Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
Rashiphalam 18 June 2025: ആരോഗ്യം, കരിയര്‍, ധനം, ദാമ്പത്യം: ഇപ്രകാരം 12 രാശിക്കാര്‍ക്കും ഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ കാര്യങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നത് എപ്രകാരമാണ് എന്ന് നമുക്ക് നോക്കാം. ഇന്നത്തെ ദിവസത്തെ ആയുഷ്മാന്യോഗ ഫലമായി ആര്‍ക്കൊക്കെയാണ് നേട്ടങ്ങള്‍ ആരൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ഇന്നത്തെ ദിവസത്തെ ഫലം തിരിച്ചറിയുകയും അതനുസരിച്ച് മുന്നോട്ട് പോവുകയും ചെയ്യാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഇന്നത്തെ സമ്പൂര്‍ണ രാശിഫലം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. കൂടാതെ പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന ദിവസം കൂടിയാണ്. നിങ്ങളുടെ ഇന്നത്തെ ദിവസത്തെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൂടെയുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ നിങ്ങളില്‍ സംഭവിക്കാം. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട മാറ്റങ്ങളുടെ തുടക്കം ഇന്നായിരിക്കും. സാമ്പത്തിക മാറ്റങ്ങള്‍ അടിക്കടി മാറിക്കൊണ്ടിരിക്കുന്നത് ഇന്നത്തെ ദിവസത്തെ പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കുന്നു കൂടാതെ അത് ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു. എല്ലാ മാറ്റങ്ങളേയും സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ ഫലങ്ങള്‍ നല്കുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളുണ്ടാവും. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. എല്ലാ അര്‍ത്ഥത്തിലും സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിലേക്ക് കാര്യങ്ങളെത്തും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായ ഫലങ്ങള്‍ നല്കുന്നു. കൂടാതെ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും നടക്കുന്നതിനും യോഗം കാണുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. അത് മാത്രമല്ല മുന്നോട്ടുള്ള ചുവട് വളരെയധികം ശ്രദ്ധിച്ച് വേണം എന്നതാണ് പ്രധാന കാര്യം. സാമ്പത്തിക സ്ഥിതി സ്ഥിരമായിരിക്കും. ആരോഗ്യം നിസ്സാരമല്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. കൂടാതെ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതം സന്തോഷം നിറഞ്ഞതായിരിക്കും. ആരോഗ്യവും മികച്ചതായിരിക്കും. കൂടാതെ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം തന്നെ നടക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തുന്നു.

കന്നി
കന്നി രാശിക്കാര്‍ക്ക് ആയുഷ്യോഗഫലമായി സാമ്പത്തിക നേട്ടം കാത്തിരിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല നിങ്ങള്‍ക്ക് പല വിധത്തിലുള്ള രാജയോഗതുല്യമായ ഫലങ്ങള്‍ നല്കുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളിലാക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തികം മികച്ചതായിരിക്കും. സന്തോഷകരമായ കുടുംബജീവിതവും നിങ്ങളെ തേടി എത്തുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന് സാധിക്കുന്നു. കൂടാതെ ആരോഗ്യം നിസ്സാരമല്ല എന്ന് തിരിച്ചറിയണം. ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ക്ക് ദേഷ്യം വരുന്ന പ്രകൃതമായിരിക്കും. എങ്കിലും അതിനെയെല്ലാം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അനുകൂലമായ നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങള്‍ സംഭവിക്കുന്നു. കൂടാതെ ആനുകൂല്യങ്ങള്‍ പലതും നിങ്ങള്‍ക്കുണ്ടാവുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സംഭവിക്കുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്ദ്ദിക്കാം.
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്ന ഒന്നായിരിക്കും. കൂടാതെ സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായി വരുന്നു. അതോടൊപ്പം തന്നെ എല്ലാ അര്‍ത്ഥത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്ന സമയം കൂടിയാണ് എന്നതാണ് സത്യം. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും.

മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും സംഭവിക്കുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും എന്നതാണ് പ്രധാന കാര്യം. അതോടൊപ്പം തന്നെ അനുകൂലാവസ്ഥകള്‍ പലപ്പോഴും ജീവിതത്തില്‍ നേട്ടങ്ങള്‍ നല്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. കൂടാതെ അറിയാത്ത കാര്യങ്ങള്‍ അറിയുന്നവരോട് ചോദിച്ച് മനസ്സിലാക്കണം. ആരോഗ്യാവസ്ഥകള്‍ നിസ്സാരമാക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. മാത്രമല്ല സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്ന സമയം കൂടിയായിരിക്കണം എന്നത് മനസ്സിലാക്കേണ്ടതാണ്. അമിത ദേഷ്യത്തെ കൈകാര്യം ചെയ്യേണ്ടി വരും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ തേടി എത്തും. കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കുടുംബത്തില്‍ സംഭവിക്കുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളില്‍ എത്തുന്നു. സാമ്പത്തികം മികച്ചതായിരിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം.



Click it and Unblock the Notifications
