Latest Updates
-
ഗണേശ ചതുർത്ഥി ദിനത്തിൽ നിങ്ങളുടെ രാശിഫലം: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം
Rashiphalam 7 June 2025: ആഴ്ചയിലെ അവസാന ദിനം, കാത്തിരിക്കും സൗഭാഗ്യങ്ങള്‍ ഇതാണ്: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലത്തില്‍ അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. നേട്ടങ്ങളിലേക്ക് നിങ്ങള്‍ കുതിക്കുന്ന സമയമാണ് പല രാശിക്കാര്‍ക്കും ഇന്നത്തെ ദിവസം.
ഇന്നത്തെ രാശിഫലം അനുസരിച്ച് എന്തൊക്കെയാണ് ആഴ്ചാവസാന ദിനമായ ശനിയാഴ്ചയില്‍ സംഭവിക്കുന്നത് എന്ന് നോക്കാം. ഓരോ നാഴിക വിനാഴികകള്‍ പിന്നിടുമ്പോള്‍ അത് നിങ്ങളില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ ഇരട്ടിക്കുന്നു. കൂടാതെ സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന ദിവസം കൂടിയാണ് ഇന്നത്തെ ദിവസം. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ഗുണാനുഭവങ്ങള്‍ പലതും നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്നു.
ഇടവം
ഇടവം രാശിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം തന്നെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പണം ചിലവാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണം. അപകടങ്ങളെ കൈകാകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. ഗുണാനുഭവങ്ങള്‍ വളരെയധികം നിലനില്‍ക്കുന്ന സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും എന്നതാണ് ഈ ദിവസത്തെ പ്രത്യേകത. കൂടാതെ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ യോഗം കാണുന്നു. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവും. നിങ്ങളുടെ ജീവിതം ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു. ലോട്ടറി ഭാഗ്യം വരെ നിങ്ങളെ തേടി എത്തുന്നു.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഈ സമയം നേരിടേണ്ടി വരുന്നു. അത് കൂടാതെ അവരുടെ എല്ലാ ആഗ്രഹവും കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു എന്നതും പ്രത്യേകതയാണ്. സാമ്പത്തിക സ്ഥിതി വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ കൂടുതല്‍ വെല്ലുവിളിയിലേക്ക് എത്തിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ക്കൊപ്പം തന്നെ ദോഷഫലങ്ങളും തേടി എത്തും. സന്തോഷകരമല്ലാത്ത പല കാര്യങ്ങളും സംഭവിക്കുന്നതിന് യോഗം കാണുന്നു. കൂടാതെ പലപ്പോഴും ആഗ്രഹങ്ങള്‍ക്ക് മുന്നില്‍ പണം മാത്രമേ ശ്രദ്ധിക്കുകയുള്ളൂ. അത് മാത്രമല്ല ജോലിയില്‍ ഉണ്ടാവുന്ന അശ്രദ്ധ അല്പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാരില്‍ നിങ്ങളുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നതായ പല മാറ്റങ്ങളും സംഭവിക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. പലപ്പോഴും ജോലിയിലെ തിരക്കുകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ മാറ്റിയെടുക്കും. സന്തോഷകരമായ പല നേട്ടങ്ങളും ഉണ്ടാവാം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആരോഗ്യം നിസ്സാരമല്ല.
തുലാം
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം കാര്യങ്ങള്‍ക്കെല്ലാം അല്പം പ്രയാസം നേരിടേണ്ടി വരുന്നു. ചെറിയ പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരും. പലപ്പോഴും നിരാശകള്‍ നിങ്ങളെ ചുറ്റപ്പെടും. സാമ്പത്തിക സ്ഥഇതി അല്പം ഗൗരവത്തോടെ കാണണം. അല്ലാത്ത പക്ഷം ചെറിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. അനുകൂലമല്ലാത്ത പല മാറ്റങ്ങളും നിങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ സന്തോഷകരമായ മാറ്റങ്ങള്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. കൂടാതെ എല്ലാ കാര്യങ്ങളും കൃത്യസമയത്ത് പൂര്‍ത്തിയാക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായതിനാല്‍ നേട്ടങ്ങള്‍ അത്ഭുതപ്പെടുത്തും. കടങ്ങള്‍ വീട്ടുന്നതിനും പുതിയ സാമ്പത്തിക മാറ്റങ്ങള്‍ കൊണ്ട് വരുന്നതിനും സാധിക്കുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും ഇന്നുണ്ടാവുന്നു. കൂടാതെ നിങ്ങളുടെ ബിസിനസില്‍ മികച്ച ലാഭം കരസ്ഥമാക്കുന്നതിന് യോഗം കാണുന്നു. നിങ്ങളുടെ ആഗ്രഹം പോലെ എല്ലാ കാര്യങ്ങളും നടക്കും. സന്തോഷത്തിന്റെ കാര്യത്തില്‍ ഇന്ന് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കാര്യങ്ങള്‍ മികച്ച രീതിയില്‍ നടക്കുന്നു,
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. ആഗ്രഹം പോലെ എല്ലാ കാര്യവും പൂര്‍ത്തീകരിക്കപ്പെടുന്നതിനാല്‍ അധികം പ്രതിസന്ധികള്‍ ഉണ്ടാവുന്നില്ല, കൂടാതെ സാമ്പത്തിക സ്ഥിതിയും അനുകൂലമായിരിക്കും. പണം കടം വാങ്ങുന്നതും കൊടുക്കുന്നതും അല്പം ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും സസംഭവിക്കുന്നു. കൂടാതെ പല വിധത്തിലാണ് നിങ്ങളെ തേടി നേട്ടങ്ങള്‍ എത്തുന്നത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ബിസിനസ് മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു. നേട്ടങ്ങളിലേക്ക് എത്തുന്നതിനാല്‍ ഗുണാനുഭവങ്ങള്‍ സംഭവിക്കാം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ നല്ല രീതിയില്‍ നടക്കുന്നു. കൂടാതെ ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കുന്ന ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. അതോടൊപ്പം നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവ് സംഭവിക്കാം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.



Click it and Unblock the Notifications

