Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Rashiphalam 16 June 2025: ഇന്ന് മിഥുനം 2, മാറ്റങ്ങള്‍ സൗഭാഗ്യങ്ങളാവുന്നവര്‍, ഇന്നത്തെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ആര്‍ക്കൊക്കെയാണ് അനുകൂലമായ മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. അതിനേക്കാളുപരി ആര്‍ക്കൊക്കെയാണ് ദോഷഫലങ്ങള്‍ ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാം. അനുകൂലവും പ്രതികൂലവുമായ പല നേട്ടങ്ങളും കോട്ടങ്ങളും കാത്തിരിക്കുന്നതിനാല്‍ നിങ്ങളുടെ ഇന്ന് എത്രത്തോളം സങ്കീര്‍ണമായിരിക്കും എന്ന് മുന്‍കൂട്ടി അറിയാം.
ഇന്ന് മിഥുനം 2, പുതിയ മാസത്തിലേക്ക കടക്കുന്നതിന്റെ ഫലമായി പല വിധത്തിലുള്ള ഗ്രഹ-രാശിമാറ്റങ്ങളും സംഭവിക്കാം. ഇതെല്ലാം തന്നെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും സംഭവിക്കുന്നത് ഇതെല്ലാമാണ്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങളിലൂടെ നേട്ടങ്ങള്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. അതോടൊപ്പം തന്നെ സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്ന ദിവസം കൂടിയാണ്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നതിനാല്‍ ഇരട്ടി ഭാഗ്യവും കാത്തിരിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിങ്ങള്‍ക്കുണ്ടാവും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം ചെയ്യാനും സാധിക്കും. അതോടൊപ്പം തന്നെ സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. എങ്കിലും ഓരോ കാര്യങ്ങള്‍ക്കും പണം ചിലവാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണം. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പക്ഷേ ഗുണാനുഭവങ്ങള്‍ വളരെയധികം നിലനില്‍ക്കുന്ന സമയമാണ്.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും സാമ്പത്തിക കാര്യങ്ങള്‍ മികച്ചതായിരിക്കും. അത് തന്നെയാണ് ഇന്നത്തെ ദിവസത്തെ പ്രത്യേകതയും. സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നതിന്റെ ഫലമായി ജീവിതം മൊത്തത്തില്‍ മാറിപ്പോവുന്നു. ലോട്ടറി ഭാഗ്യം വരെ നിങ്ങളെ തേടി എത്തുന്നു. വരുമാനം ഇരട്ടിയ്ക്കുകയും ചെയ്യും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ ഇന്നത്തെ ദിവസത്തില്‍ നേരിടേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്‌നങ്ങളുണ്ടാവാം. കടം വാങ്ങിച്ച പണം കൃത്യസമയത്ത് തിരിച്ച് കൊടുക്കാന്‍ സാധിക്കാതെ വരുന്നു. കൂടാതെ ധാരാളം ആശങ്കകള്‍ വര്‍ദ്ധിക്കുന്നു. അതിനെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ക്കൊപ്പം ദോഷഫലങ്ങളും സംഭവിക്കാം. നിങ്ങളുടെ ജീവിതം മൊത്തത്തില്‍ മാറ്റി മറിയ്ക്കുന്ന ഒരു ദിവസമായിരിക്കും ഇന്ന്. പലപ്പോഴും ആഗ്രഹങ്ങള്‍ മാത്രമേ ജീവിതത്തില്‍ മികച്ച് നില്‍ക്കുകയുള്ളൂ. അതിന് വേണ്ടി കഷ്ടപ്പെടാന്‍ പലപ്പോഴും തയ്യാറായിരിക്കുകയില്ല. ജോലിയില്‍ ഉണ്ടാവുന്ന അശ്രദ്ധ അല്‍പം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്.
കന്നി
കന്നി രാശിക്കാരില്‍ ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടായേക്കാം. അതിനെ കൈകാര്യം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. എങ്കിലും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും. പലപ്പോഴും ജോലിയിലെ തിരക്കുകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. അതെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തിക്കുന്നു.

തുലാം
തുലാം രാശിക്കാരില്‍ ഇന്നത്തെ ദിവസം കാര്യങ്ങള്‍ക്കെല്ലാം തടസ്സങ്ങള്‍ നേരിടേണ്ടി വരുന്നു. ചെറിയ പ്രതിസന്ധികള്‍ ചെയ്യുന്ന ഓരോ കാര്യത്തിലും നേരിടേണ്ടി വരുന്നു. പല വിധത്തിലുള്ള നിരാശകള്‍ നിങ്ങളെ ചുറ്റിപ്പറ്റി എത്തുന്നു. സാമ്പത്തികം ഗൗരവത്തോടെ കാണണം. അല്ലാത്ത പക്ഷം ചെറിയ പ്രശ്‌നങ്ങള്‍ക്ക് സാധ്യത വര്‍ദ്ധിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ് ഇന്ന്. എങ്കിലും കാര്യങ്ങളെല്ലാം അല്‍പം ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. കൂടാതെ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവാം. എങ്കിലും കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് അതില്‍ മാറ്റം വരും.
ധനു
ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കുന്നു. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ്. അത് മാത്രമല്ല സാമ്പത്തിക ലാഭം മികച്ച് തന്നെ നില്‍ക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ഇന്ന് ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കും. ബിസിനസില്‍ സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുന്നു.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടതാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് എന്നതാണ് പ്രധാന കാര്യം. അത് മാത്രമല്ല ആഗ്രഹങ്ങളില്‍ പലതും തടസ്സപ്പെടുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. പണത്തിന്റ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ എപ്പോഴും വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആരോഗ്യം നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും കാത്തിരിക്കുന്നു. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്ന ദിവസമാണ്. സാമ്പത്തികമായി കൂടുതല്‍ ശ്രദ്ധ ഓരോ കാര്യത്തിലും വേണം. സന്തോഷകരമായ സാഹചര്യങ്ങള്‍ ഉണ്ടെങ്കിലും അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതില്‍ സംശയം വേണ്ട. ആരോഗ്യത്തെ നിസ്സാരമാക്കുത്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോവുന്നു. കൂടാതെ സന്തോഷകരമായ പല കാര്യങ്ങളും സംഭവിക്കുന്ന ദിവസം കൂടിയായിരിക്കും ഇന്നത്തെ ദിവസം. അതോടൊപ്പം നിങ്ങളുടെ ജീവിതത്തില്‍ നിര്‍ണായകമായ വഴിത്തിരിവിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവാം. രാശിപ്രകാരം നേട്ടങ്ങള്‍ അല്‍പം തടസ്സപ്പെടും. ഇത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നു എന്നതാണ് സത്യം.



Click it and Unblock the Notifications