Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
Rashiphalam: ആറ് രാശിക്ക് ശുഭയോഗങ്ങള്‍, നിങ്ങള്‍ക്കെങ്ങനെ ഇന്നത്തെ ദിവസം എപ്രകാരം?
ഇന്നത്തെ രാശിഫലത്തെക്കുറിച്ച് നോക്കുകയാണെങ്കില്‍ വളരെയധികം അനുകൂലമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. പലപ്പോഴും നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള പോസിറ്റീവ് മാറ്റങ്ങളിലേക്ക് കാര്യങ്ങളെത്തുന്നു. പൊതുവേ അനുകൂല ഫലങ്ങള്‍ പ്രദാനം ചെയ്യുന്ന ദിനമായതിനാല്‍ അത് പലപ്പോഴും കൂടുതല്‍ മാറ്റങ്ങളിലേക്ക് എത്തുന്നു.
മാറിക്കൊണ്ടിരിക്കുന്ന ഈ സമയത്തെ മാറ്റങ്ങള്‍ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു എന്നത് അറിഞ്ഞിരിക്കണം. വരുന്ന 24 മണിക്കൂറില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നും അറിഞ്ഞിരിക്കേണ്ടത് എന്തൊക്കെയെന്നും നമുക്ക് നോക്കാം.

മേടം
മേടം രാശിക്കാര്‍ക്ക് ഗുണഫലങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു ദിവസമാണ് ഇന്ന്. കൂടാതെ അനകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ മികച്ച മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. സന്തോഷകരമായ പല മാറ്റങ്ങളും ദാമ്പത്യ ജീവിതത്തിലുണ്ടാവും. കുടുംബത്തില്‍ മംഗള കര്‍മ്മങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം.
ഇടവം
ഇടവം രാശിക്കാര്‍ക്ക് വരുന്ന മണിക്കൂറുകള്‍ എത്രത്തോളം ഗുണഫലങ്ങള്‍ ആണ് അനുഭവത്തില്‍ വരുന്നത് എന്ന് പറയാന്‍ സാധിക്കുകയില്ല. ജീവിതം തന്നെ മാറി മറിയുന്ന തരത്തിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. പണത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സന്തോഷകരമായ പല കാര്യങ്ങളും ഇന്നത്തെ ദിവസം ജീവിതത്തില്‍ സംഭവിക്കും.
മിഥുനം
മിഥുനം രാശിക്കാരുടെ ജീവിതം മാറി മറിയുന്ന തരത്തിലുള്ള ഒരു തീരുമാനം ഇന്നത്തെ ദിവസം ഉണ്ടാവും. എല്ലാ വിധത്തിലും ഇത് നിങ്ങളുടെ സന്തോഷത്തെ സ്വാധീനിക്കുന്നു. അനുകൂലമായ പല മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തും. അനാരോഗ്യകരമായ ചെറിയ ചില മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാവാം. അതിനെ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് അവരുടെ ജീവിതം തന്നെ മാറി മറിയുന്ന തരത്തിലുള്ള നേട്ടങ്ങള്‍ ഇന്നത്തെ അസ്തമയത്തിന് മുന്‍പ് ഉണ്ടായേക്കാം. സന്തോഷകരമായ പല സാഹചര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നു. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവും. ആരോഗ്യം ശ്രദ്ധിക്കണം. പണം കടം കൊടുക്കുന്നത് ശ്രദ്ധിച്ച് വേണം.
ചിങ്ങം
ചിങ്ങം രാശിക്കാരുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. അനാവശ്യമായി മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടരുത്. അത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം.
കന്നി
കന്നി രാശിക്കാര്‍ക്ക് ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് ഇന്നത്തെ ദിവസം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിലും ഉണ്ടാവും. നമ്മള് ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും ജീവിതത്തെ താറുമാറാക്കും. സാമ്പത്തിക സ്ഥിതി സ്ഥിരമായിരിക്കും. വരവനുസരിച്ച് ചിലവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമല്ല.
തുലാം
തുലാം രാശിക്കാരുടെ കാര്യത്തില്‍ ഗുണപ്രദമായ പല മാറ്റങ്ങള്‍ സംഭവിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തും. പണം നഷ്ടപ്പെട്ടത് തിരിച്ച് കിട്ടും. ഏത് മാറ്റത്തിലും നിങ്ങള്‍ക്ക് അനുകൂലമായ പല കാര്യങ്ങളും സംഭവിക്കും. സന്തോഷകരമായ സാഹചര്യം ജീവിതത്തിലുണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
വൃശ്ചികം
വൃശ്ചികം രാശിക്കാരില്‍ ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ജാഗ്രത വേണ്ട സമയമാണ്. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല.അനുകൂലമല്ലാത്ത പല കാര്യങ്ങളും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യം നിസ്സാരമാക്കരുത്.
ധനു
ധനു രാശിക്കാരുടെ കാര്യത്തില്‍ സന്തോഷകരമായ പല സാഹചര്യങ്ങളും ഇന്നത്തെ ദിവസം ഉണ്ടാവും. അത്തരം കാര്യങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റത്തിനുള്ള തുടക്കമായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാം.
മകരം
മകരം രാശിക്കാരില്‍ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്ന തരത്തിലുള്ള ഭാഗ്യ ഫലങ്ങള്‍ ഇന്നത്തെ ദിവസം ഉണ്ടാവും. അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ സന്തോഷം നല്‍കും. ആഗ്രഹിക്കുന്നതെല്ലാം തന്നെ സ്വന്തമാക്കുന്നതിന് സാധിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണം കടം കൊടുക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ക്ക് അത്ര സുഖകരമായ ഒരു വര്‍ഷമായിരിക്കില്ല വരാന്‍ പോവുന്നത്. അത് പലപ്പോഴും ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കും. അനുകൂല ഫലത്തിനായി വളരെയധികം കഷ്ടപ്പെടേണ്ടി വരും. ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. ഇത് ജീവിതത്തേയും സ്വാധീനിക്കുന്നു. വളരെയധികം ശ്രദ്ധ ഓരോ കാര്യത്തിലും വേണം.
മീനം
മീനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രത്യേകതകള്‍ സമ്മാനിയ്ക്കുന്ന ഒരു ദിവസമായിരിക്കും. ആഗ്രഹിക്കുന്നത് പോലെ ജീവിതം മാറ്റിയെടുക്കുന്നതിനായി ഇന്ന് അല്പം കഷ്ടപ്പെടേണ്ടി വരും. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. ദാമ്പത്യ ജീവിതത്തില്‍ നേട്ടങ്ങളുണ്ടാവുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications
