Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
Rashiphalam: മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഇന്നത്തെ ഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നമുക്ക് നോക്കാം. പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ധാരാളം സംഭവിക്കും. ഇന്നത്തെ ദിവസം അത് എത്രത്തോളം നിങ്ങളെ സ്വാധീനിക്കുന്നു എന്നും നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തില്‍ അത് എപ്രകാരം ബാധിക്കുന്നു എന്നും നമുക്ക് നോക്കാം.
പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളെ എപ്രകാരം ഗുണകരമാക്കി മാറ്റാം എന്നത് ശ്രദ്ധിക്കണം. അതിലുപരി ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ നേട്ടങ്ങളും ഇന്നത്തെ ദിവസത്തെ എങ്ങനെ മാറ്റി മറിയ്ക്കുന്നു എന്നറിയാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മേടം (മാര്‍ച്ച് 21 - ഏപ്രില്‍ 19)
ഇന്ന്, നിങ്ങളുടെ അധികാരം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ പലപ്പോഴും ഉണ്ടാവാം. അത് മാത്രമല്ല സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. എങ്കിലും ഓരോ മാറ്റങ്ങളും നിങ്ങളെ വളരെ മികച്ച രീതിയില്‍ തന്നെ സ്വാധീവിക്കുന്നു. കടം കൊടുക്കുന്നതില്‍ അല്പം ശ്രദ്ധ ചെലുത്തണം. അപ്രതീക്ഷിതമായ ചിലവ് നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവാം.
ഇടവം (ഏപ്രില്‍ 20 - മെയ് 20)
ഇടവം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും. പലപ്പോഴും എല്ലാ പദ്ധതികളും പൂര്‍ത്തീകരിക്കപ്പെടുന്നു. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ക്കാന്‍ സാധിക്കും. പലപ്പോഴും സാമ്പത്തിക നിക്ഷേപങ്ങളില്‍ അല്പം ജാഗ്രത പുലര്‍ത്തണം. നിക്ഷേപങ്ങള്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ വലിയ നഷ്ടം ഉണ്ടാവാം.
മിഥുനം (മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിക്കാര്‍ ആത്മപരിശോധന നടത്തേണ്ട ഒരു ദിവസമാണ് ഇന്ന്. പലപ്പോഴും എടുക്കുന്ന തീരുമാനങ്ങളെല്ലാം മികച്ചതായിരിക്കും. ശ്രദ്ധിച്ചാല്‍ കാര്യങ്ങളെല്ലാം കൃത്യമായി നിറവേറ്റാന്‍ സാധിക്കും. സമയം ചിലവഴിക്കുന്നതിന് അല്പം പ്രയാസം ഉണ്ടായിരിക്കും. ദാമ്പത്യജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കര്‍ക്കിടകം (ജൂണ്‍ 21 - ജൂലൈ 22)
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം കൃത്യമായി കൈകാര്യം ചെയ്യുന്നതിന് സാധിക്കും. കൂടാതെ ശ്രദ്ധയോടെ എല്ലാ മേഖലയിലും നിങ്ങള്‍ക്ക് മികവ് തെളിയിക്കാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതാവും. ആശയവിനിമയം നല്ല രീതിയില്‍ ആയിരിക്കണം. അല്ലാത്ത പക്ഷം അത് തെറ്റിദ്ധാരണകള്‍ ഉണ്ടാക്കും. ആരോഗ്യം നിസ്സാരമാക്കരുത്.
ചിങ്ങം (ജൂലൈ 23 - ഓഗസ്റ്റ് 22)
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജോലിയും കരിയറും ആണ് പ്രധാനപ്പെട്ടത്. പലപ്പോഴും നിങ്ങള്‍ക്ക് ജോലിയില്‍ നേതൃത്വം വഹിക്കേണ്ട അവസ്ഥയുണ്ടാവുന്നു. കൃത്യമായി ആലോചിച്ച് മാത്രം സംസാരിക്കാന്‍ ശ്രദ്ധിക്കുക. അമിത ദേഷ്യത്തെ നിയന്ത്രിക്കണം. ആരോഗ്യവും നിസ്സാരമാക്കരുത്.
