Latest Updates
-
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങൾ പയറ്റുന്നത് എന്ത്? ഞെട്ടിക്കുന്ന ഫിറ്റ്നസ് രഹസ്യങ്ങൾ ഇതാ! -
ഉഷ്ണതരംഗം കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ നിങ്ങൾ അറിയേണ്ട ആ രഹസ്യം ഇതാ -
കത്തുന്ന വെയിലിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലം ഇനി കൂളായി നേരിടാം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമോ? ഹീറ്റ് സ്ട്രോക്ക് ഒഴിവാക്കാൻ പുരുഷന്മാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം! -
വേനൽക്കാലം കടുക്കുന്നു; ഗർഭിണികൾ ഈ കാര്യങ്ങളിൽ അശ്രദ്ധ കാണിച്ചാൽ അപകടം ഉറപ്പ്! -
വണ്ണം കുറയ്ക്കാൻ മരുന്ന് തേടി പോകേണ്ട; വീട്ടിലിരുന്ന് സുരക്ഷിതമായി വയറിലെ കൊഴുപ്പ് കളയാൻ ഈ വഴികൾ മതി! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? SPF 50 സൺസ്ക്രീൻ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
കാൻ റെഡ് കാർപെറ്റിൽ താരങ്ങളുടെ തിളക്കം; ആ ഫിറ്റ്നസ് രഹസ്യം അറിഞ്ഞാൽ ഞെട്ടും! -
ഇന്ന് രാത്രി ചന്ദ്രന്റെ രാശിമാറ്റം: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഇന്ന് പുതിയ കാര്യങ്ങൾ തുടങ്ങല്ലേ! നാളെ പുലർച്ചെ വരുന്നത് വലിയൊരു മാറ്റം
Rashiphalam: ശോഭനയോഗം നിസ്സാരമല്ല, ഇന്നത്തെ ദിവസം നേട്ടങ്ങളിലാറാടുന്നവര്: സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്നത്തെ ദിവസത്തെ രാശിഫലം നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും പല രാശിക്കാര്‍ക്കും ഉണ്ടാവുന്നു. വരുന്ന മണിക്കൂറുകള്‍ ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത്, ആരൊക്കെ കാത്തിരിക്കണം, ആരൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ഇന്നത്തെ ദിവസത്തെ സമ്പൂര്‍ണ സൂര്യ രാശിഫലം എന്തൊക്കെയെന്ന് നോക്കാം.
മേടം
മേടം രാശിക്കാര്‍ക്ക് ദീര്‍ഘദൂര യാത്രക്കുള്ള സാധ്യതയുണ്ട്. കൂടാതെ ശോഭനയോഗത്തിലൂടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍ സാധിക്കും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. എല്ലാ തരത്തിലുള്ള പ്രതിസന്ധികളേയും പ്രതിരോധിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ നിങ്ങള്‍ക്ക് കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായ നേട്ടങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. അത് മാത്രമല്ല ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവും. സാമ്പത്തിക കാര്യങ്ങള്‍ മികച്ചകാണ്. ബുധന്റെ സാന്നിധ്യം ജീവിതത്തില്‍ സന്തോഷം നിറയ്ക്കും. ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തിന്റെ കാര്യത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവും. പണമിടപാടുകളില്‍ ശ്രദ്ധാലുവായിരിക്കുക. സഹായം ലഭിക്കുന്നതില്‍ പലപ്പോഴും ചെറിയ രീതിയിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടിവരും. ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് പലപ്പോഴും കുട്ടികളുടെ കാര്യത്തില്‍ ഇന്നത്തെ ദിവസം ആശങ്കകള്‍ വര്‍ദ്ധിക്കും. കൂടാതെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും. സര്‍ക്കാരില്‍ നിന്ന് നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും ജീവിതത്തില്‍ ഉണ്ടാവും. കൂടാതെ സുഹൃത് ബന്ധങ്ങള്‍ ശക്തിപ്പെടും. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
കന്നി
കന്നി രാശിക്കാര്‍ക്ക് കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ്. പലപ്പോഴും മാനസിക സന്തോഷം നഷ്ടപ്പെടുന്നു. ബുദ്ധിപരമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഉണ്ടാവും. അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളെ ബാധിക്കും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ തേടി വരുന്നു.
തുലാം
തുലാം രാശിക്കാര്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. എങ്കിലും അതിനെയെല്ലാം മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയില്‍ പല വിധത്തിലുള്ള തടസ്സങ്ങള്‍ തേടി എത്തും. ശുക്രന്റെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാവുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും അവരുടെ ജീവിതത്തില്‍ ഉണ്ടാവും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും കാര്യങ്ങളെല്ലാം സുഗമമായി മാറുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
ധനു
ധനു രാശിക്കാര്‍ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കുടുംബത്തില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും. വ്യാഴത്തിന്റെ അനുകൂല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തില്‍ നേട്ടങ്ങള്‍ കൊണ്ട് വരും. ആരോഗ്യവും മികച്ചതായിരിക്കും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബാങ്ക് സംബന്ധമായ കാര്യങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവും. കൂടാതെ നിരവധി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കും. സമാധാനപരമായ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കാന്‍ നിങ്ങള്‍ ശ്രമിക്കും. സഹജീവികളെ സ്നേഹിക്കുകയും അവര്‍ക്കായി സമയം കണ്ടെത്തുകയും ചെയ്യും. എല്ലാ തരത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്ന ഒരു സമയമാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മവിശ്വാസം വര്‍ദ്ധിക്കാം. കൂടാതെ ദീര്‍ഘദൂര യാത്രകള്‍ക്ക് സാധ്യതയുണ്ട്. സ്ഥാവര ജംഗമ വസ്തുക്കളില്‍ വര്‍ദ്ധനവുണ്ടാവുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവും. ആരോഗ്യ കാര്യത്തില്‍ മികച്ച മാറ്റങ്ങളുണ്ടാവും. സന്തോഷകരമായ പല സാഹചര്യവും നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ ദിവസം ഉണ്ടാവും.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അനാവശ്യമായ പല കാര്യങ്ങളിലും ഇടപെടുന്നതിനുള്ള പ്രവണതയുണ്ടാവും. എന്നാല്‍ ഇത്തരം അവസ്ഥകള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. വാഹന ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications