Latest Updates
-
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ
Rashiphalam: ഞായറാഴ്ച ദിനത്തില്‍ ഭാഗ്യമഴ പെയ്യും, ഇന്നത്തെ രാശിഫലത്തില്‍ ഒന്നൊഴിയാതെ നേടുന്നവര്‍
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്ക് എപ്രകാരമാണ് ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുന്നു. നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരമാണ് ഓരോ മാറ്റങ്ങളും സംഭവിക്കുന്നത് എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യം എന്ന് നമുക്ക് നോക്കാം.
അതിലുപരി സാമ്പത്തിക സ്ഥിതിയും കരിയറും ജോലിയും എല്ലാം എപ്രകാരമാണ് നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. വരുന്ന മാറ്റങ്ങള്‍ ഇന്നത്തെ ദിവസം എത്രത്തോളം മാറി മറിയുന്നു എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ മാറ്റങ്ങളുണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കും. എടുക്കുന്ന തീരുമാനങ്ങള്‍ എല്ലാം അനുകൂലമായി വരുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടം തേടി എത്തും.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത വേണം. ചെലവുകള്‍ നിയന്ത്രിച്ചാല്‍ നേട്ടം കൈവരും. ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ അല്പം കരുതലോടെ കൈകാര്യം ചെയ്യണം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും. ആശയവിനിമയം ശക്തമാവുന്നു. കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് വഴി നിങ്ങള്‍ അംഗീകരിക്കപ്പെടും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ ഉയര്‍ച്ചയും സന്തോഷവും തേടി എത്തും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്ന് കുടുംബകാര്യങ്ങളില്‍ സന്തോഷം വര്‍ധിക്കും. വീടുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ അനുകൂലമാകും. അതെല്ലാം തന്നെ മികച്ച് നില്‍ക്കുന്നതിന് യോഗം കാണുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവര്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. അതില്‍ തന്നെ നേതൃത്വ ഗുണങ്ങള്‍ തെളിയിക്കാന്‍ അവസരം ലഭിക്കും. ഔദ്യോഗിക അംഗീകാരം പല കാര്യങ്ങളിലും തേടി എത്തും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ വിദ്യാഭ്യാസവും കരിയറും പുരോഗമിക്കും. ആരോഗ്യത്തില്‍ മെച്ചം കൊണ്ട് വരുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.

തുലാം രാശി
ഇന്നത്തെ ദിവസം തുലാം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും മികച്ച വിജയം തേടി എത്തും. അത് കൂടാതെ ബന്ധങ്ങളില്‍ ഐക്യം നിലനില്ക്കും. പങ്കാളിത്തങ്ങളില്‍ വിജയം പ്രതീക്ഷിക്കാം. അത് പുതിയ ബിസിനസിലേക്ക് നിങ്ങളെ എത്തിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് ജോലിയില്‍ സമ്മര്‍ദ്ദം ഉണ്ടാകാം. ക്ഷമ പാലിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാം. മാനസികാരോഗ്യം മികച്ച് നില്ക്കുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള യാത്രകളും പുതിയ പദ്ധതികളും ഗുണകരമാകും. ഭാഗ്യം അനുകൂലമായി നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് സന്തോഷം വര്‍ദ്ധിപ്പിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ കരിയറില്‍ സ്ഥിരത കൈവരും. മുതിര്‍ന്നവരുടെ പിന്തുണ ലഭിക്കും. ഏത് കാര്യത്തിലും അല്പം ശ്രദ്ധ അനിവാര്യമാണ്. നിസ്സാരമായ പല കാര്യങ്ങളും ശ്രദ്ധിക്കണം. കാരണം അത് പിന്നീട് പ്രശ്നങ്ങള്‍ക്ക് വഴി വെക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതുമയുള്ള ആശയങ്ങള്‍ വിജയം നല്‍കും. സാമ്പത്തികമായി അല്പം ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ആശങ്കകള്‍ സംഭവിക്കാം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും വര്‍ദ്ധിക്കും. അത് കൂടാതെ മനസ്സിന് സമാധാനം വര്‍ധിക്കും. സൃഷ്ടിപരമായ മേഖലകളില്‍ നേട്ടം പ്രതീക്ഷിക്കാം. അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം തേടി എത്തും. സാമ്പത്തിക സ്ഥിതി അനുകൂലമാണ്.



Click it and Unblock the Notifications