Latest Updates
-
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
Rashiphalam 17 June 2025: മേടം - മീനം വരെ ഓരോ രാശിക്കും സമഗ്രം, സമ്പൂര്‍ണം, കൃത്യം ഫലം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെ സംഭവിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഇന്ന് മിഥുനം മൂന്നാം തീയ്യതിയാണ്, മലയാള മാസപ്രകാരം പല വിധത്തിലുള്ള ഗ്രഹ - രാശി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു.
അതുകൊണ്ട് തന്നെ വരുന്ന മണിക്കൂറുകള്‍ ആര്‍ക്കൊക്കെയാണ് നിര്‍ണായകം എന്നത് നമുക്ക് നോക്കാം. സമ്പത്തും ഐശ്വര്യവും സന്തോഷവും നിറയുന്നതും നഷ്ടപ്പെടുന്നതുമായ രാശിക്കാര്‍ ഇനി പറയുന്നവരില്‍ ഉണ്ട്. ഇന്നത്തെ സമ്പൂര്‍ണ രാശിഫലം അറിയാന്‍ വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതലോടെ മുന്നോട്ട് പോണം. കാരണം അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ വരാം. അത് മാത്രമല്ല ദാമ്പത്യ ജീവിതം അല്പം ശ്രദ്ധിക്കണം. വഴക്കുകള്‍ക്കിടയില്‍ പരിഹാരം കാണാന്‍ മൂന്നാമതൊരാളെ ആശ്രയിക്കരുത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധയോടെ വേണം ഓരോ കാര്യങ്ങളും ചെയ്യുന്നതിന്. അല്ലാത്ത പക്ഷം അത് സാമ്പത്തിക പ്രതിസന്ധികള്‍ ഇരട്ടിയാക്കുന്നു. കൂടാതെ സന്തോഷകരമായ നേട്ടങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസത്തില്‍ സംഭവിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കാര്യഗൗരവം അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് നിങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമല്ല, സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം ചിലവാക്കുന്നതിന്. സന്തോഷകരമായ മാറ്റങ്ങള്‍ക്കുള്ള ഒരു തുടക്കമാണ് ഇന്നത്തെ ദിവസം. ആരോഗ്യം ശ്രദ്ധിക്കണം.

കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം കൂടി മികച്ചതായിരിക്കും. എങ്കിലും കരുതലോടെ വേണം മുന്നോട്ട് പോവുന്നതിന്. ജോലിയില്‍ പലപ്പോഴും പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് കൂടാതെ പലപ്പോഴും പല തരത്തിലുള്ള അപകടാവസ്ഥകള്‍ കൊണ്ട് വരും. അശ്രദ്ധയോടെ ചെയ്യുന്ന പല കാര്യങ്ങളും പിന്നീട് ഒരു തലവേദന ഉണ്ടാവുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനുകൂലമായ കാര്യങ്ങളില്‍ പലതും നിങ്ങളില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ചെയ്യുന്ന പലല കാര്യങ്ങളും സന്തോഷത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടപ്പിലാക്കാന്‍ സാധിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തിലുണ്ടാവുന്ന ദിവസമാണ്. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തികസ്ഥിതി മികച്ചതാവും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നതിനാല്‍ കര്മ്മത്തിന് അനുസരിച്ച് ഫലം ലഭിക്കുന്നു. പലപ്പോഴും സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. എന്ന് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക മാറ്റങ്ങളില്‍ ഒരിക്കലും പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കണം.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്ന് അല്പം കൂടുതല്‍ കരുതല്‍ ചെയ്യുന്ന ഓരോ കാര്യത്തിലും വേണം. അത് മാത്രമല്ല പലപ്പോഴും നിങ്ങള്‍ വിചാരിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കുകയില്ല. പല തടസ്സങ്ങളും സംഭവിക്കുന്നതിന് സാധ്യതയുണ്ട്. മാത്രമല്ല നിസ്സാര കാര്യങ്ങള്‍ പലപ്പോഴും ജീവിതത്തെ സ്വാധീനിക്കും. അതുകൊണ്ട് മുന്നോട്ടുള്ള ഓരോ ചുവടിലും ശ്രദ്ധ വേണം.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നത് പോലെ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തും. കൂടാതെ ഒരിക്കലും രണ്ടാമതൊന്ന് ചിന്തിക്കാതെ ഒരു തീരുമാനവും എടുക്കരുത്. അതോടൊപ്പം തന്നെ സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തെ മാറ്റി മറിയ്ക്കുന്ന ദിവസം കൂടിയാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കണ്ടെത്താന്‍ സാധിക്കുന്നു.

ധനു
ധനു രാശിക്കാര്‍ക്ക് നിങ്ങളുടെ ജീവിതം മികച്ചതാക്കാന്‍ സാധിക്കുന്ന ദിവസമാണ്. എല്ലാ അര്‍ത്ഥത്തിലും സന്തോഷം ഇരട്ടിയാവുന്നു. കൂടാതെ ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തികം അത്ഭുതപ്പെടുത്തും. കരിയറിലും മാറ്റങ്ങളുണ്ടാവുന്നതിന് യോഗം കാണുന്നു.
മകരം
മകരം രാശിക്കാരില്‍ സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്ന ദിവസമാണ് ഇന്നത്തേത്. കൂടാതെ അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്ന് കാത്തിരിക്കുന്നു. എന്നാല്‍ അതോടൊപ്പം തന്നെ പ്രതികൂലാവസ്ഥകളേയും മനസ്സിലാക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എല്ലാ അര്‍ത്ഥത്തിലും നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ പ്രധാന മാറ്റം സംഭവിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. മാത്രമല്ല പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുമെങ്കിലും അവയെ പക്വതയോടെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിനാല്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. കൂടാതെ നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. അത് മാത്രമല്ല നിങ്ങളുടെ ജീവിതം നിസ്സാരമാക്കരുത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്ന ദിവസമായതിനാല്‍ കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം നിങ്ങളെ തേടി എത്തും. സന്തോഷത്തോടെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.



Click it and Unblock the Notifications
