Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam 9 June 2025: ഇവര്‍ക്കിനി അവസരങ്ങളുടെ കാലം, കാത്തിരിക്കുന്ന ആ ദിനം ഇതാണ്
ഇന്നത്തെ രാശിഫലം നോക്കിയാല്‍ ആര്‍ക്കൊക്കെയാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്, ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ എന്നതിനെക്കുറിച്ച് നമുക്ക് വായിക്കാവുന്നതാണ്. അതിലുപരി നിങ്ങളുടെ ഇന്നത്തെ ദിവസം സംഭവിക്കാന്‍ സാധ്യതയുള്ള അനുകൂല മാറ്റങ്ങളും അറിയാം. സാമ്പത്തികമായി എന്തൊക്കെയാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്നതും വളരെയധികം ശ്രദ്ധേയമാണ്.
ഇന്നത്തെ മാറ്റങ്ങള്‍ പ്രകാരം ജീവിതം എത്രത്തോളം നേട്ടങ്ങളിലേക്കാണ് എത്തുന്നത് എന്നത് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്നത് ഇതെല്ലാമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. പഠന കാര്യങ്ങളില്‍ കൂടുതല് ശ്രദ്ധിക്കേണ്ടി വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ അല്‍പം ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ കാത്തിരിക്കുന്നു. എങ്കിലും പണം കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് കാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്. സന്തോഷകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്ന ദിവസമാണ്. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. ആരോഗ്യത്തെ മികച്ചതാക്കുന്നതിന് വേണ്ടി അല്‍പം കഷ്ടപ്പെടേണ്ടി വരുന്നു. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. ഇത് ചെറിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല, കാര്യങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എങ്കിലും നിസ്സാരമെന്ന് കരുതുന്ന പല കാര്യങ്ങളും കൂടുതല്‍ പ്രതിസന്ധികളുണ്ടാക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. എങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം ഉണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കൂടുതല്‍ മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ഗുണകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷം നിലനില്‍ക്കുന്ന ദിവസമാണ് ഇന്നത്തെ ദിവസം. കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നു. സാമ്പത്തിക സ്ഥിതിയില്‍ എല്ലാ വിധത്തിലുള്ള നേട്ടങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
തുലാം
തുലാം രാശിക്കാര്‍ക്ക് അല്‍പം ശ്രദ്ധിക്കേണ്ടതാണ് ഇന്നത്തെ ദിവസം. പണം ചിലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കും. പണം കടം കൊടുക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം അത് തിരിച്ച് കിട്ടുന്നതിന് പ്രയാസം നേരിടുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ ഉണ്ടാവുന്നു. സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. നിസ്സാരമായ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ വലയ്ക്കും. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കൈകാര്യം ചെയ്യണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല. അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലാക്കും. ഉദരവൈഷമ്യം നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ പരാജയത്തിലേക്ക് എത്തിക്കുന്നു. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് അല്‍പം ശ്രദ്ധിക്കണം.
മകരം
മകരം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിനമാണ് ഇന്നത്തെ ദിവസം. എല്ലാ വിധത്തിലുള്ള നേട്ടങ്ങളും ഇന്നത്തെ ദിവസം നിങ്ങളെ തേടി എത്തുന്നു. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും അനുകൂലമായ ദിവസമാണ്. കാര്‍ഷിക മേഖലയില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. അപകടകരമായ കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യ പ്രതിസന്ധികള്‍ നിസ്സാരമല്ല.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളെ കൂടുതല്‍ ശ്രദ്ധിക്കണം. പല കാര്യങ്ങളിലും അപകടഭീതി ഉണ്ടാവുന്നു. ശാരീരിക അസ്വസ്ഥതകള്‍ നിങ്ങളെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം കൂടുതല്‍ സന്തോഷം നിറഞ്ഞതായിരിക്കും. ആരോഗ്യം മികച്ചതാണ്. സാമ്പത്തിക സ്ഥിതി നിങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കും. ശാരീരിക അസ്വസ്ഥതകള്‍ നിങ്ങളെ ബാധിക്കും. മന:പ്രയാസം പല കാര്യത്തിലും സംഭവിക്കും. എങ്കിലും അതിനെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഡിപ്രഷന്‍ പോലുള്ള അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.



Click it and Unblock the Notifications
