Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam 8 June 2025: ഞായറാഴ്ച തെളിയുന്ന മഹാഭാഗ്യം, 12 രാശിക്കും സമ്പൂര്‍ണം കൃത്യം രാശിഫലം
ഇന്നത്തെ രാശിഫലം ഓരോരുത്തരിലും എത്രത്തോളം മാറ്റങ്ങളാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം. അതിലുപരി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എപ്രകാരം എന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നതും പ്രധാനമാണ്. 12 രാശിക്കാരില്‍ പകുതി പേരിലും ഗുണകരമായ മാറ്റങ്ങളാണ് ഇന്നത്തെ ദിവസം കാത്തിരിക്കുന്നത്
മേടം മുതല്‍ മീനം വരെയുള്ളവരില്‍ എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എത്രത്തോളം നേട്ടങ്ങള്‍ തേടി എത്തുന്നു എന്നത് ശ്രദ്ധേയമാണ്. നിങ്ങളുടെ വരുന്ന മണിക്കൂറുകള്‍ എത്രത്തോളം മാറ്റങ്ങള്‍ നല്കുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും സംഭവിക്കുന്നു. കൂടാതെ ജോലിയില്‍ ആഗ്രഹിക്കുന്ന മാറ്റം സംഭവിക്കുന്നു. വരുമാന മാര്‍ഗ്ഗം ഇരട്ടിയാവുന്നതോടൊപ്പം ധനനേട്ടങ്ങളും തേടി എത്തും. സര്‍ക്കാര്‍ കാര്യങ്ങള്‍ മുറ പോലെ നടക്കുന്നു. അതോടൊപ്പം തന്നെ കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. രോഗാവസ്ഥകള്‍ നിസ്സാരമാക്കരുത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ മാറ്റങ്ങള്‍ ഈ ദിവസം സംഭവിക്കാം. കൂടാതെ ജോലിയില്‍ നേട്ടങ്ങളുണ്ടാവും. സാമ്പത്തിക നേട്ടങ്ങള്‍ ഇരട്ടിയാവുന്നതോടൊപ്പം തന്നെ നിങ്ങള്‍ പലപ്പോഴും മംഗള കര്‍മ്മങ്ങള്‍ക്ക് പങ്കെടുക്കേണ്ടി വരുന്നു. കൂടാതെ സന്തോഷവും സമാധാനവും കുടുംബത്തില്‍ നിലനില്ക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്യുന്നതിന് സാധിക്കുന്നു. അത് കൂടാതെ ഇവര്‍ക്ക് പല ബഹുമതികളും ജീവിതത്തില്‍ തേടി എത്തും. കുടുംബത്തില്‍ കലഹങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ദാമ്പത്യത്തില്‍ പ്രതിസന്ധികളുണ്ടാവും. കൂടാതെ ജോലി മാറുന്നതിനുള്ള സാഹചര്യം നിലവിലുണ്ടായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈശ്വരാധീനമുള്ള സമയമാണ് ഇന്നത്തെ ദിവസം. കൂടാതെ ഓഹരി വിപണിയില്‍ നേട്ടങ്ങളുണ്ടാവും. കൂടാതെ സൗഹൃദം മികച്ചതായിരിക്കും. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. സന്തോഷകരമായ സാഹചര്യങ്ങളായിരിക്കും ഉണ്ടാവുന്നത്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും എന്നതാണ് സത്യം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. മാനസിക സംഘര്‍ഷങ്ങള്‍ക്ക് മാറ്റം സംഭവിക്കുന്നു. പലപ്പോഴും തെറ്റിദ്ധാരണകള്‍ ഇരട്ടിയാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ബിസിനസ് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് മികച്ച സമയമാണ്. ഓഹരി വിപണിയില്‍ നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ സ്വര്‍ണ സമ്മാനം പല കോണില്‍ നിന്നും ലഭിക്കും. പല കാര്യത്തിലും അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തികം അതിശക്തമായിരിക്കും.

തുലാം
തുലാം രാശിക്കാര്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന സമയമാണ്. കൂടാതെ സാമ്പത്തിക നേട്ടങ്ങളുണ്ടാവും. ഭൂമി ഇടപാടുകള്‍ സാമ്പത്തിക ലാഭത്തിലേക്ക് എത്തുന്നു. അതോടൊപ്പം തന്നെ പണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ഉണ്ടായിരിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. അത് മാത്രമല്ല ഒരു കാര്യത്തിലും അശ്രദ്ധ പാടില്ല എന്നതാണ് സത്യം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ ആഢംബര വസ്തുക്കള്‍ സ്വന്തമാക്കുന്നതിന് യോഗം കാണുന്നു. കൂടാതെ പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിനാല്‍ അത് ജീവിതത്തില്‍ സന്തോഷം നിറയ്ക്കുന്നു. കൂടാതെ ചില നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തും. തീരുമാനങ്ങളില്‍ ഉറച്ച് നില്ക്കും.
ധനു
ധനുരാശിക്കാര്‍ക്ക് വിദേശയാത്രക്കുള്ള സാഹചര്യം ഉണ്ടാവുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ഈശ്വരാധീനം വര്‍ദ്ധിക്കുന്നു. സാമ്പത്തികമായി അനുകൂല സമയമായിരിക്കും ഉണ്ടാവുന്നത്. പല വിധത്തിലും കാര്യങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. ദാമ്പത്യ ജീവിതത്തില്‍ കലഹം വര്‍ദ്ധിക്കുന്നു എന്നതാണ് സത്യം.
മകരം
മകരം രാശിക്കാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല പ്രശ്നങ്ങളെ നിങ്ങള്‍ കൈകാര്യം ചെയ്യേണ്ടതായി വരുന്നു. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയില്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. വാഹന ഉപയോഗം ശ്രദ്ധിക്കണം.

കുംഭം
കുംഭം രാശിക്കാര്‍ക്ക് ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കോടതി സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ധാരാളം സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് കാര്യങ്ങള്‍ ഗുണകരമായി മാറുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. ഇവര്‍ പലപ്പോഴും അവരുടെ വിപരീത ഫലങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ സംഭവിക്കുമെങ്കിലും അതില്‍ നിന്ന് ഉടന്‍ പരിഹാരം കാണാം എന്നതാണ് ഫലത്തില്‍ വരുന്നത്. ആരോഗ്യത്തെ കരുതിയിരിക്കണം എന്നതാണ് സത്യം. വാഹന ഉപയോഗത്തിലും കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications

