Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam 1 July 2025: ഒന്നാം തീയ്യതി സര്‍വ്വസൗഭാഗ്യങ്ങളോ? അറിയാം സമ്പൂര്‍ണ രാശിഫലം
Rashiphalam: ഇന്ന് ജൂലൈ 1, ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ സംഭവിക്കാം. എന്നാല്‍ ഏതൊക്കെ രാശിക്കാരാണ് ഇന്ന് ഗുണാനുഭവങ്ങളില്‍ മുന്നിലെന്നത് തന്നെയാണ് എല്ലാവരും ചിന്തിക്കുന്ന കാര്യം.
ഇന്നത്തെ രാശിഫലം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് നോക്കാം. കൂടാതെ അത് കരിയര്‍, സമ്പത്ത്, കുടുംബം, ദാമ്പത്യം, ജോലി എന്നീ മേഖലകളിലും എപ്രകാരം സ്വാധീനം ചെലുത്തും എന്നും നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു, ആഗ്രഹിക്കുന്നത് പോലെ ജീവിതത്തില്‍ മാറ്റം സംഭവിക്കുന്നു, ആരോഗ്യം നിസ്സാരമാക്കരുത്. ജൂലൈ ആദ്യ ദിനം തന്നെ നിങ്ങളുടെ ജീവിതം നേട്ടങ്ങൡലേക്ക് കുതിയ്ക്കുന്ന സമയമാണ് എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. അനുകൂലമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ദിവസമാണ്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലാവസ്ഥകള്‍ ധാരാളം തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കണം. ഗുണപരമായ നേട്ടങ്ങള്‍ പക്ഷേ നിങ്ങള്‍ക്കുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമാക്കരുത്. ചെയ്യുന്ന കാര്യങ്ങളെല്ലാം ഗുണങ്ങള്‍ നല്‍കുന്നു. സ്ഥിതിഗതികള്‍ മുന്‍കൂട്ടി അറിഞ്ഞ് വേണം എല്ലാ കാര്യത്തിലും ഇടപെടുന്നതിന്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും മികച്ച് നില്‍ക്കുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കമാണ് ഇന്നത്തെ ദിവസം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ചെയ്യുന്ന ഓരോ കാര്യത്തിലും വളരെയധികം ശ്രദ്ധ വേണം. അത് പണത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച. വലിയൊരു സാമ്പത്തിക പ്രതിസന്ധി ഇന്നത്തെ ദിവസം നിങ്ങളെ കാത്തിരിക്കുന്നു. പൊതുവേ മോശം ഫലങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നത് കൊണ്ട് തന്നെ അല്‍പം കരുതലോടെ വേണം മുന്നോട്ട് നീങ്ങുന്നതിന്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം സുഗമമായി നടക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും. മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന ഒരു ദിവസമായിരിക്കും ഇന്നത്തെ ദിവസം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും ജോലിയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവാം. എത്രയൊക്കെ കഷ്ടപ്പെട്ടാലും അതിന്റെ ഫലം ലഭിക്കണം എന്നില്ല. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. സാമ്പത്തികമായും ഉച്ചവരെ മോശം അവസ്ഥയിലായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എങ്കിലും കരുതലോടെ വേണം മുന്നോട്ട് പോവാന്‍.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങള്‍ ഉണ്ടാവണം എന്നില്ല. പലപ്പോഴും പ്രതീക്ഷിക്കുന്നതിന് വിപരീതമായാണ് പല കാര്യങ്ങളും സംഭവിക്കുന്നത്. അത് നിങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. കാര്യങ്ങളെ നിസ്സാരമാക്കരുത്. കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന് എന്നത് ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കാം. എങ്കിലും നിസ്സാരമായി ഒന്നിനേയും കണക്കാക്കരുത്. അവനവന്റെ ജോലികള്‍ എല്ലാം എപ്പോഴും കൃത്യമായി ചെയ്യുന്നതിന് ശ്രദ്ധിക്കുക. സാമ്പത്തിക സ്ഥിതി നിങ്ങളെ മികച്ചതാക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളേയും അല്‍പം ഗൗരവത്തോടെ എടുക്കേണ്ടതാണ്.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല ഫലങ്ങളാണ് സംഭവിക്കുന്നത്. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക മാറ്റങ്ങള്‍ എപ്പോഴും ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്നത് പോലെ ഒരു കാര്യവും കണക്കാക്കരുത്. എങ്കിലും പൊതുവേ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ അനിവാര്യമാണ്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. നിസ്സാരമായ പല മാറ്റങ്ങളും പിന്നീട് ജീവിതത്തില്‍ ഒരു വെല്ലുവിളിയായി മാറാം. ഇത്തരം കാര്യങ്ങളെ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കും. പക്ഷേ അതിന്റെ ഫലം എത്രത്തോളം ലഭിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം. അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്ന ഒരു ദിവസമാണ് എന്നതാണ് സത്യം.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. പല കോണില്‍ നിന്നും ധനനേട്ടങ്ങള്‍ തേടി എത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. സമ്പന്നതയുടെ മടിത്തട്ടില്‍ നിങ്ങള്‍ക്ക് കഴിയുന്നതിനുള്ള അവസരം വന്നു ചേരുന്നു. ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനുകൂലമായ പല നേട്ടങ്ങളും തേടി എത്തും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം കരുതല്‍ വേണം. നേട്ടങ്ങളുടെ നെറുകയിലായിരിക്കും നിങ്ങള്‍ ഉള്ളത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കടങ്ങളെല്ലാം തന്നെ ഇല്ലാതാവുന്നു, ആരോഗ്യവും മികച്ചതാവും. എങ്കിലും അല്‍പം കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് നിങ്ങളെ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്‌നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications