Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
Rashiphalam: സന്തോഷവും സമൃദ്ധിയും നിറയും ദിനം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഓരോ രാശിക്കാരിലും ഉണ്ടാവുന്നു. ഇത്തരത്തിലുള്ള നേട്ടങ്ങള്‍ എത്രത്തോളം നിങ്ങളില്‍ സ്വാധീനം ചെലുത്തുന്നു എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് ആരൊക്കെ കരുതിയിരിക്കണം എന്നത് ശ്രദ്ധേയമാണ്. 12 രാശിക്കാരിലും സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും എത്രത്തോളമാണ് എന്തൊക്കെയാണ് എന്നത് അറിയാം.
കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിവയെല്ലാം തന്നെ നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു. എപ്രകാരം മാറ്റങ്ങളുണ്ടാക്കുന്നു എന്നും മുന്‍കൂട്ടി അറിയാം. ഇന്നത്തെ രാശിഫലം അനുസരിച്ചുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് അറിയാം.

മേടം
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. അത് മാത്രമല്ല പല വിധത്തിലും യാത്രകള്‍ നടത്തേണ്ടി വരും. ജീവിതത്തിലെ അനുകൂലമായ പല നേട്ടങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും വര്‍ദ്ധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. പലപ്പോഴും നേട്ടങ്ങളുടെ കാര്യത്തില്‍ മികച്ചതാണ് ഇന്നത്തെ ദിവസം. സന്തോഷകരമായ കാര്യങ്ങളാണ് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കും. സാമ്പത്തിക നഷ്ടം വളരെയധികം സംഭവിക്കാം. അക്കാര്യം മാത്രം വളരെയധികം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കണം. അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. സാമ്പത്തികം മികച്ചതായിരിക്കും. ബുധന്റെ സാന്നിധ്യം ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിയ്ക്കും. കരിയറില്‍ മികച്ച മാറ്റങ്ങളുണ്ടാവും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഇന്നത്തെ ദിവസം സംഭവിക്കുന്നു. സന്തോഷവും സമാധാനവും ഇന്നത്തെ ദിവസം നിങ്ങളെ തേടി വരുന്നു. പണമിടപാടുകള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങളുണ്ടാവാം. വളരെ വലിയ നഷ്ടത്തിലേക്ക് നിങ്ങളെത്തുന്നു. നിക്ഷേപങ്ങള്‍ ഉചിതമായ സമയത്ത് പിന്‍വലിക്കാന്‍ ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അത്ര അനുകൂലമായിരിക്കില്ല. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. ആശങ്കകള്‍ പലപ്പോഴും വര്‍ദ്ധിക്കുന്നു. ആരോഗ്യം ശ്രദ്ധിക്കണം. അനാരോഗ്യകരമായ കാര്യങ്ങളെ നിസ്സാരമാക്കരുത്. കുട്ടികളുടെ ആരോഗ്യ കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കണം. സന്തോഷകരമായ അവസരങ്ങള്‍ ഒഴിവാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. സന്തോഷവും സമാധാനവും ജീവിതത്തില്‍ നിലനില്ക്കുന്നു. എല്ലാ തരത്തിലും നേട്ടങ്ങളിലേക്ക് എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അനാവശ്യ ആശങ്കകള്‍ നിങ്ങളെ അലട്ടുന്നു. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്ന ദിവസമാണ് എന്നതില്‍ സംശയം വേണ്ട. പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവാം. ആഗ്രഹിക്കുന്നത് പോലെ എല്ലാ മാറ്റവും സംഭവിക്കും. പലപ്പോഴും ജോലിയിലെ തടസ്സങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രദ്ധിക്കണം. സന്തോഷകരമായ നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്ന ദിവസമാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ രാശിഫലം അനുസരിച്ച് അനുകൂല മാറ്റങ്ങള്‍ക്ക് സാധ്യത. ജീവിതം തന്നെ മാറി മറിയുന്ന അവസ്ഥയുണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ജോലിയില്‍ ഉണ്ടാവുന്ന നേട്ടങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവുന്നു. എല്ലാ അര്‍ത്ഥത്തിലും അനുകൂലമായ സമയമാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ വേണം. സാമ്പത്തിക സ്ഥിതിയില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം നഷ്ടത്തിലേക്ക് എത്തും. വ്യാഴത്തിന്റെ അനുകൂല ഫലങ്ങള്‍ പലപ്പോഴും പല പ്രതിസന്ധിയേയും ഇല്ലാതാക്കും. ആരോഗ്യ സ്ഥിതിയില്‍ മാറ്റങ്ങളുണ്ടാവും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സമാധാനപരമായ മാറ്റങ്ങളും നിങ്ങള്‍ക്ക് ഇന്നത്തെ ദിവസത്തെ പ്രത്യേകതയാണ്. എല്ലാ തരത്തിലും നേട്ടങ്ങള്‍ തേടി എത്തുന്ന സമയമാണ്. ജോലിയിലെ മാറ്റങ്ങള്‍ നിങ്ങളെ മികച്ചതാക്കും. ആരോഗ്യം നിസ്സാരമല്ല.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ജീവിതത്തില്‍ മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നു. പല വിധത്തിലുള്ള യാത്രകള്‍ നടത്തുന്നത് വഴി ജീവിതം മാറി മറിയുന്നു. ആരോഗ്യത്തില്‍ ആശങ്കകള്‍ ഉണ്ടാവില്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല സാഹചര്യങ്ങളും ഉണ്ടാവാം. അനാവശ്യ ഇടപെടലുകള്‍ ഒരു കാര്യത്തിലും വരുത്തരുത്. സാമ്പത്തിക സ്ഥിതിയില്‍ മാറ്റങ്ങള്‍ സംഭവിക്കാം. വാഹനം ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ വേണം. ആരോഗ്യം നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications











