Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: രവിയോഗത്തിന്റെ സമ്പന്നതയില്‍ ആറാടുന്നവര്‍, ഇന്നത്തെ ദിനം സമ്പൂര്‍ണം സമഗ്രം
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് പറയുകയാണെങ്കില്‍ പൗഷ മാസത്തിലെ രവിയോഗ ഫലം നിലനില്‍ക്കുന്ന ദിനമാണ് എന്ന് പറയാം. സൂര്യന് ധനുവില്‍ നില്ക്കുന്നതിനാല് സിദ്ധയോഗവും ഇന്നത്തെ ദിവസം രൂപപ്പെടുന്നു. രവിയോഗഫലങ്ങള് അനുഭവിക്കാന്‍ ഓരോ രാശിക്കാര്‍ക്കും സാധിക്കുന്ന ദിനം കൂടിയാണ്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണോ? എന്നാല്‍ ഇന്ന് 12 രാശിക്കാരിലും സംഭവിക്കുന്നത് ഇതെല്ലാമാണ്. ജീവിതത്തില്‍ സന്തോഷകരമായ പല മാറ്റങ്ങളും ഓരോുത്തരിലും ഉണ്ടാവുന്നു. ഇന്നത്തെ രാശിഫലം അറിയാന്‍ വായിക്കൂ

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ബിസിനസില്‍ നേട്ടമുണ്ടാവാം . കൂടാതെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അതോടൊപ്പം തന്നെ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാന്‍ സാധ്യതയുണ്ട്. നിക്ഷേപം നടത്തുന്നത് നല്ലതാണ്. ചെയ്യുന്ന എല്ലാ യാത്രകളും വിജയിക്കും. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് കാത്തിരിക്കുന്നത്.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശത്രുദോഷത്തിനുള്ള സാധ്യതയുണ്ട്. കൂടാതെ ചെയ്യുന്ന കാര്യങ്ങളിലെല്ലാം തന്നെ ശ്രദ്ധാലുവായിരിക്കണം. ജോലിയില്‍ പ്രതിസന്ധികള്‍ നേരിടാം. അനാവശ്യ ആശങ്കകള്‍ നിലനില്ക്കും. തര്‍ക്കങ്ങളില്‍ നിന്ന് മാറി നില്‍ക്കണം. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. പലപ്പോഴും വ്യക്തിപരമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാം. ജീവിതത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും വന്നു ചേരും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. ആരോഗ്യം മികച്ചതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവാം. എങ്കിലും അമിതമായ ആത്മവിശ്വാസം പലപ്പോഴും നിങ്ങള്‍ക്ക് ദോഷങ്ങള്‍ വരുത്തുന്നു. കൂടാതെ ജീവിത പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കണം. മാനസികാരോഗ്യം നിങ്ങള്‍ക്ക് മികച്ച് നില്ക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷകരം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇവന്നത്തെ ദിവസം ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. പലപ്പോഴും സന്തോഷവും സമൃദ്ധിയും ജീവിതത്തില്‍ തേടി വരുന്ന ദിവസമാണ്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും നടക്കുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കും, സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ ഉണ്ടാവാം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം തൊഴില്‍ പുരോഗതിക്കും സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ഗുണപ്രദമായ പല വാര്‍ത്തകളും ഇന്ന് ലഭിച്ചേക്കാം. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. പലപ്പോഴും രാഷ്ട്രീയ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ നല്ല പുരോഗതി കൈവരിക്കാന്‍ കഴിയും.
തുലാം
തുലാം രാശിക്കാര്‍ ഇന്നത്തെ ദിവസം അല്പം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടതായി വരുന്നു. കൂടാതെ സാമൂഹിക ഇടപെടല്‍ നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. സാമ്പത്തിക സ്ഥിതി അല്പം കഷ്ടത്തിലായിരിക്കും. പലപ്പോഴും സന്തോഷപരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നു. എല്ലാവരോടും നല്ല രീതിയില്‍ പെരുമാറാന്‍ ശ്രദ്ധിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയുടെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ സ്വാധീവിക്കുന്നു. പലപ്പോഴും പല വിധത്തിലുള്ള നേട്ടങ്ങള്‍ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ തര്‍ക്കം വേണ്ട. ലഭിക്കുന്ന പണം പല കോണില്‍ നിന്നും നഷ്ടപ്പെടുന്നതിനുള്ള സാധ്യതയും ഉണ്ട്. സര്‍ക്കാരില്‍ നിന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്ന് ജീവിതത്തില്‍ സന്തോഷം നിലനില്‍ക്കുന്ന ഒരു ദിവസമാണ്. പലപ്പോഴും കര്‍മ്മരംഗത്ത് നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി സഹപ്രവര്‍ത്തകര്‍ സഹായിക്കും. ചെലവ് കുറയ്ക്കാന്‍ ശ്രമിക്കുക എന്നതാണ് ആദ്യത്തെ പടി. കൂടാതെ ധനു രാശി കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. അതോടൊപ്പം തന്നെ ബിസിനസ് ചെയ്യുന്നവരില്‍ നേട്ടങ്ങളുണ്ടാവാം.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്ന് ദൈവീക കാര്യങ്ങളില്‍ വളരെയധികം താല്പര്യം വര്‍ദ്ധിക്കും. ഇന്ന്, ചെയ്യുന്ന ജോലികളെല്ലാം തന്നെ വിജയിക്കുന്നു. കൂടാതെ പരസ്പര ദാമ്പത്യജീവിതത്തില്‍ സന്തോഷം നിറയ്ക്കും. പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും അനുകൂലമായ ദിവസമാണ് ഇന്ന്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നു.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഇന്ന് വലിയ സാമ്പത്തിക ഇടപാടുകള്‍ക്ക് സാധ്യതയുണ്ട്. അത് മൂലം പലപ്പോഴും ലാഭം ലഭിക്കുന്നു. ബിസിനസിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം മികച്ച രീതിയില്‍ മുന്നോട്ട് പോവും. ലാഭകരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടാം.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിക്ഷേപങ്ങള്‍ മികച്ചതായിരിക്കും. അതിനുള്ള മികച്ച അവസരമാണ് ഇവര്‍ക്കുണ്ടാവുന്നത്. വീട്ടിലെ ചിലവുകള്‍ വര്‍ദ്ധിക്കും. പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും. ജോലിയില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കും. ആരോഗ്യം മികച്ചതായിരിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications