Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: ആത്മവിശ്വാസം, സംതൃപ്തി, സന്തോഷം ഇന്നത്തെ രാശിഫലം 12 രാശിക്കാര്‍ക്കും നല്‍കുന്നത്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും പല വിധത്തിലുള്ള മാറ്റങ്ങള്‍ ആണ് സംഭവിക്കുന്നത്. അത് ഗുണപരവും ചിലത് ദോഷകരവുമായിരിക്കും. മാറിക്കൊണ്ടിരിക്കുന്ന ഇത്തരം കാര്യങ്ങളില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് ആരൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് ശ്രദ്ധേയമായ കാര്യമാണ്.
ഇന്നത്തെ രാശിഫലത്തില്‍ 12 രാശിക്കാര്‍ക്കും ഇപ്രകാരമാണ് ഫലങ്ങള്‍. നിങ്ങളുടെ രാശി ഏതാണെന്ന് നോക്കി നമുക്ക് പല കാര്യങ്ങളും അറിയാം. കൂടുതല്‍ വായിക്കാന്‍ ഇക്കാര്യങ്ങളറിയാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്ന് ആത്മവിശ്വാസം വര്‍ദ്ധിക്കും. അത് മാത്രമല്ല നിങ്ങള്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാം. ധനകാര്യ രംഗത്ത് പുരോഗതി ഉണ്ടാകും എന്നത് കൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു ഇന്നത്തെ ദിവസം.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ വിധത്തിലുള്ള തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ജോലിയില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യേണ്ടിവരും. പല കാര്യങ്ങള്‍ക്കായി ധാരാളം യാത്രകള്‍ നടത്തേണ്ടതായുണ്ട്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്ിലും സന്തോഷം സമാധാനവും തേടി എത്തുന്നു. സൗഹൃദങ്ങള്‍ മികച്ചതായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി നേട്ടമുള്ള ദിവസമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല വീടിനുള്ളിലെ മാറ്റങ്ങള്‍ ഗുണകരമായി വരും. അത് കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം ഇരട്ടിയാവുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും വിജയത്തിലെത്തുകയും ചെയ്യുന്നു. എങ്കിലും പല കാര്യങ്ങളിലും അധിക പരിശ്രമം ആവശ്യമുണ്ടാകും. ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുക എന്നതാണ് നിങ്ങള്‍ ചെയ്യേണ്ട പ്രധാന കാര്യം. ആരോഗ്യത്തെ ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും ആശ്വാസം ലഭിക്കും. പുതിയ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു. കൂടാതെ കുടുംബാംഗങ്ങളുടെ പിന്തുണ പല കാര്യത്തിലും ലഭിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഗുണകരമായിരിക്കും. സൗഹൃദം മികച്ചതായിരിക്കും. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ മെച്ചം കാണുന്നതിന് യോഗം കാണുന്നു. സുഹൃത്തുക്കളുമായുള്ള ബന്ധം ശക്തമാകുന്നത് നിങ്ങളടുടെ ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും സാവധാനം ഇടപെടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ ഇന്നത്തെ ദിവസം സാമ്പത്തികമായി അല്പം ശ്രദ്ധിക്കണം. അതിന്റെ ഫലമായി ചെലവുകള്‍ നിയന്ത്രിക്കുക. ജോലിയില്‍ ശ്രദ്ധ അനിവാര്യമാണ്. പലപ്പോഴംു നിങ്ങള്‍ക്ക് പലകാര്യത്തിലും ആത്മവിശ്വാസം നഷ്ടപ്പെടുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഭാഗ്യം നിങ്ങളെ തേടി എത്തും. അത് മാത്രമല്ല കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങളുണ്ടാവും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. കാരണം ഇവര്‍ക്ക് തൊഴില്‍ മേഖലയില്‍ സമ്മര്‍ദ്ദം അനുഭവപ്പെടാം. ആരോഗ്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയെ നിസ്സാരമാക്കരുത്. അത് മാത്രമല്ല എല്ലാ കാര്യങ്ങളിലും ശാന്തത പാലിക്കുക.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി മികച്ച സമയമാണ്. അത് മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളെ തേടി എത്തുന്നു. പഴയ പദ്ധതികള്‍ എല്ലാം തന്നെ പൂര്‍ത്തിയാക്കുന്നു. സാമ്പത്തികമായി നേട്ടങ്ങള്‍ ഉള്ള ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
മീനം രാശി
നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങളാണ് ജീവിതത്തില്‍ സംഭവിക്കുന്നു. മാനസികമായി സന്തോഷമുള്ള ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ക്രിയേറ്റീവ് ആയി കാര്യങ്ങളെല്ലാം മികച്ച വിജയത്തിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.



Click it and Unblock the Notifications
