Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam 19 June 2025: കടുകിട തെറ്റാതെ ഇന്നത്തെ ദിനം, കാത്തുകാത്തിരുന്ന സൗഭാഗ്യം ഇന്ന് തെളിയുന്നവര്‍: സമ്പൂ
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അത് ജീവിതത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. പലപ്പോഴും സന്തോഷവും സമാധാനവും സൗഭാഗ്യവും നിറയുന്ന ദിവസമാണ് ഇന്ന് പൊതുവേ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് ഇന്നത്തെ ദിവസം, എന്താണ് കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം. ജീവിതത്തില്‍ ഇന്ന് സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള സാമ്പത്തിക മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല നഷ്ടത്തില്‍ നിന്ന് നേട്ടത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള നിക്ഷേപം നിങ്ങളില്‍ സാമ്പത്തിക സ്ഥിരത കൊണ്ട് വരുന്നു. എല്ലാ യാത്രകളും വിജയത്തിലേക്ക് എത്തുന്നു. അത് കൂടാതെ പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. ശത്രുക്കള്‍ വര്‍ദ്ധിക്കുമെങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജോലിയില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവും. തര്‍ക്കങ്ങളെ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടരുത്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. പ്രതിസന്ധികളെ എല്ലാം തന്നെ വിജയത്തോടെ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, ഏത് സാഹചര്യത്തേയും കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കും. സാമ്പത്തിക മാറ്റങ്ങള്‍ കൈകാര്യം ചെയ്യേണ്ടതാണ്. ആരോഗ്യം നിസ്സാരമാക്കരുത്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സന്തോഷകരമായ പല മാറ്റവും തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങളെ തേടി എത്തുന്നു. മാനസികാരോഗ്യം നിസ്സാരമല്ല. ആരോഗ്യത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇവന്നത്തെ ദിവസം ഗുണഫലങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. അത് മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങളുടെ നിങ്ങളെ തേടി എത്തുന്നു. കൂടാതെ പല വിധത്തിലുള്ള സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം പല കോണില്‍ നിന്നും തേടി എത്താം. ബിസിനസില്‍ നേട്ടങ്ങള്‍ ഇരട്ടായാണ്. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. മാനസികാരോഗ്യം നിസ്സാരമല്ല.

കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ പുരോഗതിക്കുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക നേട്ടത്തിനും സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ഗുണപ്രദമായ പല വാര്‍ത്തകളും ഇത്തെ ദിവസം കാത്തിരിക്കുന്നു. പ്രണയിക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ച സമയമാണ്. പലപ്പോഴും രാഷ്ട്രീയ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ വളരെയധികം സ്വാധീനിക്കുന്ന ഒരു ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ബിസിനസ് നേട്ടങ്ങള്‍ തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ ഇന്നത്തെ ദിവസം അല്പം പ്രതിസന്ധികള്‍ ഉണ്ടാവുന്ന ദിവസമാണ്. അത് മാത്രമല്ല പല വിധത്തിലുള്ള സാമൂഹിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല, ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. എല്ലാവരോടും മികച്ച രീതിയില്‍ പെരുമാറുന്നതിന് ശ്രദ്ധിക്കണം. എങ്കിലും മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുന്നു. പല കോണില്‍ നിന്നും പല വരുമാന സാധ്യതകളും തേടി എത്തുന്നതിനുള്ള സാധ്യത കൂടുതലാണ്. സര്‍ക്കാര്‍ സംബന്ധമായ കാര്യങ്ങള്‍ക്ക് കൂടുതല്‍ അനുകൂല സമയമാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തില്‍ സന്തോഷം കൂടി നില്ക്കുന്നു. സാമ്പത്തിക രംഗത്ത് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കര്‍മ്മരംഗത്തെ പല നേട്ടങ്ങളും നിങ്ങളെ മികച്ച മാറ്റത്തിലേക്ക് എത്തിക്കുന്നു. ചിലവ് കുറയ്ക്കാന്‍ ശ്രമിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു എന്നതാണ് ഇന്നത്തെ പ്രത്യേകത. ആരോഗ്യം നിസ്സാരമാക്കരുത്. ജോലികളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ഓഫീസില്‍ അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കുന്ന സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിാഹരം കാണാന്‍ സാധിക്കുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന്. ബിസിനസ് സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കുന്നു. ലാഭകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന എല്ലാ മാറ്റങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഇന്നത്തെ ദിവസം സാധിക്കുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിക്ഷേപങ്ങള്‍ അനുകൂലമായിരിക്കും. അത് കൂടാതെ സാമ്പത്തിക സ്ഥിതിയില്‍ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതിനുള്ള സാധ്യതയുണ്ട്. സന്തോഷകരമായ പല മാറ്റങ്ങളും ഇന്ന് കുടുംബത്തില്‍ ഉണ്ടാവും. ജോലിയില്‍ വിജയം കരസ്ഥമാക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.



Click it and Unblock the Notifications