Latest Updates
-
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ
Rashiphalam 12 June 2025: ഭാഗ്യത്തേരേറി ഈ രാശിക്കാര്‍, നിങ്ങളുടെ സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം. സാമ്പത്തികം, കരിയര്‍, ദാമ്പത്യം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങളുടെ ജീവിതം എപ്രകാരം എന്ന് നമുക്കറിയാം.
ഓരോ നിമിഷവും ഓരോ ജ്യോതിഷ മാറ്റങ്ങള്‍ക്കാണ് നാം സാക്ഷിയാവുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് നമുക്ക് നോക്കാം. അതിലുപരി ദോഷഫലങ്ങളുള്ള രാശിക്കാര്‍ ആരൊക്കെയെന്നും നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷകരമായ പല മാറ്റങ്ങളും സംഭവിക്കുന്നു. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. മാറ്റങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. നേട്ടങ്ങള്‍ പല കോണില്‍ നിന്നും തേടി എത്തും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. ദാമ്പത്യത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങള്‍ ഇരട്ടിയാവും. പൊതുവേ ഗുണകരമായ സമയമാണ് എന്നതില്‍ സംശയം വേണ്ട.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. ആഗ്രഹങ്ങള്‍ എല്ലാം തന്നെ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷങ്ങള്‍ മികച്ചതായിരിക്കും. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ തേടി എത്താം. കാത്തിരിക്കുന്ന നേട്ടങ്ങള്‍ക്ക് പലപ്പോഴും തടസ്സം നേരിടാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സന്തോഷത്തിന്റേതായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാം. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്. എല്ലാ അര്‍ത്ഥത്തിലും കാര്യങ്ങള്‍ സന്തോഷത്തോടെ മുന്നോട്ട് പോവുന്ന ദിവസമായിരിക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങള്‍ നടക്കുന്നതില്‍ തടസ്സം നേരിടുന്നു. എല്ലാ അര്‍ത്ഥത്തിലും കൂടുതല്‍ മാറ്റങ്ങള്‍ തേടി എത്തുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഇരട്ടിയാവുമെങ്കിലും ചിലവാക്കുന്നതില്‍ ശ്രദ്ധ വേണം. പല കാര്യങ്ങളിലും അനാവശ്യ ആശങ്കകള്‍ ഉണ്ടാവുന്നു. ദാമ്പത്യത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. നേട്ടങ്ങള്‍ ഇരട്ടിയാവുന്നു. കാര്യങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. എങ്കിലും ചെറിയ അശ്രദ്ധ മതി പ്രശ്നങ്ങള്‍ വഷളാവുന്നതിന്. ആരോഗ്യം നിസ്സാരമാക്കരുത്.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍ക്ക് അനുസരിച്ച് അതിന്റെ ഫലവും ലഭിക്കുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കുന്നു. സന്തോഷകരമായിരിക്കും ഇന്നത്തെ ദിവസം.

വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മാറ്റങ്ങളിലേക്ക് കുടിക്കുന്ന സമയമാണ്. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കും. എങ്കിലും കൈകാര്യം ചെയ്യുന്ന രീതി അനുസരിച്ച് ആയിരിക്കും കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കും.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ സന്തോഷം നിലനില്ക്കുന്നു. മാറ്റങ്ങള്‍ കൂടുതല്‍ നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ആരോഗ്യം നിസ്സാരമല്ല. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാവുന്നു. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. എല്ലാ അര്‍ത്ഥത്തിലും മികച്ച ദിവസമായിരിക്കും എന്നതില്‍ സംശയം വേണ്ട. ബിസിനസില്‍ നേട്ടങ്ങള്‍ തേടി എത്തും.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം പ്രയാസകരമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരും. ദാമ്പത്യത്തിലും അതിന്റെ അസ്വാരസ്യങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പണം ചിലവാക്കുമ്പോള്‍ അത് നഷ്ടത്തിലേക്ക് പോവുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണഅ.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ ശ്രദ്ധ വേണം. അനാവശ്യആശങ്കകള് പല കാര്യത്തിലും ഉണ്ടാവുന്നു. നിസ്സാരമെന്ന് തോന്നുന്ന പല കാര്യവും പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. ദാമ്പത്യ ജീവിതത്തില്‍ ചെറിയ ആശങ്കകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടായിരിക്കണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ പിടികൂടാം. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. ആഗ്രഹങ്ങളില്‍ പലതും പലപ്പോഴും സാധിക്കണം എന്നില്ല. അതെല്ലാം തന്നെ ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. ആരോഗ്യം നിസ്സാരമാക്കരുത്.



Click it and Unblock the Notifications
