Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Rashiphalam: വര്‍ഷാവസാനത്തിന് മുന്‍പുള്ള ഈ ഞായറാഴ്ച അതിപ്രധാനം, നിങ്ങള്‍ക്കുള്ള ഫലങ്ങള്‍ ഇന്ന് ഇതാണ്
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും സംഭവിക്കാന്‍ ഇടയുള്ള മാറ്റങ്ങള്‍ എന്തൊക്കെയെന്നത് നോക്കാം അതിലുപരി അത് നിങ്ങള്‍ക്ക് അനുകൂലമാണോ പ്രതികൂലമാണോ എന്നതും ശ്രദ്ധേയമാണ്. ജീവിതത്തിലെ എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും ഇന്നത്തെ ദിവസം കാരണമാകുന്നു.
സാമ്പത്തികം, കരിയര്‍, ജീവിതം, ജോലി എന്നിവയെല്ലാം എപ്രകാരം നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നതും തിരിച്ചറിയാം. കൂടാതെ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് കാര്യങ്ങളെന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈയ്യില്‍ വരുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. ജോലിയില്‍ ഇരട്ടി മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വേണം മറ്റുള്ളവര്‍ക്ക് സഹായം നല്‍കുന്നതിന്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക സ്ഥിതി ഇന്നത്തെ ദിവസം അനുകൂലമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന സാധിക്കും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം, കൂടാതെ നിങ്ങളുടെ ജീവിതം മാറി മറിയുന്ന ദിവസം കൂടിയാണ്. സന്തോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുന്നതിനുള്ള യോഗം കാണുന്നു.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് പലപ്പോഴും പുതിയ ആശയങ്ങള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ സാധിക്കുന്നു. അത് കൂടാതെ പുതിയ പദ്ധതികള്‍ക്കും അനുയോജ്യമായ സമയമാണ് എന്നതില്‍ സംശയം വേണ്ട. ഇന്നത്തെ ദിവസം പലപ്പോഴും സുഹൃത്തുക്കളില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കും. യാത്രകളില്‍ ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കണം.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തില്‍ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരുന്നു. മാനസികാരോഗ്യം മികച്ചതായിരിക്കുന്നതിനാല്‍ തീരുമാനങ്ങളെല്ലാം തന്നെ അനുകൂലമായി വരുന്നു. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. തൊഴില്‍ രംഗത്ത് പുരോഗതി തേടി എത്തും. ഒരു കാര്യത്തിലും ്അശ്രദ്ധ പാടില്ല.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും ഗുണകരമായി ഭവിക്കും. അത് മാത്രമല്ല സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. കൂടാതെ ജോലി സ്ഥലത്ത് മേലധികാരികളുടെ പിന്തുണ ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജോലിസ്ഥലത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് കൂടാതെ കഷ്ടപ്പാടിന്റെ ഫലം തേടി എത്തുന്നു. കഷ്ടപ്പെട്ടാലും പല വിധത്തിലുള്ള കാര്യങ്ങള്‍ അനുകൂലമായി വരുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ ഇന്നത്തെ ദിവസം ആരോഗ്യം മെച്ചപ്പെടും. പഠനത്തിലും ഗവേഷണത്തിലും ഗുണാനുഭവങ്ങള്‍ തേടി എത്തും .

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ധനകാര്യ നേട്ടങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് പാര്‍ട്ണര്‍ഷിപ്പില്‍ ചെയ്യുന്ന പല കാര്യങ്ങളിലും വിജയമുണ്ടാവുന്നു. കൂടാതെ ആരോഗ്യത്തെ നിസ്സാരമാക്കരുത്. തീരുമാനങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് വേണം എടുക്കുന്നതിന്. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് പ്രതിസന്ധിയുണഅടാക്കുന്നു.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കണം. നിസ്സാര കാര്യങ്ങള്‍ പോലും വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. അത് മാത്രമല്ല ചെയ്യുന്ന ജോലിയില്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല പുതിയ സൗഹൃദങ്ങള്‍ രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് നല്ല സമയമാണ് എന്നതില്‍ സംശയം വേണ്ട. യാത്രകള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. അത് ഗുണകരമായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആത്മീയ കാര്യങ്ങളിലേക്കുള്ള ആകര്‍ഷണം കൂടുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. അത് മാത്രമല്ല ജോലിയില്‍ ചെറിയ സമ്മര്‍ദ്ദങ്ങള്‍ നിങ്ങളെ തേടി എത്തും.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് വിജയം തേടി എത്തുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ കാര്യങ്ങളെല്ലാം അനുകൂലമായി വരുകയും ചെയ്യുന്നു. കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. സാമ്പത്തിക കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ കാത്തിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും ഒരുമിച്ച് കൈകാര്യം ചെയ്യുന്നതിന് സാധിക്കും. പുതിയ അവസരങ്ങള്‍ ജോലിയില്‍ നിങ്ങള്ക്കെത്തും. അത് മാത്രമല്ല നിങ്ങള്‍ ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നതെല്ലാം തന്നെ കൈകളിലെത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. അത് കൂടാതെ കലാസാഹിത്യ മേഖലകളില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ വിജയം വരി നില്ക്കും. അതോടൊപ്പം തന്നെ സാമ്പത്തിക കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത് അല്പം ശ്രദ്ധിച്ചാല്‍ മതി. കൂടാതെ ബിസിനസിലും നേട്ടങ്ങളഎത്തുന്നു.



Click it and Unblock the Notifications
