Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam 4 July 2025: രാശിപ്പലകയില്‍ ഇന്നത്തെ ഭാഗ്യ രാശിക്കാര്‍ ഇവരാണ്: സമഗ്രം സമ്പൂര്‍ണം ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ആഴ്ചയുടെ അവസാനത്തിലേക്ക് കടക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ എപ്രകാരം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും ഇത് സാമ്പത്തിക സ്ഥിതിയില്‍ മികച്ച മാറ്റങ്ങളുണ്ടാക്കുന്നു. ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സാമ്പത്തികം നേട്ടങ്ങളിലേക്ക് എത്തിക്കുന്നതിനും ആര്‍ക്കൊക്കെയാണ് യോഗം എന്ന് നോക്കാം.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും അനുകൂലവും പ്രതികൂലവുമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം സംഭവിക്കും. അവ എന്തൊക്കെയെന്നും എന്തൊക്കെയാണ് കരുതിയിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്ന സമയമാണ്. പലപ്പോഴും പല കാര്യങ്ങളിലും വിജയം തേടി എത്തുന്നു. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. മത്സരപ്പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കും. ദാമ്പത്യ ജീവിതത്തിലും കുടുംബത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല തരത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ്. അത് മാത്രമല്ല ജീവിതത്തില്‍ ധാരാളം അനുകൂലമായ മാറ്റങ്ങളും തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങള്‍ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ആരോഗ്യ പ്രതിസന്ധികളെ എല്ലാം തന്നെ ഇല്ലാതാക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തില്‍ നിര്‍ണായകമായ പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്. അത് മാത്രമല്ല ഇവയെല്ലാം തന്നെ നിങ്ങളെ നിര്‍ണായക ഘട്ടത്തില്‍ സഹായിക്കുകയും ചെയ്യുന്നു. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പല വിധത്തിലുള്ള ആനുകൂല്യങ്ങളും സര്‍ക്കാര്‍ ഭാഗത്ത് നിന്ന് നിങ്ങളെ തേടി എത്തുന്നു. ദാമ്പത്യ ജീവിതം സന്തോ,കരമായിരിക്കും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. പഠന കാര്യങ്ങളില്‍ കൂടുതല്‍ വിജയം കരസ്ഥമാക്കുന്നതിന് സാധിക്കുന്നു. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം സാഹസികമായി മാറ്റങ്ങളുണ്ടായിരിക്കും. അത് മാത്രമല്ല ജീവിതത്തില്‍ സന്തോഷകരമായ പല നേട്ടങ്ങളും തേടി എത്തുന്നു. നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. അനുകൂലമല്ലാത്ത പല കാര്യങ്ങളും അനുകൂലമായി വരുന്നു. കാര്യങ്ങളെല്ലാം കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കണം.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തിന്റെ തുടക്കം മികച്ചതായിരിക്കും. ആരോഗ്യ പ്രതിസന്ധികള്‍ക്ക് പലപ്പോഴും മാറ്റങ്ങള്‍ സംഭവിക്കുന്നു. ആരോഗ്യ പ്രതിസന്ധികള്‍ നിസ്സാരമല്ല. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും തേടി എത്തുന്നു. ലോണ്‍ എടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം.
തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല സാഹചര്യങ്ങളും തേടി എത്തുന്നു. പലപ്പോഴും സാഹചര്യങ്ങള്‍ അനുകൂലമായിരിക്കും. പല വിധത്തിലുള്ള സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഉത്സാഹക്കുറവില് ആരോഗ്യവും പ്രതിസന്ധിയിലേക്ക് എത്തുന്നു. ജീവിതത്തില്‍ പ്രശ്നങ്ങള്വ വര്‍ദ്ധിക്കുന്നു.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. സാമ്പത്തിക കാര്യങ്ങള്‍ നിസ്സാരമല്ല. പലപ്പോഴും ആരോഗ്യ പ്രശ്നങ്ങളെ പെട്ടെന്ന് പരിഹരിക്കുന്നതിന് സാധിക്കുന്നു. എങ്കിലും ചെറിയ ആശങ്കകള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അനാവശ്യ ആശങ്കകള്‍ക്ക് സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്താല്‍ ഗുണാനുഭവങ്ങള്‍ ഉണ്ടായിരിക്കും. എല്ലാ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ശത്രുക്കള്‍ക്ക് പല വിധത്തിലുള്ള കാര്യങ്ങള്‍ നിങ്ങളെ കൊണ്ട് നേടിയെടുക്കാനുണ്ടായിരിക്കും. എങ്കിലും ശ്രദ്ധയോടെ എല്ലാ കാര്യവും കൈകാര്യം ചെയ്യണം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല ഫലങ്ങളും ഉണ്ടാവുന്നു. അതോടൊപ്പം തന്നെ സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദിവസമാണ് ഇന്ന്. സന്തോഷത്തിന്റെ ആകെത്തുകയായിരിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കരുതലോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ മുന്നേറുന്നതിന് അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കൂടാതെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക കാര്യങ്ങള്‍ പ്രതികൂലമായിരിക്കും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനയോഗം വര്‍ദ്ധിക്കുന്നു. മാത്രമല്ല ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുകയും ചെയ്യും. അതോടൊപ്പം തന്നെ സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടാവുന്നു. ജോലിയില്‍ നിങ്ങളെ കാത്ത് ഉയര്‍ച്ച ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തിലും സന്തോഷകരമായ സമയമാണ് ഇന്നത്തെ ദിവസം.



Click it and Unblock the Notifications
