Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Rashiphalam: പുലരിയില്‍ തെളിയുന്ന ഭാഗ്യം, കണ്ണടച്ച് തുറക്കും മുന്‍പ് ദൈവാനുഗ്രഹം: ഇന്നത്തെ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പലപ്പോഴും 12 രാശിക്കാര്‍ക്കും പല വിധത്തിലാണ് മാറ്റങ്ങളുണ്ടാവുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ എപ്രകാരമാണ് സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം, അത് മാത്രമല്ല ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങളും നിങ്ങളെ മാറ്റുന്നത് എപ്രകാരം എന്നും നോക്കാം.
സാമ്പത്തിക സ്ഥിതി അനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ആരോഗ്യത്തെക്കുറിച്ച് അറിയുന്നതിന് വേണ്ടിയും ഇന്നത്തെ ദിവസം ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല കാര്യങ്ങളിലും അനുകൂലമായി മാറുന്നു. മുന്‍പ് മാസങ്ങളായി തീര്‍ക്കാനാവാതെ പ്രശ്നത്തെ പരിഹരിക്കാന്‍ സാധിക്കും. ഉച്ചയ്ക്ക് ശേഷം ഓഫീസില്‍ നല്ല അംഗീകാരം തേടി എത്തുന്നു. പക്ഷേ പണം ചെലവഴിക്കുമ്പോള്‍ ഒന്നുകൂടി ചിന്തിക്കേണ്ടതാണ്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കുടുംബത്തോടൊപ്പം സന്തോഷം നിറഞ്ഞ ദിവസമാണ് എന്നതില്‍ സംശയം വേണ്ട. വീട്ടില്‍ ചെറിയ ആഘോഷമോ കൂടിക്കാഴ്ചയോ സംഭവിക്കുന്നു. കൂടാതെ ദാമ്പത്യ ബന്ധത്തില്‍ വിശ്വാസവും അടുപ്പവും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചിലവ് വര്‍ദ്ധിക്കുന്നതിന് സാധ്യതയുണ്ട്.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് മികച്ച പ്രോജക്റ്റ് തേടി എത്തുന്നു. നിങ്ങളുടെ സംസാരം മികച്ചതായിരിക്കും. മീറ്റിംഗുകളില്‍ നിങ്ങളുടെ അഭിപ്രായം ശ്രദ്ധിക്കപ്പെടും. ഉച്ചയ്ക്ക് ശേഷം ക്ഷീണം തോന്നുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും പല കാര്യത്തിലും ആശങ്ക വര്‍ദ്ധിക്കും. കൂടാതെ വീട് മാറ്റുക, പണി പുനരാരംഭിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് തീരുമാനമെടുക്കാന്‍ പറ്റിയ ദിവസമാണ് ഇന്ന്. ബാങ്ക് ബാലന്‍സില്‍ ചെറിയ വര്‍ധനവ് തേടി എത്തുന്നു. കൂടാതെ ഇന്നത്തെ സായാഹ്നം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാവുന്നതാണ്.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കഴിവ് പൂര്‍ണമായി തെളിയിക്കാന്‍ പറ്റിയ ദിവസമാണ്. കൂടാതെ ബോസിന്റെയോ സഹപ്രവര്‍ത്തകരുടെയോ പ്രശംസ തേടി എത്തുന്നു. ഔദ്യോഗിക യാത്രയോ പ്രമോഷനോ സാധ്യത കാണുന്നു. കൂടാതെ പോസിറ്റീവ് ഊര്‍ജ്ജം കൂടുതലായിരിക്കും.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് ജോലിയില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. ക്ഷീണവും തലവേദനയും അനുഭവപ്പെട്ടേക്കാം. വൈകുന്നേരത്തോടെ കാര്യങ്ങള്‍ സ്വസ്ഥമാവും. കൂടാതെ ഇന്ന് ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടത് ആരോഗ്യത്തിനാണ്. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിക്ഷേപങ്ങള്‍ നിന്ന് നല്ല ലാഭം വരാനിടയുണ്ട്. പ്രണയ ബന്ധങ്ങളില്‍ മധുരം വര്‍ധിക്കുകയും ദാമ്പത്യത്തില്‍ സന്തോഷം നിലനില്ക്കുകയും ചെയ്യാവുന്നതാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വലിയ തീരുമാനങ്ങള്‍ എടുക്കാന്‍ പറ്റിയ സമയമല്ല. അമിത ദേഷ്യം കയറ്റി സംസാരിക്കരുത്. അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കാം. വൈകുന്നേരം ജീവിതപങ്കാളിയുമായി ചെറിയ അഭിപ്രായ വ്യത്യാസം സംഭവിക്കാം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അടിപൊളി മാറ്റങ്ങളുണ്ടാവുന്നു. പോസിറ്റീവ് ഊര്‍ജ്ജവും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. കൂടാതെ പഠനം, ജോലി, പരീക്ഷ എന്നിവയില്‍ മികച്ച ഫലം കാണും. യാത്ര ചെയ്യാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ ഇന്നത്തെ ദിവസം അനുകൂലം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് പുതിയ സുഹൃത്തുക്കള്‍ പുതിയ ബന്ധങ്ങള്‍ ഉണ്ടാവുന്നു. ഇന്ന് ആരംഭിക്കുന്ന ബന്ധങ്ങള്‍ ഭാവിയില്‍ വലിയ നേട്ടങ്ങളിലേക്കെത്തും. കരിയറില്‍ വലിയ മാറ്റത്തിനുള്ള സൂചനകള്‍ തേടി എത്തും. അത് കൂടാതെ ചെറിയ ജലദോഷമോ അലര്‍ജിയോ ബാധിക്കാം.
കുംഭം രാശി
ഇന്നത്തെ ദിവസം കുംഭം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിരത വര്‍ദ്ധിക്കും. പുതിയ ബിസിനസ് ആശയങ്ങള്‍ക്ക് നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ ലഭിക്കും. വീട്ടില്‍ അച്ഛനമ്മമാര്‍ അല്ലെങ്കില്‍ സഹോദരങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്ക്കുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം മനസ്സില്‍ കിടന്ന ആശങ്കകള്‍ എല്ലാം മാറും. പ്രണയ ബന്ധങ്ങളില്‍ സന്തോഷവും അടുപ്പവും വര്‍ധിക്കുന്നതിന് സാധ്യതയുണ്ട്. കൂടാതെ പങ്കാളിയില്‍ നിന്ന് മനോഹരമായ പ്രണയം നിങ്ങളെ തേടി എത്തും.



Click it and Unblock the Notifications