Latest Updates
-
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും!
Rashiphalam: മാറ്റങ്ങളില്‍ ജീവിതം മാറുന്നവര്‍, ഇന്നൊരു ദിവസം ഭാഗ്യം ഇവര്‍ക്കൊപ്പം: സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു, എത്രത്തോളം ഗുണാനുഭവങ്ങള്‍ നല്കുന്നു എന്ന് നോക്കാ.
സമ്പൂര്‍ണമായ പല മാറ്റങ്ങളും ഇന്നത്തെ ദിവസത്തില്‍ മനസ്സിലാക്കാം. കൂടുതല്‍ ഗുണകരമായ പല മാറ്റങ്ങള്‍ ഉണ്ടാവുന്ന ഒരു ദിവസമാണ് ഇന്ന്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. പലപ്പോഴും പല കാര്യത്തിലും പുതിയ അവസരങ്ങള്‍ തേടി എത്തും. സാമ്പത്തികമായി മികച്ച സമയമാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ വരുമാനത്തിന് അനുസരിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ ദാമ്പത്യ ജീവിതം മികച്ചതായിരിക്കും. ജോലിയില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ജോലിയിലെ സമ്മര്‍ദ്ദം വളരെയധികം കുറയുന്നു. ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സാമ്പത്തിക മാറ്റങ്ങള്‍ ആരംഭിക്കാന്‍ ഏറ്റവും മികച്ച സമയമാണ്. അത് മാത്രമല്ല പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല ദിവസം. പഠനം, കരിയര്‍ എന്നിവയില്‍ മികച്ച മാറ്റങ്ങള്‍ തേടി എത്തുന്നു. കൂടാതെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം.
കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് കൂടുതല്‍ ഗുണകരമായ മാറ്റങ്ങള്‍ തേടി എത്തുന്ന സമയമാണ്. പലപ്പോഴും സാമ്പത്തിക മാറ്റങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും. കൂടാതെ കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആലോചിച്ച് മാത്രം സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് ചെറിയ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് എത്തിക്കും.
ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഇന്നത്തെ ഗ്രഹനില പ്രകാരം പല വിധത്തിലുള്ള മാറ്റങ്ങളിലേക്ക് നയിക്കുന്നു. പലപ്പോഴും നേതൃത്വത്തിന്റെ ഫലമായി നിങ്ങളുടെ ജീവിതം മാറി മറിയുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പലപ്പോഴും അംഗീകാരം തേടി എത്തും. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പരിഹരിക്കുന്നതിന് സാധിക്കും.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം എല്ലാ ദു:ഖങ്ങളും ഇല്ലാതാവുന്നു. കൂടാതെ വിഷമങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. സാമ്പത്തിക സ്ഥിതി അനുസരിച്ച് മികച്ചതായിരിക്കും എന്നതാണ് ഏറ്റവും മികച്ച കാര്യം. പണം സൂക്ഷിച്ചുപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ചെറിയ രീതിയില്‍ സാമ്പത്തിക നഷ്ടമുണ്ടാവും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. യാത്രകളെല്ലാം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. അതനുസരിച്ച് നിങ്ങള്‍ക്ക് മു്ന്നോ്ട്ട് പോവാന്‍ സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് നിങ്ങള്‍ പ്രതീക്ഷിച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ലഭിക്കുന്നു. കൂടാതെ ആരോഗ്യത്തെ കൂടുതല്‍ സന്തോഷമുള്ളതാക്കുന്നു. സാമ്പത്തികമായി മികച്ച സമയമാണ് എന്നതാണ് ഏറ്റവും വലിയ കാര്യവും ആരോഗ്യ പ്രശ്നങ്ങളെ നിസ്സാരമാക്കരുത്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ജോലിയില്‍ പലകോണില്‍ നിന്നും പുരോഗതി തേടി എത്തും. പഠനകാര്യങ്ങളില്‍ മികവ് തെളിയിക്കാന്‍ സാധിക്കും. ആരോഗ്യത്തെ ഒട്ടും തന്നെ നിസ്സാരമാക്കരുത്. സാമ്പത്തിക മാറ്റങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോവാന്‍ സാധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അനുകൂല മാറ്റങ്ങളുണ്ടാവുന്നു. കൂടാതെ സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. നല്ല അവസരം ജീവിതത്തില്‍ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി മികച്ച് നില്ക്കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. ആഗ്രഹങ്ങള്‍ പലതും പൂര്‍ത്തീകരിക്കപ്പെടുന്നു.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം നിങ്ങളുടെ പദ്ധതികള്‍ എല്ലാം തന്നെ വിജയകരമായി മാറുന്നു. പലപ്പോഴും ആശയവിനിമയം മെച്ചപ്പെടുന്നു. മാനസികാരോഗ്യം മികച്ചതാവുന്നു. സാമ്പത്തിക സ്ഥിതി നിസ്സാരമല്ല. കാര്യങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ചെയ്യുന്ന പല കാര്യങ്ങളും മികച്ചതായിരിക്കും. വീട്ടിലെ ചിലവുകള്‍ നിയന്ത്രിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുകൂലമല്ല. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ അനുകൂല സമയമാണ്. സാമ്പത്തിക നേട്ടങ്ങളില്‍ കാര്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു.



Click it and Unblock the Notifications