Latest Updates
-
വേനൽച്ചൂടിൽ തളരേണ്ട; വീട്ടിലിരുന്ന് 15 മിനിറ്റിൽ വയറിലെ കൊഴുപ്പ് കളയാൻ ഈ സൂത്രവിദ്യ പരീക്ഷിക്കൂ! -
അധിക ജ്യേഷ്ഠ പൂർണിമ: ഗജകേസരി യോഗം നൽകുന്ന അപ്രതീക്ഷിത ഭാഗ്യങ്ങൾ നിങ്ങളെ തേടിയെത്തുമോ? -
സെലിബ്രിറ്റികളുടെ പെട്ടെന്നുള്ള മാറ്റത്തിന് പിന്നിൽ മരുന്നോ? ഓസെംപിക് കുത്തിവയ്പ്പുകൾ വരുത്തുന്ന അപകടങ്ങൾ ഇതാണ് -
മഴയത്ത് ചർമ്മവും മുടിയും നശിക്കുമോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ തിളക്കം ഒട്ടും കുറയില്ല! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; വേനൽക്കാലത്തെ ആരോഗ്യത്തോടെ നേരിടാൻ ഇതാ ചില വഴികൾ -
ജിമ്മിൽ കഷ്ടപ്പെട്ടിട്ടും മസിൽ കൂടുന്നില്ലേ? പുകവലി ഉപേക്ഷിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ ശരീരത്തിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങൾ ഇതാ! -
കടുത്ത ചൂടിൽ സ്ത്രീകളുടെ ആരോഗ്യം തകരാറിലാകുമോ? ഹോർമോൺ വ്യതിയാനങ്ങളും പിസിഒഎസും തടയാൻ ഈ മുൻകരുതലുകൾ അനിവാര്യം! -
മഴയത്ത് പുറത്തിറങ്ങാൻ മടിയാണോ? വീട്ടിലിരുന്ന് വയറിലെ കൊഴുപ്പ് കളയാൻ ഈ 10 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? തിളക്കം വീണ്ടെടുക്കാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിക്കൂ -
കരീന കപൂറിന്റെ പുതിയ ഫിറ്റ്നസ് ക്രേസ്; മണിക്കൂറിൽ 600 കലോറി കളയാം, ഈ കളി എന്താണെന്ന് അറിയാമോ?
Rashiphalam: ശമ്പള വര്‍ദ്ധനവോടെ ജോലി ഇടവത്തിന്, കന്നിക്ക് അപകടം നിറഞ്ഞ ദിവസം: നിങ്ങള്‍ക്ക് ഇന്ന്?
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് അറിയുമ്പോള്‍ അത് പല വിധത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. പലപ്പോഴും നേട്ടങ്ങള്‍ മാത്രമല്ല കോട്ടങ്ങളും ഈ ദിനം നല്കുന്നുഎന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. വരുന്ന മണിക്കൂറുകള്‍ നമ്മുടെ ജീവിതത്തില്‍ എന്തൊക്കെ സംഭവിക്കും, എന്താണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ കരുതിയിരിക്കണം എന്നതാണ് ഇന്നത്തെ രാശിഫലത്തില്‍ പറയുന്നത്.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണഫലങ്ങള്‍ മികച്ചതാവും. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവാം. സന്തോഷത്തോടെ മുന്നോട്ട് പോവാന്‍ സാധിക്കുന്നു. ഏത് പ്രതിസന്ധിയേയും തരണം ചെയ്യുന്നതിന് സാധിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറി മറിയുന്നു. സാമ്പത്തിക സ്ഥിതിയില്‍ അപ്രതീക്ഷിത നേട്ടങ്ങള്‍ തേടി എത്തും.
ഇടവം
ഇടവം രാശിക്കാരില്‍ ഗുണപ്രദമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്നത്തെ ദിവസം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നു. ജീവിതത്തില്‍ സന്തോഷം നിലനിര്‍ത്താം. ശമ്പള വര്‍ദ്ധനവോടെ തന്നെ ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ യോഗം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
മിഥുനം
മിഥുനം രാശിക്കാരുടെ ഇന്നത്തെ ദിവസം അല്പം ആശങ്കകള്‍ നിറയുന്നതായിരിക്കും. എങ്കിലും കരുതലോടെ മുന്നോട്ട് പോയാല്‍ എല്ലാ വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. സന്തോഷകരമായ ദാമ്പത്യ ജീവിതമാണ് ഇവരെ കാത്തിരിക്കുന്നത്. അനുകൂലമാറ്റങ്ങള്‍ പോലെ തന്നെ പ്രതികൂല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവാം.
കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഇന്നത്തെ ദിവസം. പലപ്പോഴും ഏത് പ്രതിസന്ധിക്കും അവസാനം കാണുന്നതിന് വേണ്ടി ഇന്ന് തീരമാനിക്കുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കും. പണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ ചെലുത്തേണ്ടതാണ്. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍. സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാവുന്നു. ആഗ്രഹിക്കുന്നത് പോലെ പലപ്പോഴും എല്ലാം മേഖലകളിലും മാറ്റങ്ങള്‍ കരസ്ഥമാക്കാന്‍ സാധിക്കും. ദാമ്പത്യത്തില്‍ ചെറിയ പ്രതിസന്ധികളുണ്ടാവാം. എങ്കിലും അതിനെ പരിഹരിക്കപ്പെടും. ജോലിയില്‍ ഒരു തരത്തിലും അശ്രദ്ധ പാടില്ല എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
കന്നി
കന്നി രാശിക്കാര്‍ക്ക് ആഗ്രഹിക്കുന്നതിന് അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കുന്നു. പലപ്പോഴും കാര്യങ്ങള്‍ മാറി മറിയുന്നതിന് വളരെ ചുരുങ്ങിയ സമയം മതി. പ്രതിസന്ധികള്‍ക്ക് അവസാനം കുറിക്കാന്‍ സാധിക്കം, സത്യസന്ധമായി ഓരോ കാര്യത്തേയും സമീപിക്കണം, എങ്കിലും തൊട്ടപ്പുറത്ത് ഒരു അപകടം ഒളിഞ്ഞിരിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം.
തുലാം
തുലാം രാശിക്കാര്‍ക്ക് ജീവിതത്തില്‍ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങള്‍ ഉണ്ടാവുന്നു. പലപ്പോഴും അനാവശ്യ ആശങ്കകള്‍ നിങ്ങള്‍ എപ്രകാരം കൈകാര്യം ചെയ്യുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ആരോഗ്യം ശ്രദ്ധിക്കണം. അമിത ദേഷ്യത്തെ നിയന്ത്രിക്കേണ്ടതാണ്.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവുന്നു. അതിനെ കൃത്യമായ രീതിയില്‍ വിനിയോഗിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. .കരിയറിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം. സമാധാനവും സന്തോഷവും നിങ്ങള്‍ക്കൊപ്പം നിലനില്ക്കുന്നു. ആരോഗ്യം ശ്രദ്ധിക്കേണ്ടതാണ്.
ധനു
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ദേഷ്യം നിയന്ത്രിച്ചില്ലെങ്കില്‍ അതൊരു വിനയായി മാറുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ഇത് നിങ്ങളുടെ ദാമ്പത്യത്തില്‍ പോലും പ്രതിസന്ധികളുണ്ടാക്കുന്നു. പലപ്പോഴും കരുതലോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ജീവിതത്തില്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ക്ക് സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശ്രദ്ധിക്കണം. പലപ്പോഴും സാമ്പത്തികമായി വളരെയധികം നഷ്ടങ്ങള്‍ തേടി എത്തുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളില്‍ അത്ഭുതം നിറക്കുന്ന ഒരു ദിവസമാണ്. കാരണം പ്രതീക്ഷിക്കാതിരിക്കുമ്പോള്‍ പണം വന്നു ചേരുന്നു. മാത്രമല്ല ജീവിതത്തില്‍ ധാരാളം പ്രത്യേകതകള്‍ നിലനില്‍ക്കുന്ന ഒരു സമയം കൂടിയാണ്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അനുകൂലമായ സമയമാണ് കാത്തിരിക്കുന്നത് എന്നതില്‍ സംശയം വേണ്ട. മാത്രമസ്സ എല്ലാ തരത്തിലുള്ള നേട്ടങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന ഒരു സമയമാണ്. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. ജീവിത വിജയം കരസ്ഥമാക്കുന്നതിനായി നിങ്ങള്‍ക്ക് സാധിക്കും. കൂടാതെ ജീവിതത്തില്‍ ഇന്നത്തെ ദിവസം സന്തോഷവും സമാധാനവും നിലനില്ക്കും.
മീനം
മീനം രാശിക്കാര്‍ക്ക് കാര്യങ്ങളെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന ഒരു ദിവസമാണ്.ആഗ്രഹിക്കുന്നത് പോലെ മുന്നോട്ട് പോവുന്നു.സന്തോഷകരമായ ദാമ്പത്യമായിരിക്കും ഇവര്‍ക്ക്. എങ്കിലും ആരോഗ്യ കാര്യത്തില്‍ അശ്രദ്ധ പാടില്ല. സാമ്പത്തിക സ്ഥിതി ആവറേജ് ആയിരിക്കും. ജോലിയില്‍ വലിയ പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications