Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
Rashiphalam: ആഴ്ചയവസാനത്തില്‍ നിങ്ങളെ തേടി എത്തുന്നത് ഇതെല്ലാം: സമ്പൂര്‍ണ രാശിഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. അതില്‍ ഗുണപരമായതും ദോഷകരമായതുമായ ഫലങ്ങളുണ്ടാവുന്നു. സാമ്പത്തികം, കരിയര്‍, ജീവിതം, ദാമ്പത്യം എന്നിവയെല്ലാം തന്നെ ഗുണപരമായി മാറുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്.
ഇന്നത്തെ ദിവസത്തെ രാശിഫലത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ഉത്തരവാദിത്വങ്ങള്‍ തേടി എത്തുന്നു. അത് മാത്രമല്ല പലപ്പോഴും ചെറുകിട നിക്ഷേപങ്ങളില്‍ ലാഭം തേടി എത്തുന്നു. കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും പിന്തുണ നല്‍കും. ജോലിയില്‍ പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സ്ഥിരതയും സമാധാനവും ജോലി സ്ഥലത്ത് തേടി എത്തുന്നു. അത് മാത്രമല്ല പല കാര്യങ്ങളിലും ചെലവുകള്‍ നിയന്ത്രിക്കുന്നതില്‍ ശ്രദ്ധിക്കണം. പലപ്പോഴും സാമ്പത്തിക സുരക്ഷ നിങ്ങള്‍ക്കുണ്ടാവുന്നു. അത് മാത്രമസ്സ സ്നേഹ ബന്ധങ്ങളില്‍ സമാധാനം തേടി എത്തും.
മിഥുനം രാശി
ഇന്നത്തെ ദിവസം മിഥുനം രാശിക്കാര്‍ക്ക് പല കാര്യത്തിലും മികച്ച മാറ്റങ്ങളുണ്ടാവുന്നു. അത് മാത്രമല്ല നിങ്ങളുടെ ആശയവിനിമയത്തില്‍ വിജയ സാധ്യത തേടി എത്തും. അത് മാത്രമല്ല പ്രതീക്ഷിച്ച ലാഭം തേടി എത്തും. കുടുംബത്തിലും സൗഹൃദ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ അവസരങ്ങള്‍ തേടി എത്തുന്നു. പലപ്പോഴും ശ്രദ്ധ പുലര്‍ത്തുന്നതിന് ശ്രമിക്കണം. എല്ലാ കാര്യത്തിലും സാമ്പത്തിക ചെലവുകള്‍ക്കുള്ള പരിധി നിര്‍ണായകമാണ്. ഇന്നത്തെ ദിവസം കുടുംബ ബന്ധങ്ങള്‍ മെച്ചപ്പെടും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് കരിയറില്‍ മികച്ച നേതൃത്വം തേടി എത്തുന്നു. അത് മാത്രമല്ല ധനനേട്ടങ്ങളില് ചെറിയ ലാഭം തേടി എത്തുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തും. അത് കൂടാതെ പ്രണയിക്കുന്നവര്‍ക്കും അനുകൂല സമയമാണ്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ കരിയറില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തും. അത് മാത്രമല്ല ധനസംബന്ധമായി നോക്കുകയാണെങ്കില്‍ നിക്ഷേപങ്ങളില്‍ മികച്ച ലാഭം തേടി എത്തും. അത് കൂടാതെ ബന്ധങ്ങള്‍ സൗഹൃദപരവും ആത്മാര്‍ത്ഥവുമായി മാറുന്നു. സാമ്പത്തിക സ്ഥിതി അനുസരിച്ച് ചിലവാക്കണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം കരിയറില്‍ നിങ്ങളുടെ ജോലിയില്‍ മികച്ച സഹകരണം എല്ലാ കാര്യത്തിലും സംഭവിക്കുന്നു. അത് മാത്രമല്ല സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ചെലവുകള്‍ ഉണ്ടാകും, എന്നാല്‍ സാമ്പത്തിക സുരക്ഷിതത്വം തേടി എത്തുന്നു. ദാമ്പത്യ ജീവിതം മികച്ചതായിരിക്കും.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ എല്ലാ പ്രശ്നങ്ങളും നേരിടാന്‍ കഴിയും. അത് കൂടാതെ സാമ്പത്തിക പുരോഗതി തേടി എത്തുന്നു. എങ്കിലും എല്ലാ കാര്യത്തിലും സാമ്പത്തിക നിയന്ത്രണം ആവശ്യമാണ്. ബന്ധങ്ങള്‍ അടുപ്പമുള്ളവയും സുഗമവുമായി മാറുന്നു.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ക്രിയേറ്റീവ് ആയി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. അത് മാത്രമല്ല സാമ്പത്തിക മാറ്റം ഒട്ടും തന്നെ നിസ്സാരമല്ല. സുഹൃത്തുക്കളും ബന്ധുക്കളും പിന്തുണ നല്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. അത് മാത്രമല്ല സ്ഥിരതയും വിജയം ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. നിക്ഷേപങ്ങള്‍ അല്പം ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പുതിയ ആശയങ്ങള്‍ വിജയത്തിലേക്ക് എത്തിക്കും. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങളുണ്ടാവും. അത് മാത്രമല്ല ബിസിനസില്‍ ചെറുകിട ലാഭങ്ങള്‍ ഉണ്ടാകും.
ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയും അതിന് പരിഹാരം കാണുന്നതിന് സാധിക്കുകയും ചെയ്യുന്നു.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും കരിയറില്‍ എല്ലാ വിധത്തിലുള്ള സഹകരണം അനിവാര്യമാണ്. ഇത് നിങ്ങളില്‍ ജോലിയില്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നു. സാമ്പത്തിക ചിലവുകള്‍ വര്‍ദ്ധിക്കാം. എന്നാല്‍ കരുതി ചിലവാക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു.



Click it and Unblock the Notifications
