Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
Rashiphalam: ഇന്ന് സന്ധ്യക്കുള്ളില്‍ ജീവിതത്തില്‍ സംഭവിക്കും അപൂര്‍വ്വ മാറ്റം: സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് അറിയാന്‍ പലര്‍ക്കും താല്‍പ്പര്യം കാണും. ഇന്നത്തെ ദിവസത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കാന്‍ ഇടയുള്ള ചില മാറ്റങ്ങളുണ്ട്. പലപ്പോഴും സാമ്പത്തിക സ്ഥിതിയിലെ മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതാണ്. അനുകൂലമായ പല കാര്യങ്ങള്‍ക്കും ഇന്നത്തെ ദിവസത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ നിങ്ങള്‍ അത്ഭുതത്തോടെ കൈകാര്യം ചെയ്യുന്നു.
ഇന്നത്തെ ദിവസത്തെ രാശിഫലം നോക്കുമ്പോള്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും കാത്തിരിക്കുന്നത് ഇതെല്ലാമാണ്. സന്തോഷവും സങ്കടകരവുമായ പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഒരു ദിവസം കൂടിയാണ് ഇന്ന്. നിങ്ങള്‍ക്ക് ഇന്നത്തെ ദിവസം എപ്രകാരം നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നു. കൂടാതെ ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. അത് മാത്രമല്ല സാമ്പത്തിക സ്ഥിതിയില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക സ്ഥിതിയിലെ നേട്ടങ്ങള്‍ ഭാവിയിലേക്ക് കൂടി മുതല്‍ക്കൂട്ടാവുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ജോലിയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. അനാവശ്യ ഇടപെടലുകള്‍ നടത്തുമ്പോള്‍ ശ്രദ്ധ വേണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവാം. പലപ്പോഴും സമാധാനത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ക്ക് അനുകൂല സമയമാണ്. കാര്യക്ഷമമായി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാവാം. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യം ശ്രദ്ധിക്കണം. പല വിധത്തിലും ജോലിയുടെ കാര്യത്തില്‍ പ്രതിസന്ധികളുണ്ടാവാം. ആരോഗ്യപ്രതിസന്ധികള്‍ ഒരിക്കലും നിസ്സാരമാക്കരുത്. കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കുന്നു. നിയമപരമായ കാര്യങ്ങളില്‍ അനുകൂല സമയമാണ്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കൂടുതല്‍ നേട്ടങ്ങളുണ്ടാവുന്നു. ആരോഗ്യം മികച്ചതായിരിക്കും. സാമ്പത്തിക സ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവും. അനാരോഗ്യകരമായ പ്രതിസന്ധികള്‍ ഉണ്ടാവാം എങ്കിലും അതിനെ കൈകാര്യം ചെയ്യുന്നതില്‍ താമസം ഉണ്ടാവരുത്. ഏത് പ്രശ്നത്തേയും പെട്ടെന്ന് പരിഹരിക്കപ്പെടുന്നു. ജോലിയും കുടുംബവും തമ്മില്‍ സന്തുലിതാവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിന് ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കാര്യങ്ങളെല്ലാം മികച്ചതായിരിക്കും. പലപ്പോഴും ശുഭാപ്തിവിശ്വാസം വളരെ കൂടുതലായിരിക്കും. ശരീരത്തിന് പല വിധത്തിലുളള പ്രതിസന്ധികള്‍ ആരോഗ്യത്ിന്റെ കാര്യത്തില്‍ ഉണ്ടാവുന്നു. ഇന്നത്തെ ദിവസത്തെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യവും അനുകൂലമായിരിക്കും. സന്തോഷകരമായ കുടുംബ ജീവിതം നിങ്ങളെ ഇന്നത്തെ ദിവസം കാത്തിരിക്കുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണപ്രദമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. പല കോണില്‍ നിന്നും പല കാര്യത്തില്‍ വിജയം തേടി എത്തുന്നു, സാമ്പത്തിക സ്ഥിതിയില്‍ നേട്ടങഅങളുണ്ടാവും. ഏത് കാര്യത്തിലും വിജയം കണ്ടെത്തുന്നതിന് വേണ്ടി അല്പം കഷ്ടപ്പെടേണ്ടി വരും.
തുലാം
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പണത്തിന്റെ കാര്യത്തില്‍ മികച്ചതായിരിക്കും. ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തികസ്ഥിതിയില്‍ നേട്ടങ്ങളുണ്ടാവാം. സന്തോഷകരമായ നേട്ടങ്ങള്‍ തേടിഎത്തുന്നു. കാര്യക്ഷമമായി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ മികച്ച ഫലംനല്‍കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ പോസിറ്റീവ് നേട്ടങ്ങളിലേക്ക് എത്തുന്നു.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ ഏത് കാര്യത്തിലും വേണം. പണം നിക്ഷേപിക്കുന്ന കാര്യത്തിലും നേട്ടങ്ങളുണ്ടാവുന്നു. കുടുംബത്തിന്റെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കണം. നിസ്സാരമെന്ന് കരുതുന്ന പല കാര്യവും അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. സാമ്പത്തിക മാറ്റങ്ങള്‍ നിസ്സാരമല്ല.
ധനു
ധനു രാശിക്കാര്‍ ഇന്നത്തെ ദിവസം ആരോഗ്യ കാര്യത്തില്‍ ചെറിയ ആശങ്കകള്‍ ഉണ്ടാവും. പലപ്പോഴും അത് നിങ്ങളുടെ ജീവിതത്തില്‍ പല ഘട്ടത്തിലും ഇന്നത്തെ ദിവസം ആശങ്കപ്പെടും. പലപ്പോഴും കഠിനാധ്വാനം ചെയ്യുന്നതിന്റെ ഫലം ലഭിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നേട്ടങ്ങളുണ്ടാവുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. അനുകൂലമായ പല നേട്ടങ്ങളും നിങ്ങളെ തേടി എത്തുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. കുടുംബത്തിനോടൊപ്പം സമയം ചിലവഴിക്കാന്‍ സാധിക്കുന്നു. സ്വത്ത് വകകള്‍ നിങ്ങളില്‍ ഇരട്ടിയാവുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യം നിസ്സാരമാക്കരുത്.
കുംഭം
കുംഭം രാശിക്കാര്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ ജീവിതം നേട്ടങ്ങളിലേക്ക് എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാണ്. ആത്മാഭിമാനം വര്‍ദ്ധിപ്പിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പ്രണയിക്കുന്നവര്‍ക്ക് അത് നേട്ടങ്ങള്‍ ഉണ്ടാവുന്നു. ആരോഗ്യം അല്പം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട്.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ജീവിതത്തിലുണ്ടാവും. വൈകുന്നേരത്തോടെ കാര്യങ്ങള്‍ മികച്ചതായി മാറുന്നു. പലപ്പോഴും നിങ്ങള്‍ക്ക് സംഭവിക്കുന്ന അപകടങ്ങള്‍ അബദ്ധങ്ങള്‍ തിരിച്ചറിയുന്നതിന് വേണ്ടി ഇന്നത്തെ ദിവസം ശ്രദ്ധിക്കണം. ജോലിയുടെ കാര്യത്തില്‍ ആത്മാര്‍ത്ഥത കൂടുതലാണ്. ആരോഗ്യം നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications