Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Rashiphalam 14 June 2025: ആഴ്ചാവസാനം കരുതലോടെ നീങ്ങേണ്ടവര്‍, 12 രാശിക്കും സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലത്തില്‍ ആഴ്ചയുടെ അവസാനത്തിലേക്ക് കുതിക്കുമ്പോള്‍ അത് ഏതൊക്കെ രാശിക്കാരിലാണ് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നത് എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും അനുകൂല പ്രതികൂല ഫലങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവാം. എന്നാല്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എപ്രകാരമാണ് നിങ്ങള്‍ക്ക് മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം.
ഇന്ന് മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് കാര്യങ്ങള്‍ മാറി മറിയുന്നത്, ആരുടെ ഭാഗത്താണ് ഭാഗ്യം ആര്‍ക്കൊക്കെയാണ് നിര്‍ഭാഗ്യം എന്ന് കൂടുതല്‍ വായിക്കാം. നിങ്ങളുടെ സമ്പൂര്‍ണ രാശിഫലം ഇപ്രകാരം

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. പലപ്പോഴും സന്തോഷകരമായ പല മാറ്റങ്ങളും ഉണ്ടാവുമെങ്കിലും ചില ദോഷഫലങ്ങളും നിങ്ങളെ കാത്തിരിക്കുന്ന ഒരു ദിവസമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. മാത്രമല്ല നിങ്ങളുടെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്ന ദിവസം കൂടിയാണ് ഇന്ന്. കൂടാതെ സന്തോഷകരമായ പല സാഹചര്യങ്ങളും ഉണ്ടാവാം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കൂടാതെ ഓരോ മാറ്റങ്ങളും ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. സാമ്പത്തിക മാറ്റങ്ങള്‍ മികച്ചതായിരിക്കും. അത് ഗുണാനുഭവങ്ങള്‍ ധാരാളം പ്രദാനം ചെയ്യുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല എല്ലാ മാറ്റങ്ങളും അല്പം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ ഫലങ്ങളായിരിക്കും. ഇത് കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും തേടി എത്തുന്നു. അത് മാത്രമല്ല ഇന്നത്തെ ദിവസം ആരോഗ്യം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല കടം വാങ്ങുന്നതിന് ശ്രദ്ധിക്കണം. കൂടാതെ സാമ്പത്തിക നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണദോഷ സമ്മിശ്രമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങള്‍ സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. അത് മാത്രമല്ല മുന്നോട്ടുള്ള ചുവട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് കൂടാതെ സാമ്പത്തിക സ്ഥിതി സ്ഥിരമായിരിക്കും എന്നതും ശ്രദ്ധേയമാണ്. ഇന്നത്തെ ദിവസം നിങ്ങളുടെ ആരോഗ്യം നിസ്സാരമല്ല.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണപ്രദമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം സന്തോഷകരമായിരിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ് ഇന്നത്തെ ദിവസം. കൂടാതെ ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം തന്നെ നടക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.
കന്നി
കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടം കാത്തിരിക്കുന്നതാണ്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം കാത്തിരിക്കുന്നു. അത് മാത്രമല്ല അത് നിങ്ങള്‍ക്ക് രാജയോഗതുല്യമായ ഫലങ്ങള്‍ നല്കുന്നു. ആഗ്രഹിക്കുന്നതെല്ലാം കൈക്കുമ്പിളിലാക്കാന്‍ സാധിക്കുന്ന ഒരു ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ നിങ്ങളുടെ സാമ്പത്തികം മികച്ചതായിരിക്കും. സന്തോഷകരമായ കുടുംബജീവിതവും ഇന്നത്തെ ദിവസം ഉണ്ടാവുന്നു.

തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു. അത് കൂടാതെ നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. അമിത ദേഷ്യത്തെ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ദാമ്പത്യ ജീവിതം സന്തോഷവും സമാധാനവും നിലനില്ക്കുന്നു. കുടുംബത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല ധന വരുമാനം പല കോണില്‍ നിന്നും തേടി എത്തുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷത്തിന്റെ കാര്യത്തില്‍ കുടുംബത്തില്‍ മാറ്റങ്ങളുണ്ടാവും. കൂടാതെ പല വിധത്തിലുള്ള അനുകൂലാവസ്ഥകള്‍ തേടി എത്തും. സാമ്പത്തികസ്ഥിതി അനുസരിച്ച് വേണം പണം ചിലവാക്കുന്നതിന്,
ധനു
ധനു രാശിക്കാരുടെ ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്ന ദിവസമാണ് ഇന്ന്. സാമ്പത്തിക കാര്യങ്ങള്‍ അനുകൂലമായിവരുന്നു. മാത്രമല്ല കടം കൊടുത്ത പണവും തിരികെ കിട്ടുന്നതിനുള്ള യോഗം കാണുന്നു. എല്ലാ അര്‍ത്ഥത്തിലും സന്തോഷവും സമാധാനവും തേടി എത്തുന്ന ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹങ്ങളെല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആഗ്രഹിക്കുന്നതിനേക്കാള്‍ മനോഹരമായി മാറുന്നു. സാമ്പത്തികമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അതുകൊണ്ട് തന്നെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ഗ്രഹമാറ്റങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ നേട്ടങ്ങളിലേക്ക് കുതിക്കുന്നതിന് സഹായിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സാധിക്കുന്ന ദിവസമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധിക്കേണ്ടതാണ്. പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഇന്നത്തെ ദിവസം അനുഭവിക്കേണ്ടി വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. എല്ലാ അര്‍ത്ഥത്തിലും പ്രശ്നങ്ങള്‍ ഒഴിയാതെ നില്ക്കുന്ന ദിവസമാണ് ഇന്ന്. ദാമ്പത്യ ജീവിതത്തില്‍ വളരെയധികം വെല്ലുവിളികള്‍ തേടി എത്തും. ജോലിയില്‍ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. എങ്കിലും പ്രതികൂലാവസ്ഥകളും നിങ്ങള്‍ക്കുണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. സാമ്പത്തിക പ്രതിസന്ധി വിടാതെ പിന്തുടരുന്നു. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി പല വിധത്തിലും പ്രശ്നങ്ങളിലേക്ക് എത്തുന്നു. എങ്കിലും ദിവസത്തിന്റെ അവസാനത്തില്‍ കാര്യങ്ങള്‍ മികച്ചതായി മാറുന്നതിനുള്ള യോഗം കാണുന്നു.



Click it and Unblock the Notifications