Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
Rashiphalam: വൈകുന്നേരം 5.30നുള്ളില്‍ ജീവിതം മാറുന്നവര്‍, സമ്പൂര്‍ണ സൂര്യ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് ഓരോ രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്ന് നമുക്ക് നോക്കാം. അതിലുപരി ജീവിതത്തില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്തൊക്കെയാണ് സംഭവിക്കാന്‍ ഇരിക്കുന്നത് എന്ന് നമുക്ക് കൂടുതല്‍ അറിയാം. മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും ജീവിതം എപ്രകാരമാണ് മാറ്റങ്ങളിലേക്ക് പോവുന്നത് അത് അനുകൂലമാണോ പ്രതികൂലമാണോ എന്നത് മുന്‍കൂട്ടി അറിയാം.
ഇന്നത്തെ ദിവസത്തെ രാശിഫലം നോക്കുമ്പോള്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും സംഭവിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല. അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം നേട്ടങ്ങളിലേക്ക് എത്തിക്കുന്ന കുറച്ച് മണിക്കൂറുകള്‍ കൂടിയാണ്. അതറിയുന്നതിന് വേണ്ടി വായിക്കൂ, ഇന്നത്തെ രാശിഫലം.

മേടം
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം തിരക്കുകള്‍ വര്‍ദ്ധിക്കുന്നു. ദാമ്പത്യ ജീവിതം സന്തോഷത്തിന്റേതായിരിക്കും. വരുമാനം വര്‍ദ്ധിക്കുകയും നേട്ടങ്ങളില്‍ അര്‍മാദിക്കുകയും ചെയ്യുന്നു. കൂടാതെ സമ്പാദ്യത്തിന്റെ കാര്യത്തിലും അനുകൂല ഫലങ്ങളുണ്ടാവും. ജോലിയില്‍ നല്ല വാര്‍ത്തകള്‍ തേടി വരും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സമാധാനപരമായ പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നു. കൂടാതെ കുടുംബത്തില്‍ നല്ല ബന്ധം നിലനില്ക്കും. സമയം ചിലവഴിക്കുന്നതിനും സാധിക്കുന്നു. കാര്യക്ഷമതയോടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കാന്‍ സാധിക്കും. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.
മിഥുനം
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആരോഗ്യ കാര്യത്തില്‍ പ്രതിസന്ധികളുണ്ടാവും. വിശ്രമം അനിവാര്യമാണ്. നിങ്ങളുടെ സമയം ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ സാധിക്കണം. അതിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരും. നിയമപരമായ പല പ്രശ്നങ്ങളും ഇന്നത്തെ ദിവസം നേരിടേണ്ടി വന്നേക്കാം.
കര്‍ക്കിടകം
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എടുക്കുന്ന തീരുമാനത്തില്‍ അല്പം ശ്രദ്ധ വേണം. കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് വേണം തീരുമാനം എടുക്കുന്നതിന് . ജോലിയില്‍ ഉണ്ടാവുന്ന ആശങ്കകള്‍ പെട്ടെന്ന് പരിഹരിക്കപ്പെടും. ജോലിയും കുടുംബവും തമ്മില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടതാണ്. ആരോഗ്യം ശ്രദ്ധിക്കണം.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ശുഭാപ്തിവിശ്വാസം വളരെ കൂടുതലായിരിക്കും. ശരീരത്തിന് പല വിധത്തിലുളള പോറലുകള്‍ക്ക് സാധ്യതയുണ്ട്. ഭാവിയില്‍ ആശങ്കകളുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. ആരോഗ്യവും മികച്ചതായിരിക്കും. സന്തോഷകരമായ കുടുംബ ജീവിതം ഉണ്ടാവുന്നു.
കന്നി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെയധികം ഗുണകരമായിരിക്കും. ഭാവിയില്‍ നിങ്ങള്‍ വിജയത്തിലേക്ക് എത്തുന്നതിന്റെ സൂചന ഇന്ന് തുടങ്ങും. ശരീരത്തിന്റെ അനാരോഗ്യം പലരും നിസ്സാരമാക്കും. എന്നാല്‍ ഇത് പിന്നീട് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. ഏത് കാര്യത്തിലും വിജയം കാണുന്നതിന് വേണ്ടി സമയം കണ്ടെത്തണം.
