Latest Updates
-
ഇന്ത്യ-ബംഗ്ലാദേശ് മത്സരം കാണുമ്പോൾ തടി കൂടുമോ? കളി ആസ്വദിക്കാനും ഫിറ്റാകാനും ഇതാ ചില കിടിലൻ വഴികൾ! -
2026 ജൂൺ 25: ഗുരുപുഷ്യ യോഗം; സ്വർണ്ണവും നിക്ഷേപങ്ങളും വാങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാ! -
പ്രളയജലത്തിൽ ഇറങ്ങുന്നുണ്ടോ? ചർമ്മരോഗങ്ങൾ വരാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഡൽഹിയിലെ പൊടിപടലങ്ങൾ ശ്വാസം മുട്ടിക്കുന്നുണ്ടോ? ഈ ലളിതമായ വീട്ടുവൈദ്യങ്ങളിലൂടെ ആരോഗ്യപ്രശ്നങ്ങളെ ഫലപ്രദമായി നേരിടാം -
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam 10 July 2025: ഭാഗ്യത്തേരോട്ടത്തില് വീഴാതെ പിടിമുറുക്കുന്നവര്: 12 രാശിക്കും സമ്പൂര്‍ണഫലം
രാശിപ്രകാരം സംഭവിക്കുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിന് എല്ലാവര്ക്കും താല്‍പ്പര്യം കാണും. നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് വരുന്ന മണിക്കൂറുകളില്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ജൂലൈ 10 എന്തൊക്കെ മാറ്റങ്ങളുാണ് കാത്തു വെച്ചിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടാതെ നിങ്ങളുടെ ദൈനംദിന മാറ്റങ്ങളില്‍ എന്തൊക്കെയെന്നും അറിയാം. അത് മാത്രമല്ല കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നീ മേഖലകളില്‍ എല്ലാം തന്നെ വരുന്ന മണിക്കൂറുകള്‍ സംഭവിക്കുന്ന മാറ്റങ്ങളും തിരിച്ചറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് കൂടാതെ വാഹനയോഗം തേടി എത്തുന്ന സമയം കൂടിയാണ്. അതോടൊപ്പം തന്നെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്യുന്നു. രോഗാവസ്ഥകളില്‍ നിന്ന് മോചനം ലഭിക്കുന്ന സമയം കൂടിയാണ്. സാമ്പത്തിക സ്ഥിതിയും മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച് നില്ക്കുന്ന മണിക്കൂറുകളാണ് മുന്നിലുള്ളത്. കൂടാതെ തൊഴില്‍ രംഗത്തെ നേട്ടങ്ങളില്‍ പലതും മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത് എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ അനുകൂല സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലാണ് സാമ്പത്തിക നേട്ടങ്ങളുണ്ടാവുന്നത്. കൂടാതെ ഗുണപ്രദമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു. അതോടൊപ്പം തന്നെ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനും അവസരങ്ങള്‍ തേടി എത്തും. ആഗ്രഹിച്ച സ്ഥലത്തേക്ക് ജോലിമാറ്റം ലഭിക്കുകുയം സാമ്പത്തിക മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ജോലിയില്‍ മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് മാത്രമല്ല പല കോണില്‍ നിന്ന് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു. അലട്ടിക്കൊണ്ടിരിക്കുന്ന പല പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നില നില്ക്കുന്ന സമയമാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപരമായ മാറ്റങ്ങള്‍ കാത്തിരിക്കുന്ന ദിനമാണ് വരാന്‍ പോവുന്നത്. മാത്രമല്ല ശ്രദ്ധ വേണം ഓരോ കാര്യത്തിലും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് കൂടാതെ കാര്‍ഷിക മേഖലയില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. അതോടൊപ്പം തന്നെ ശത്രുദോഷത്തെ ഇല്ലാതാക്കുന്നതിനും സാധിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ പലപ്പോഴും ജോലി ആഗ്രഹിക്കുന്നവരില്‍ അനുകൂലമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത് എന്നത് മാത്രമാണ് ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ മാറ്റങ്ങള്‍ ധാരാളം ഉണ്ടാവുന്നു. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവും. അത് മാത്രമല്ല രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും സാധിക്കുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്. ബിസിനസ് കാര്യങ്ങളില്‍ ഒരിക്കലും അശ്രദ്ധ പാടില്ല.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ പലതും നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി തന്നെയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. പലപ്പോഴും നിങ്ങള്‍ കടം കൊടുത്ത പണം തിരികെ ലഭിക്കുന്നു. സന്തോഷവും സമാധാനവും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന ദിവസം കൂടിയാണ്.
ധനു
ധനു രാശിക്കാര്‍ക്ക് പല തരത്തിലാണ് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നത്. എങ്കിലും കാര്യങ്ങളെയെല്ലാം വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്, കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്്ക്കും. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. ആരുടേയും കാര്യങ്ങളില്‍ അനാവശ്യ ഇടപെടല്‍ നടത്തരുത്. അത് പ്രശ്നങ്ങളുണ്ടാക്കുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ചെറിയ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ പല പ്രതിസന്ധികളും നേരിട്ട് അനുഭവിക്കേണ്ട അവസ്ഥയുണ്ടാവുന്നു. കൂടാതെ ദാമ്പത്യ ജീവിതം ഗുണദോഷ സമ്മിശ്രമായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരുന്നു എന്നതാണ് ഏറ്രവും വലിയ പ്രത്യേകത.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലം എന്നതാണ് പ്രത്യേകത. കൂടാതെ വളരെയധികം സന്തോഷത്തിന്റെ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. പലപ്പോഴും കലാരംഗത്ത് അനുൂകൂലമായ സാഹചര്യങ്ങള്‍ വര്‍ദ്ധിക്കും. കൂടാതെ നിങ്ങളെ അംഗീകരിക്കുന്ന മാറ്റങ്ങള്‍ തേടി എത്തും. പല കോണില്‍ നിന്നും ധനവരുമാനത്തിന് സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ ധാരാളം ഗുണാനുഭവങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ബിസിനസ് മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം മികച്ചതാവുകയും മികച്ച നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു. പഠനത്തില്‍ മികവ് തെളിയിക്കുന്നതിനും നേട്ടങ്ങള്‍ കരസ്ഥമാക്കുന്നതിനും യോഗം കാണുന്നു.



Click it and Unblock the Notifications