Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: വരാനിരിക്കുന്ന ഓരോ മിനിറ്റും 12 രാശിക്കും ഇപ്രകാരം: സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്നത്തെ ദിവസം മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്ന മാറ്റങ്ങള്‍ എന്ന് അറിയാന്‍ താല്‍പ്പര്യമില്ലേ? എന്നാല്‍ അതിനുള്ള എല്ലാ ഉത്തരങ്ങളും ഈ ലേഖനത്തിലുണ്ട്. കരിയര്‍, ദാമ്പത്യം, സാമ്പത്തികം, ജോലി എന്നിങ്ങനെ നിങ്ങളുടെ ഇന്ന് എന്തൊക്കെയാണ് സംഭവിക്കാന്‍ പോവുന്നത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാന്‍ ഇന്നത്തെ രാശിഫലം നിങ്ങളെ സഹായിക്കുന്നു.
മേടം മുതലുള്ള 12 രാശിക്കാരിലും അനുകൂല പ്രതികൂല ഫലങ്ങള്‍ സംഭവിക്കുന്നു. ഓരോ സെക്കന്റിലും സംഭവിക്കുന്ന ഗ്രഹ-രാശി മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ എപ്രകാരം സ്വാധീനിക്കുന്നു എന്നത് പ്രധാനപ്പെട്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്ന് പുതിയ തുടക്കമാണ് ഉണ്ടാവുന്നത്. പലപ്പോഴും പുതിയ ആശയങ്ങളെ കൃത്യമായി മനസ്സിലാക്കി വേണം പ്രാവര്‍ത്തികമാക്കാന്‍. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാന്‍ ഇത് നിങ്ങളെ സഹായിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. പല കാര്യങ്ങളിലും ഭാഗ്യം നിങ്ങളെ തുണയ്ക്കും.
ഇടവം
ഇടവം രാശിക്കാരുടെ ഇന്നത്തെ ദിവസം സ്ഥിരത മികച്ചതാണ്. സാമ്പത്തിക കാര്യങ്ങളില്‍ ഇത് കൃത്യമായി പാലിക്കേണ്ടതായി വരും. ആരോഗ്യ കാര്യങ്ങളെ നിസ്സാരമാക്കരുത്. ചെറിയ വേദന പോലും കൃത്യമായി പരിഹരിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി ഗുണദോഷ സമ്മിശ്രമായിരിക്കും. കടം കൊടുക്കാനും വാങ്ങാനും നില്‍ക്കരുത്. ഇത് പിന്നീട് പ്രശ്നങ്ങളുണ്ടാക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ ഇന്ന് സ്വന്തം കാര്യങ്ങള്‍ക്കായി സമയം ചിലവഴിക്കുന്നു. വ്യക്തിപരമോ തൊഴില്‍പരമോ ആയ മാറ്റങ്ങള്‍ ഏതായാലും ശ്രദ്ധിക്കേണ്ടതായി വരുന്നു. കൃത്യമായ ആശയവിനിമയം മാറ്റങ്ങള്‍ കൊണ്ടു വരും. സന്തോഷകരമായ മാറ്റങ്ങളെ മറ്റുള്ളവരും അംഗീകരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം മുന്‍ഗണനയോടെ കൈകാര്യം ചെയ്യാന്‍ സാധിക്കും. വൈകാരികമായി അനുകൂലമായ സമയമാണ്. അഭിനന്ദനങ്ങള്‍ പല കോണില്‍ നിന്നും നിങ്ങളെ തേടി എത്തും. ബന്ധുക്കളുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടാവും. കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ക്ക് സാധ്യത. ജോലിയില്‍ എല്ലാം അനുകൂലമായിരിക്കും.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ ഇന്ന് പല കാര്യങ്ങളിലും ശ്രദ്ധാകേന്ദ്രമായിരിക്കും. കൂടാതെ മറ്റുള്ളവരെ മികച്ച രീതിയില്‍ മനസ്സിലാക്കുന്നതിനും സാധിക്കും. കര്‍മ്മരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ സാധിക്കും.
കന്നി
കന്നിരാശിക്കാര്‍ ഇന്ന് അവരുടെ ചുറ്റുപാടുകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിരിക്കണം. കൂടാതെ ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. ജോലിയില്‍ മികച്ച മാറ്റങ്ങളുണ്ടാവും. ആരോഗ്യം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ലഭിക്കുന്നു.
തുലാം
തുലാം രാശിക്കാര്‍ ഇപ്പോള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും മുന്നേറുന്നതിനുള്ള ശ്രമത്തിലായിരിക്കും. പലപ്പോഴും ജോലിയും ഒഴിവുസമയവും സന്തുലിതമാക്കുന്നതിന് കഷ്ടപ്പെടേണ്ടി വരും. ആരോഗ്യത്തെ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ച ദിവസമായിരിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ജോലിയിലെ ആത്മാര്‍ത്ഥത നിങ്ങളെ അര്‍ഹിക്കുന്ന സ്ഥാനത്തെത്തിക്കും. ആരോഗ്യത്തിന്റെ കാര്യത്തിലും നല്ല ദിവസമായിരിക്കും. അനാവശ്യ തര്‍ക്കങ്ങളിലേക്ക് പോവരുത്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്ന് സാഹസികമായ പല പ്രവൃത്തികളിലും ഏര്‍പ്പെടും. പലപ്പോഴും ആശയവിനിമയത്തിന്റെ അഭാവം പ്രശ്നങ്ങളുണ്ടാക്കും. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തികം ശക്തമായിരിക്കും. എങ്കിലും അനാവശ്യ ചിന്തകള്‍ നിങ്ങളെ അലട്ടും. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യണം.
മകരം
മകരം രാശിക്കാര്‍ ഇന്നത്തെ ദിവസം അവരുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും. ഭാവിയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നു. ആരോഗ്യം നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാവും. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം
കുംഭ രാശിക്കാര്‍ ഇന്ന് പലപ്പോഴും അവരുടെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് പുറത്തേക്ക് വരുന്നു. പുതിയ ആശയങ്ങള്‍ ജീവിതത്തിന്റെ വിവിധ മേഖലകളില്‍ വഴിത്തിരിവുണ്ടാക്കും. സര്‍ഗ്ഗാത്മകതയെ കൃത്യമായി മനസ്സിലാക്കി കൈകാര്യം ചെയ്യാന്‍ സാധിക്കും. വെല്ലുവിളികളെ നേരിടുന്നതിനും അതിജീവിക്കുന്നതിനും സാധിക്കും.
മീനം
മീനം രാശിക്കാരുടെ ഇന്നത്തെ ദിവസം ആത്മപരിശോധനയ്ക്ക് വിധേയമാകണം. കൂടാതെ ഇവരുടെ സമാധാനം നഷ്ടപ്പെടുന്ന പല അവസ്ഥകളും ഇന്നുണ്ടാവാം. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. അനാരോഗ്യകരമായ പല കാര്യങ്ങളും സംഭവിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications