ്ഥിതി കൃത്യമായി മുന്നോട്ട് പോയാല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധകൈകാര്യം ചെയ്യുമ്പോള്‍ വേണം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ അനിവാര്യമായി വരുന്നു. കാരണം പലകോണില്‍ നിന്നും പണം നഷ്ടപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. കൃത്യമായി മനസ്സിലാക്കി വേണം എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന്. സാമ്പത്തിക സ്ഥിതി ശ്രദ്ധിച്ചാല്‍ മികച്ചതായി മാറുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.



Click it and Unblock the Notifications