തുലാം
തുലാം രാശിക്കാര്‍ക്ക് പണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ ദിവസം അനുകൂലമായിരിക്കും..അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിലും സ്വാധീനം ചെലുത്തുന്നു. കാര്യക്ഷമതയോടെ എല്ലാ ജോലിയും ചെയ്ത് തീര്ഡക്കുന്നതിന് സാധിക്കുന്നു. വിജയം നിങ്ങളുടെ കൈപ്പിടിയില്‍ എപ്പോഴും ഉണ്ടാിയിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അല്പം കൂടുതല്‍ ശ്രദ്ധ വേണം. പണം നിക്ഷേപിക്കുന്ന കാര്യത്തിലും അതേശ്രദ്ധ പാലിക്കണം. കുടുംബത്തിന്റെ ആരോഗ്യം അല്പം പ്രതിസന്ധിയിലാവാം. പലപ്പോഴും ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ നടക്കണം എന്നില്ല. സാന്വത്തിക സ്ഥിതി പ്രതിസന്ധിയിലാവാം.
ധനു
ധനു രാശിക്കാര്‍ ഇന്നത്തെ ദിവസം ആരോഗ്യ കാര്യത്തില്‍ ആശങ്കപ്പെടും. പലപ്പോഴും കഠിനാധ്വാനം ചെയ്യുന്നത് വഴി അത് ജീവിതത്തെ സ്വാധീനിക്കുന്നു. ഏതാനും ആഴ്ചകള്‍ നടത്തിയ ആസൂത്രണം ഇന്ന് ഫലം കാണും. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഇന്നത്തെ ദിവസം തേടി എത്തുന്നു. ജോലിയില്‍ സ്ഥാനക്കയറ്റത്തിനുള്ള സാധ്യതയുണ്ട്.
മകരം
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവാം. കൂടുതല്‍ സമയം കുടുംബത്തിനൊപ്പം ചിലവഴിക്കാന്‍ സാധിക്കും. പലപ്പോഴും സങ്കീര്‍ണമായ പല കാര്യങ്ങളും നിസ്സാരമായി കൈകാര്യം ചെയ്യാന്‍ സാധിക്കും. സ്വത്ത് വകകള്‍ കരസ്ഥമാക്കുന്നതിനും യോഗം കാണുന്നു. ആരോഗ്യം ശ്രദ്ധിക്കണം.
കുംഭം
കുംഭം രാശിക്കാര്‍ ക്ഷമയോടെ പ്രവര്‍ത്തിച്ചാല്‍ ജീവിതം മാറി മറിയുന്ന അവസ്ഥകള്‍ ഉണ്ടാവാം. പലപ്പോഴും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാവാം. രഹസ്യ പ്രണയം നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്.. ആരോഗ്യം അല്പം ശ്രദ്ധിക്കണം. പണത്തിന്റെ കാര്യത്തില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യത.
മീനം
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നതിനുള്ള യോഗം കാണുന്നു. എങ്കിലും അബദ്ധങ്ങളെ സ്വയം തിരിച്ചറിയുകയും അകലം പാലിക്കുന്നതിനും സാധിക്കും. ഏത് പ്രശ്നത്തേയും പരിഹരിക്കുന്നതിനുള്ള ശരിയായ സമയമാണ് ഇന്ന് എന്ന കാര്യവും ഓര്‍ക്കേണ്ടതാണ്. ജോലികളില്‍ ആത്മാര്‍ത്ഥത കൂടുതലായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന രത്നക്കല്ലുകളുടെ ഗുണങ്ങള്‍ പരമ്പരാഗത വിശ്വാസങ്ങളെയും ജ്യോതിഷ രീതികളെയും അടിസ്ഥാനമാക്കിയുള്ളത് മാത്രമാണ്. ഓരോ വ്യക്തിക്കും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും. ജ്യോതിഷസംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിക്കുന്നതിന് മുന്‍പായി വിദഗ്ധനേയോ അല്ലെങ്കില്‍ ജ്യോതിഷിയേയോ സമീപിക്കേണ്ടതാണ്. ഇതിലുള്ള ഉള്ളടക്കങ്ങള്‍ വിവരം കൈമാറുക എന്ന ഉദ്ദേശ്യത്തോടെ മാത്രമുള്ളതാണ്. ഇത് പ്രൊഫഷണല്‍ ഉപദേശമായി കണക്കാക്കരുത്.



Click it and Unblock the Notifications