Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
Rashiphalam 10 June 2025: ക്ഷമയോടെ മുന്നോട്ടെങ്കില്‍ ഓരോ ചുവടിലും മഹാഭാഗ്യം: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും നിങ്ങളുടെ ജീവതിത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും ഓരോ ദിവസത്തേയും ഗ്രഹ- രാശിമാറ്റങ്ങളുടെ ഫലമായി സംഭവിക്കുന്നതാണ്. വരുന്ന ഓരോ മണിക്കൂറിലും എന്തൊക്കെയാണ് സംഭവിക്കുന്നത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന്നമുക്ക് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും ധനം, കരിയര്‍, കുടുംബം എന്നിങ്ങനെ എല്ലാ മേഖലകളിലും ഉണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഇവരെ എന്തൊക്കെയാണ് കാത്തിരിക്കുന്നത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എവിടെയാണ് അനുകൂല പ്രതികൂല മാറ്റങ്ങളുണ്ടാവുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി വായിക്കാം.

മേടം
മേടം രാശിക്കാരുടെ അനുകൂല ഫലങ്ങളുടെ തുടക്കമാണ് ഇന്നത്തെ ദിവസം എന്ന് പറയുന്നതില്‍ തെറ്റില്ല. അത്രയധികം ഗുണാനുഭവങ്ങള്‍ ഇവരുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. പലപ്പോഴും സാമ്പത്തിക സ്ഥഇതിയില് അനുകൂല മാറ്റങ്ങളുണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും. സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്നു. എങ്കിലും അല്പം കരുതലോടെ വേണം എല്ലാ കാര്യവും ചെയ്യുന്നതിന് എന്നത് ശ്രദ്ധേയമാണ്.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ ചെയ്യുന്ന ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. പലപ്പോഴും നിങ്ങളുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മികച്ചതായിരിക്കും. കൂടാതെ അസ്വസ്ഥതയോടെയാണ് പല കാര്യങ്ങളും നിങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവണം. സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും ശത്രുക്കള്‍ ശക്തി പ്രാപിക്കുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്ന ദിവസമാണ്. എന്തെങ്കിലും കാരണവശാല്‍ നിങ്ങള്‍ ചെയ്യേണ്ട കാര്യം കൈവിട്ട് പോയാല്‍ അത് പിന്നീട് തിരിച്ച് പിടിക്കാന്‍ കഷ്ടപ്പെടേണ്ടി വരും. അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും. ആരോഗ്യവും സന്തോഷവും നിലനില്ക്കുന്നു. സന്തോഷകരമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം ഇവര്‍ക്ക് ഫലത്തില്‍ വരുന്നു.

ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ് ഇന്നത്തെ ദിവസം എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. സന്തോഷകരമായ ദിവസമാണ് എന്നതില്‍ സംശയം വേണ്ട. ആരോഗ്യം ശ്രദ്ധിക്കണം. ദാമ്പത്യജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. സംസാരിക്കുമ്പോള്‍ അല്പം ശ്രദ്ധ വേണം.
കന്നി
കന്നി രാശിക്കാരുടെ ഇന്നത്തെ ദിവസം നിസ്സാരമല്ല. ഗുണദോഷ സമ്മിശ്രമായ പല ഫലങ്ങളും നിങ്ങളെ തേടി എത്തുന്നു. കൂടുതല്‍ നേട്ടങ്ങളിലേക്ക് നിങ്ങള്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട.
തുലാം
തുലാം രാശിക്കാരുടെ ഇന്നത്തെ ദിവസം കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കണം. സാമ്പത്തികമായി ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. മാറ്റങ്ങളെ നിങ്ങള്‍ ഗൗരവത്തോടെ കണക്കാക്കണം. രുന്ന മണിക്കൂറുകളും അതുപോലെ തന്നെ മികച്ച രീതിയില്‍ ഉള്ളതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കണം എന്നില്ല. എങ്കിലും വലിയ പ്രതിസന്ധികള്‍ക്ക് സാധ്യതയില്ല.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ ഇന്നത്തെ ദിവസം സന്തോഷകരമായ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവുന്നു. പലപ്പോഴും ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അതിനെ എത്രത്തോളം മികച്ചതാക്കുന്നു എന്നത് മനസ്സിലാക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ധനു
ധനു രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പലപ്പോഴും ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. എങ്കിലും കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് അല്പം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. ആരോഗ്യത്തെ നിസ്സാരമാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അസൂയവര്ദ്ധിക്കാം. കാരണം നിങ്ങളുടെ ഉയര്‍ച്ച പ്രതീക്ഷിച്ച പോലെ സംഭവിക്കണം എന്നില്ല. അതുകൊണ്ട് തന്നെ പോസിറ്റീവ് മാറ്റങ്ങളുള്ള വ്യക്തികളില്‍ നിങ്ങള്‍ക്ക് അസൂയ തോന്നുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല വിധത്തിലുള്ള നേട്ടങ്ങളും നിങ്ങളെ കാത്തിരിക്കുന്നു ഈ ദിവസം.
കുംഭം
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം ഏത് കാര്യം ചെയ്യുമ്പോഴും നല്ലതുപോലെ ആലോചിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കണം. അനാവശ്യ ആശങ്കകള്‍ ഇന്നത്തെ ദിവസം നിങ്ങളെ അലട്ടുന്നു.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധ ഏത് കാര്യത്തിലും അനിവാര്യമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. സന്തോഷകരമായ നിമിഷങ്ങള്‍ നിങ്ങളുടെ ജീവിതത്തിലുണ്ടാവുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ അത് കൂടുതല്‍ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിറയുന്നു.



Click it and Unblock the Notifications