കന്നി (ഓഗസ്റ്റ് 23 - സെപ്റ്റംബര്‍ 22)
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം സാഹസികത പല കാര്യത്തിലും കൂടുതലായിരിക്കും. അത് പലപ്പോഴും നിങ്ങള്‍ക്ക് ശാരീരിക മാനസിക തളര്‍ച്ചയുണ്ടാക്കും. അനുകൂലമല്ലാത്ത പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഇവരെ കാത്തിരിക്കുന്നു. സന്തോഷകരമായ പല മാറ്റങ്ങളും സങ്കടത്തിലേക്ക് വഴി മാറുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി നിസ്സാരമാക്കരുത്.
തുലാം (സെപ്റ്റംബര്‍ 23 - ഒക്ടോബര്‍ 22)
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും വൈകാരികത വളരെ കൂടുതലായിരിക്കും. അത് നിങ്ങളുടെ ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കടങ്ങള്‍ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിരതയ്ക്ക് വളരെയധികം പ്രാധാന്യം നല്‍കണം. ആരോഗ്യം നിസ്സാരമല്ല. പ്രണയിക്കുന്നവര്‍ക്ക് അനുകൂലമായ ഫലം ഉണ്ടാവുന്നു.
വൃശ്ചികം (ഒക്ടോബര്‍ 23 - നവംബര്‍ 21)
വൃശ്ചികം രാശിക്കാര്‍ ഇന്ന് ബിസിനസിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. എങ്കിലും നഷ്ടങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നു. ആവശ്യമെങ്കില്‍ മികച്ച രീതിയില്‍ എല്ലാം കൈകാര്യം ചെയ്യുന്നതിന് പ്രാധാന്യം നല്‍കണം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ഇന്നുണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ സമാധാനം നിലനില്ക്കുന്നു.
ധനു (നവംബര്‍ 22 - ഡിസംബര്‍ 21)
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിയില്‍ വിജയം കരസ്ഥമാക്കാന്‍ സാധിക്കുന്നു. നല്ല ഊര്‍ജ്ജത്തോടെയാണ് ഇന്നത്തെ ദിവസം ആരംഭിക്കുന്നത്. എല്ലാ വിധത്തിലുള്ള പിന്തുണയും മേലധികാരിയില്‍ നിന്ന് ലഭിക്കുന്നു. ആരോഗ്യ കാര്യത്തില്‍ മികച്ച ദിവസമാണ്. സാമ്പത്തിക സ്ഥിതിയില്‍ അനുകൂല മാറ്റങ്ങള്‍ ധാരാളം ഉണ്ടാവും.
മകരം (ഡിസംബര്‍ 22 - ജനുവരി 19)
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. പലപ്പോഴും വ്യക്തിഗതമായി നിങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്നു. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങള്‍ക്ക് സാധ്യത. ദാമ്പത്യ ജീവിതം അനുകൂലം. ജോലികള്‍ പൂര്‍ത്തിയാക്കാതെ മതിയാക്കരുത്. അത് പിന്നീട് നിങ്ങളില്‍ പ്രതിസന്ധികളുണ്ടാക്കാം.
കുംഭം (ജനുവരി 20 - ഫെബ്രുവരി 18)
കുംഭം രാശിക്കാര്‍ക്ക് കുടുംബത്തിനോടൊപ്പം സമയം ചിലവഴിക്കാന്‍ ഇന്നത്തെ ദിവസം സാധിക്കുന്നു. പ്രിയപ്പെട്ടവരോടൊപ്പം ദീര്‍ഘദൂര യാത്രകള്‍ നടത്തുന്നതിന് സാധിക്കുന്നു. ശ്രദ്ധയോടെ വേണം ഓരോ കാര്യവും ചെയ്യുന്നതിന് എന്നത് പ്രധാനപ്പെട്ടതാണ്. ബിസിനസില്‍ നേട്ടങ്ങളുണ്ടാവും. ആരോഗ്യം നിസ്സാരമാക്കരുത്. സംസാരിക്കുമ്പോള്‍ ദേഷ്യത്തെ നിയന്ത്രിക്കണം.
മീനം (ഫെബ്രുവരി 19 - മാര്‍ച്ച് 20)
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ ഒളിച്ചിരുന്ന കഴിവുകള്‍ പുറത്തേക്ക് വരുന്നു. സന്തോഷകരമായ പല മാറ്റങ്ങളും ജീവിതത്തില്‍ സംഭവിക്കുന്ന ദിവസം കൂടിയാണ്. മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. സന്തോഷത്തോടെ പല നേട്ടങ്ങളും കരസ്ഥമാക്കുന്നതിന് ഇന്നത്തെ ദിവസ ഉപകാരപ്പെടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
